മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഗൂഢാലോചനയില്‍ ഇപ്പോള്‍ ചെന്നിത്തലയുടെ കൂടെയുള്ളയാളും നേരത്തെ കൂടെയുണ്ടായിരുന്ന ആളും ഒരുമിച്ചുനിന്നു. ഈ മഹാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയെ ബന്ധപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുരുദ്ദേശത്തോടെയാണ് ബന്ധപ്പെട്ടത്. എന്നാല്‍ അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്ക പ്പെടുത്താനാവില്ല-മുഖ്യമന്ത്രി
വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാർക്കും കാഷ്വൽ ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.
വിഷുകിറ്റ് നേരത്തെ കൊടുക്കുന്നത് ശരിയായ കാര്യമല്ല. വിഷുവിന്‍റെ പേരില്‍ കിറ്റ് നേരത്തെ കൊടുക്കുന്നത് തെരഞ്ഞെടുപ്പിന് വോട്ട് കൂട്ടാനുള്ള ഇടതുപക്ഷത്തിന്‍റെ കളിയാണ്