പ്ലസ് ടൂ, എസ് എസ് എല്‍ സി പരീക്ഷകള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതിനാലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ചര്‍ച്ച നടത്തിയത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പലയിടങ്ങളിലും വാഗ്ദാനം പാലിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് സാധിച്ചിരുന്നില്ല.
മന്ത്രിയുടെ നിലപാടാണ് സമരം രൂക്ഷമാകുന്നതിന് കാരണമായത്. നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി എന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് സ്വകാര്യ ബസുടകമകള്‍ തയ്യാറായിരുന്നെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള അനുകൂല നിലപാട് ഉണ്ടായിരുന്നില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു
ഈ മാസം 31നാണ് ത്രൈമാസ ടാക്‌സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്‌സ് അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കൊവിഡിന്‍റെ സാഹചര്യത്തില്‍ ടാക്സ് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും
രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.
പിണറായി വിജയന്‍ തിരികെയെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ആദ്യയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
കൊച്ചിയിലെ പ്രൈവറ്റ് ബസ്സുകൾ പലപ്പോഴും ഗുണ്ടായിസമാണ് കാണിക്കുന്നത്. അടച്ചു പറയുകയല്ല, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ഇത് ആദ്യത്തെ പരാതിയുമില്ല. ബസ് സ്റ്റോപ്പിലേക്ക് ചേർക്കാതെ റോഡിൽത്തന്നെ നിർത്തുക, ഓടുന്നവഴിയിൽ ആരെയെങ്കിലും കയറ്റാൻ സഡൻ ബ്രെയ്ക്കിട്ടു നിർത്തുക,
ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച ചാര്‍ജ് വര്‍ധനവിന് സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച പ്രധാന ആവശ്യം. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാര്‍ഥികളുടെ
ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരത്തുകളില്‍ നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സഹചര്യമുണ്ടാകും. ഡീസലിന് 68 രൂപയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ ടിക്കറ്റ് നിരക്കാണ് ഡീസലിന് 98 രൂപയായപ്പോഴും ഈടാക്കുന്നത്.
നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അനുമതി നല്‍കിയത്. ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അളകപ്പ സുന്ദരത്തിന്‍റെ