LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kannur

Web Desk 3 years ago
Keralam

ഇന്‍ഡിഗോ ക്ഷമ പറഞ്ഞാല്‍ പോര എഴുതി നല്‍കണം - ഇ പി ജയരാജന്‍

കഴിഞ്ഞ ജൂണ്‍ 13-നായിരുന്നു സംഭവം. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു

More
More
Web Desk 3 years ago
Keralam

മൂന്നക്കം തികക്കാത്ത വാര്‍ഡില്‍ വിജയിച്ചുവെന്നുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാന്‍ - കെ കെ ശൈലജ

മട്ടന്നൂർ നഗരസഭയിലെ ഇടവേലിക്കൽ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ശൈലജ. 'മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്.

More
More
Web Desk 3 years ago
Keralam

കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരനെ മര്‍ദ്ദിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താഴെചൊവ്വേ കീഴ്ത്തളി ഉമാമഹേശ്വര ക്ഷേത്രത്തിലെ ജീവനക്കാരന്‍ പെരളിശേരി സ്വദേശി ഷിബിനെയാണ് ക്ഷേത്രത്തിലെ ഓഫീസില്‍ കയറി ആര്‍എസ്എസ് സംഘം ആക്രമിച്ചത്.

More
More
Web Desk 3 years ago
Keralam

നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച രേഷ്മയെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഎം നേതാവ് കാരായി രാജന്‍ എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കി. ഇരുവരും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും ആശ്ലീല ചുവയോടെ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടി ഉയരും

ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺമേത്ത എന്നിവര്‍ കണ്ണൂരില്‍ എത്തി. നാളെ രാവിലെ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.

More
More
Web Desk 3 years ago
Keralam

മരുമകള്‍ മുസ്ലീമായതിന്റെ പേരില്‍ പൂരക്കളി കലാകാരന് ക്ഷേത്രത്തില്‍ വിലക്ക്‌

മരുമകളെ വീട്ടില്‍ നിന്ന് മാറ്റിത്താമസിപ്പിക്കുകയോ വിനോദ് മാറിത്താമസിക്കുകയോ ചെയ്താല്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാമെന്ന ഉപാധിയും ക്ഷേത്രകമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

വെള്ളക്ക് പകരം കറുപ്പ് ഹിജാബ് ധരിച്ച കുട്ടികളെ മര്‍ദിച്ച സംഭവം: അധ്യാപകന്‍ അറസ്റ്റില്‍

ഹിജാബ് വിവേചനം കേരളത്തില്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഹിജാബ് ഊരി മാറ്റിയതിന് ശേഷം സ്കൂളില്‍ പ്രവേശനം അനുവദിക്കുന്ന മാനേജ്മെന്‍റിനെതിരെയായിരുന്നു മന്ത്രി രംഗത്തെത്തിയത്. കേരളത്തില്‍ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കില്ലെന്നും

More
More
Web Desk 3 years ago
Social Post

വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം - കെ കെ ശൈലജ

നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്. സംസ്‌കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്

More
More
Web Desk 3 years ago
Keralam

കണ്ണൂര്‍ ബോംബ്‌ സ്ഫോടനം: ഒരാളെ അറസ്റ്റുചെയ്തു

അറസ്റ്റിലായ ജിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

കണ്ണൂരില്‍ കുറുക്കന്റെ കടിയേറ്റ് ഒമ്പത് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കഴിഞ്ഞയാഴ്ച പനമറ്റത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റിരുന്നു. പനമറ്റം വാരാപ്പള്ളില്‍ വിഎ വിജയനാണ് കടിയേറ്റത്. സമാനമായി കഴിഞ്ഞ ഡിസംബറില്‍ റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയടങ്ങളില്‍ പത്തോളം പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു.

More
More
Web Desk 3 years ago
Keralam

കെ - റെയില്‍: സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്,

More
More
Web Desk 3 years ago
Keralam

ബി ജെ പിയുടെ വിദ്വേഷ മുദ്രാവാക്യം; തലശ്ശേരിയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ

നിസ്‌കരിക്കാന്‍ പളളികള്‍ കാണില്ല, ബാങ്കുവിളികള്‍ കേള്‍ക്കില്ല, ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസൊടുങ്ങി മരിക്കില്ല. ആര്‍എസ്എസിന്റെ കോടതി അവര്‍ക്കുളള ശിക്ഷ നടപ്പാക്കും എന്നടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയിലുടനീളം മുഴക്കിയത്.

More
More
Web Desk 4 years ago
Keralam

കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നുവെന്നാണ് വിവരം.

More
More
Web Desk 4 years ago
Keralam

'തനിക്കെതിരെ പ്രവർത്തിച്ചവര്‍ക്ക് എട്ടിന്റെ പണികൊടുക്കും': കെ. എം. ഷാജി

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗ്ഗീയ പരാമർശം ഉള്ള നോട്ടീസുകൾ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന പരാതിയില്‍ ഷാജിയെ കോടതി അയോഗ്യനാക്കിയിരുന്നു.

More
More
News Desk 4 years ago
Politics

ഒടുവില്‍ അഡ്വ. ടി.ഒ മോഹനൻ കണ്ണൂർ കോർപറേഷൻ മേയര്‍

കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ടി. ഒ. മോഹനനെ തെരഞ്ഞെടുത്തു. മൂന്ന് പേരുകള്‍ മേയര്‍സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തത്.

More
More
Web Desk 4 years ago
Keralam

ആന്തൂരിൽ ഇക്കുറിയും പ്രതിപക്ഷമില്ല; 28 സീറ്റിലും എൽഡിഎഫ് ജയിച്ചു

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എൽഡിഎഫ് ഇത്തവണയും പ്രതിപക്ഷമില്ലാതെ ഭരിക്കും

More
More
Web Desk 4 years ago
Politics

കണ്ണൂരില്‍ വ്യാപകമായി ബോംബ് നിര്‍മാണം; പൊലീസ് നിഷ്‌ക്രിയമെന്ന് ഉമ്മന്‍ ചാണ്ടി

ബോംബു നിര്‍മ്മാണവും അക്രമങ്ങളും അവസാനിപ്പിക്കാന്‍ വ്യാപകമായ റെയ്ഡ് നടത്തുവാന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Keralam

മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 164 കോടിയുടെ പദ്ധതികള്‍

മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

More
More
Web Desk 4 years ago
Keralam

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് എസ്ഡിപിഐ

More
More
Web Desk 5 years ago
Keralam

കണ്ണൂർ ജില്ലയിലെ 30 ഹോട്ട് സ്പോർട്ടുകൾ കൂടി

30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് 3 കൊവിഡ് മരണം

കണ്ണൂരും കാസർകോടുമാണ് രോ​ഗികൾ മരിച്ചത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്-19: കണ്ണൂരിൽ 96 കാരി ആമിനുമ്മ രോഗമുക്തി നേടി

''ഉമ്മയ്ക്ക് രക്തസമ്മര്‍ദ്ദം ഉണ്ട്. കാലിനു വയ്യായ്കയും കേള്‍വിക്കുറവും ഉണ്ട്. പക്ഷെ ഉമ്മയുടെ കാര്യങ്ങള്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒരു കുറവും വരുത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവായതോടെ ഉമ്മ ഏറെ സന്തോഷത്തിലാണ് - മകന്‍ പറഞ്ഞു

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ 4 പേർ മരിച്ചു

3 പേരുടെ മരണ കാരണം സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

More
More
Web desk 5 years ago
Keralam

കൊവിഡ്: സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

കൂത്തുപറമ്പ് സ്വദേശി സിസി രാഘവനാണ് മരിച്ചത്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കണ്ണൂരിന്‍റെ തീരമേഖലകളിലും വയനാടിന്റെ മലയോര മേഖലകളിലും അതിശക്തമായ കാറ്റ് വീശി. ആയിക്കര, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

More
More
Web Desk 5 years ago
Keralam

കൊവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍

കൊവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

More
More
Web Desk 5 years ago
Keralam

രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സമയമല്ല, പ്രവാസികളുടെ കൊവിഡ്‌ പരിശോധന കര്‍ശനമാക്കും - മന്ത്രി ഇ.പി

സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിന്റെ സംബര്‍ക്ക പട്ടിക വിപുലമാണ്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് ഒരു കൊവിഡ്‌ മരണം കൂടി, മരിച്ചത് ഇരിട്ടി സ്വദേശി

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പയഞ്ചേരി മുഹമ്മദ്‌ പി.കെ. ആണ് മരണപ്പെട്ടത്. ഇന്ന് (ബുധന്‍) കൊവിഡ്‌ സ്ഥിരീകരിച്ച ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയില്‍ മുഹമ്മദിന്റെ മരണം സംഭവിക്കുകയായിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More