LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 4 years ago
Coronavirus

മെയ് 4 മുതൽ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും: മുഖ്യമന്ത്രി

കോവിഡ് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവർത്തകരായി നിയോഗിക്കും

More
More
Web Desk 4 years ago
Coronavirus

എങ്ങനെയാണ് വാക്‌സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്?

നിലവില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ ആണ് രാജ്യത്ത് വിതരണം ചെയുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും.

More
More
Web Desk 4 years ago
Coronavirus

ടെസ്റ്റ്‌ പോസിറ്റിവിറ്റി 15% കടന്ന ജില്ലകളില്‍ ലോക്ക് ഡൌണ്‍ വേണം - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാരണാധികളും തയാറാകണം.

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് കൊവിഡ്‌ മരണം രണ്ടുലക്ഷത്തിനടുത്ത്; രോഗികള്‍ 3.6 ലക്ഷം

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

More
More
Web Desk 4 years ago
Coronavirus

വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി വരും; കൊവിഡ്‌ ബ്രിഗേഡ് ശക്തമാക്കും

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കുക

More
More
Web Desk 4 years ago
Coronavirus

ജനിതക മാറ്റം അപകടകരം; നിയന്ത്രണങ്ങള്‍ ശക്തമാക്കും, അതീവ ജാഗ്രത വേണം - മുഖ്യമന്ത്രി

കേരളത്തിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്‌മെന്റ് പഠനം രോഗവ്യാപന വേഗത, മരണ സാധ്യത, വാക്‌സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീ മൂന്നു കാര്യങ്ങളാണ് വിലയിരുത്തുന്നത്. അതനുസരിച്ച് രോഗവ്യാപന വേഗത അവ കൂടുതൽ തീവ്രമാക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. മ്യൂട്ടേഷൻ വന്ന വൈറസുകൾ മരണ നിരക്കുയർത്തുമോ എന്നതാണ് രണ്ടാമത്തെ കാര്യം

More
More
National Desk 4 years ago
Coronavirus

രാജ്യത്ത് തുടര്‍ച്ചയായി ആറാം ദിവസം 3.2 ലക്ഷം കടന്ന് കൊവിഡ് വ്യാപനം

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരണനിരക്കില്‍ മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

More
More
News Desk 4 years ago
Coronavirus

സംസ്ഥാനത്ത് മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തി; കടുത്ത നിയന്ത്രണങ്ങൾ വരും- മുഖ്യമന്ത്രി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

More
More
Web Desk 4 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൊവിഡ്‌; 2,18,893 പേര്‍ ചികിത്സയില്‍

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ 4468 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. തൊട്ടുപിറകെ 3998 രോഗികളുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്

More
More
Web Desk 4 years ago
Coronavirus

ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 82 പേർ കൊല്ലപ്പെട്ടു

തികഞ്ഞ അശ്രദ്ധമൂലമുണ്ടായ ദുരന്തമാണ് നടന്നതെന്ന് വിലയിരുത്തിയ അദ്ദേഹം ആശുപത്രി മാനേജരെയും സുരക്ഷാ, പരിപാലന ചുമതലയുള്ളവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവിട്ടു.

More
More
International Desk 4 years ago
Coronavirus

വായുവില്‍ തങ്ങിനില്‍ക്കുന്ന കൊവിഡ്‌ വൈറസ് കണ്ടെത്തി; ശ്രീലങ്കയില്‍ മെയ്‌ 31 വരെ കര്‍ശന നിയന്ത്രണം

ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസിന് വായുവില്‍ ഒരു മണിക്കൂര്‍ തങ്ങി നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ വ്യാപിക്കുന്ന വൈറസിനേക്കാള്‍ പതിന്മടങ്ങ്‌ പ്രഹരശേഷിയുള്ള ഈ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുമെന്ന് ശ്രീലങ്കയിലെ ശ്രീ ജയവര്‍ധനെപുര യൂണിവേഴ്സിറ്റി ഇമ്മ്യൂണോളജി ആന്‍ഡ് മോളിക്യുലര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. നിലിഗ മാളവികെയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

More
More
National Desk 4 years ago
Coronavirus

കൊവിഡ്‌ വാക്സിന് ഏറ്റവും കൂടിയ വില ഇന്ത്യയില്‍; ആശുപത്രികള്‍ക്ക് കേന്ദ്രത്തിന് നല്‍കുന്നതിന്‍റെ നാലിരട്ടി വില

ഇന്ത്യയുടെ തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിന്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അവിടെ വില 300 രൂപയാണ് വില. സൗദിയിൽ 390 രൂപ വിലയുള്ള വാക്സിന് അമേരിക്കയില്‍ ഡോസിന് 300 രൂപയും ബ്രിട്ടണില്‍ 225 രൂപയും മാത്രം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More