സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസ് 13 ,835 ആണ്
കൂട്ടപരിശോധന ഫലം ഇന്ന് പുറത്ത് വന്നാല്‍ രോഗ വ്യാപന തോത് ഉയരും. ഈ സാഹചര്യത്തില്‍ എല്ലാവരെയും ചികിത്സിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടപ്പരിശോധന. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
"എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു" എന്നാണ് ടൊവിനോ കുറിച്ചത്
കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്
വരും ദിവസങ്ങളില്‍ ഇന്ത്യയിലെ ഫാര്‍മ കമ്പനികളില്‍ മരുന്ന് നിര്‍മ്മാണം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറിയിലാണ് സ്പുട്നിക് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്താണ് വിതരണം ആരംഭിക്കുക.
കൊവിഡ് പ്രോടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അനുമതി നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും ഇത്തരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്താം
അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേര്‍ക്കും വിവാഹത്തിനും ഇഫ്താറിനും 200 പേർക്കും പങ്കെടുക്കാം.
ഹോട്ടലുകളിൽ കൂടുതലും പാഴ്സലുകൾ നൽകണം. സീറ്റുകളുടെ 50 ശതമാനം മാത്രമെ ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാവു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ കടകളും 9 മണിവരെ മാത്രമെ തുറക്കാൻ അനുവാദമുണ്ടാകു. ആർടിപിസിആർ പരിശോധന കൂടുതലാക്കും. മറ്റ് രോഗങ്ങൾക്ക് രോഗികൾ ആശുപത്രിയിൽ എത്തുന്നത് കുറയ്ക്കണം.
190 രാജ്യങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് കോവാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ജനങ്ങളെ തങ്ങള്‍ കൊവിഡിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഒര്‍മിപ്പിക്കും. ഇത് ജനങ്ങളുടെ ജോലിയെ അധികം ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.