LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും യുവനിര; സമ്മേളനത്തിന് ഇന്ന് സമാപനം

മുഹമ്മദ് റിയാസ്, എ എൻ ഷംസീര്‍ എന്നിവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ തുടങ്ങിയവരും സെക്രട്ടറിയേറ്റിലേക്ക് എത്തിയേക്കും. പി ജയരാജൻ്റെ പേര് ഇതുവരെ ചര്‍ച്ചയിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

More
More
Web Desk 4 years ago
Keralam

ടാറ്റൂ സ്റ്റുഡിയോയിൽ വച്ച് ലൈംഗികാതിക്രമം; ആർട്ടിസ്റ്റ് സുജീഷ് ഒളിവില്‍

ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി വെളിപ്പെടുത്തിയതോടെയാണ്‌ ഇൻക്ഫെക്ടഡില്‍ വെച്ചുനടന്ന കൂടുതല്‍ പീഡന കഥകള്‍ പുറംലോകം അറിയുന്നത്. സെലിബ്രിറ്റികളുടെ പ്രിയ ഇടമാണ് സുജീഷിന്റെ സ്റ്റുഡിയോ. നിമിഷ സജയൻ, മെറീന മൈക്കിൾ,

More
More
Web Desk 4 years ago
Keralam

സി പി എം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന്‍ തുടരും; സെക്രട്ടറിയേറ്റിലേക്ക് 6 പുതുമുഖങ്ങള്‍

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. . ആരോഗ്യ കാരണങ്ങൾ അവധിയെടുക്കുന്നുവെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മയക്കുമരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ്‌ കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 4 years ago
Keralam

ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ടി വന്നാല്‍ ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ല - വി ഡി സതീശന്‍

കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

ഫെഡറലിസം: ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും- പ്രകാശ് കാരാട്ട്

ബിജെപി ഇതര സര്‍ക്കാരുകള്‍ നേതൃത്വം നല്‍കുന്ന 12 സംസ്ഥാനങ്ങളാണ് ഉള്ളത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം കൂടി വന്നതിനുശേഷം അവിടങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും യോഗം വിളിക്കുക. സംസ്ഥാനങ്ങളുടെ അധികാരത്തെ കുറിച്ച് യോഗം അംഗീകരിക്കുന്ന പ്രമേയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും

More
More
Web Desk 4 years ago
Keralam

മതസ്വാതന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആര്‍ എസ് എസിന് സാധിക്കില്ല- ബൃന്ദ കാരാട്ട്

പ്രധാനമന്ത്രി ഇതുവരെ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കാത്ത് എന്താണെന്ന് മനസിലാകുന്നില്ല.നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി മറക്കരുത്. തലയില്‍ ധരിക്കുന്ന ഒരു ഷാള്‍ മാത്രമാണ് ഹിജാബ്. എന്നാല്‍, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ഒരുകൂട്ടര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

More
More
Web Desk 4 years ago
Keralam

മുന്‍ മന്ത്രി പി കെ ഗുരുദാസന് സഖാക്കളുടെ സ്നേഹത്തില്‍ വീടുയരുന്നു

അടുപ്പമുള്ളവര്‍ സ്നേഹപൂര്‍വ്വം ഗുരു എന്ന് വിളിക്കുന്ന പികെ ഗുരുദാസന്‍ നീണ്ടകാലം അധികാര സ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ഉന്നത ഭാരവാഹിത്വത്തിലും ഇരുന്നിട്ടുണ്ട്. എന്നാല്‍ തന്റെ 87-ാം വയസ്സിലും സ്വന്തമായി ഒരു വീടുണ്ടായിട്ടില്ല. ഇപ്പോള്‍ ഭാര്യയുടെ വിഹിതമായി കൊല്ലം കിളിമാനൂര്‍ നഗരൂരിലെ പേടിക്കുളത്ത് ലഭിച്ച 10 സെന്റ്‌ ഭൂമിയിലാണ് വീട് ഉയരുന്നത്. വ്യാപകമായി പിരിവെടുക്കാതെ അടുത്ത സഖാക്കളാണ് ഗുരുവിന്‍റെ വീട് നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നത്

More
More
Web Desk 4 years ago
Keralam

നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍ മാത്രമാണ് സിപിഐക്ക് ഉത്സാഹം - സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

വ്യവസായം വളരാൻ തൊഴിലാളി സംഘടനകൾ തെറ്റു തിരുത്തണമെന്ന ആഹ്വാനവും സ്വകാര്യ, വിദേശ മൂലധന നിക്ഷേപത്തെ സ്വാഗതം ചെയ്യുന്ന നിർദേശങ്ങളും ഉള്ള മുഖ്യമന്ത്രിയുടെ നയരേഖ ഇന്ന് ചർച്ച ചെയ്യും. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം.

More
More
Web Desk 4 years ago
Keralam

പാര്‍ട്ടിയിലെ ചില നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമെന്ന് ആര്‍. ബിന്ദു

ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും സമാനമായ പ്രശ്നം ചൂണ്ടിക്കാട്ടി. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്. വനിതകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല

More
More
Web Desk 4 years ago
Keralam

'നീതി പുലരുംവരെ ഈ ഇരുട്ടിനെ തുരത്താനുള്ള വെളിച്ചമൊക്കെ ഞങ്ങളുടെ ഉള്ളിലുണ്ട്' - പ്രമോദ് രാമന്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം വിലക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു

More
More
Web Desk 4 years ago
Keralam

എന്‍ ഐ എ വീണ്ടും സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴിയെടുത്തു

സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റും ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നും നാഷണല്‍ അന്വേഷണ ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിച്ചത് എം ശിവങ്കറായിരുന്നുവെന്നും

More
More
Web Desk 4 years ago
Keralam

2024-ല്‍ ബിജെപിയെ പുറത്താക്കാന്‍ സിപിഎം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും- കോടിയേരി ബാലകൃഷ്ണന്‍

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തും എന്ന് പറഞ്ഞ കോണ്‍ഗ്രസ്സിന് രാജ്യത്തെ മുഖ്യപ്രതിപക്ഷമാകാന്‍ പോലും സാധിച്ചില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More