LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

തനിക്കെതിരെ പരാതി നല്‍കിയാല്‍ വിസ്മയക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കിരണ്‍ കുമാര്‍ പദ്ധതിയിട്ടിരുന്നു- ശബ്ദരേഖ പുറത്ത്‌

സ്ത്രീധനത്തിന്റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം പരാതി നല്‍കുകയാണെങ്കില്‍ 'കഥയടിച്ചിറക്കാം' എന്ന് സഹോദരിയുടെ ഭര്‍ത്താവ് മുകേഷുമായി സംസാരിക്കുന്നതും വിസ്മയയെ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെ 'വണ്ടിയില്‍ വെച്ച് ഇടക്ക് ഒരെണ്ണം കൊടുത്തു' എന്നും പറയുന്ന ശബ്ദരേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിച്ചു; കോടിയേരിക്ക് രൂക്ഷ വിമർശനം

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട നേതാക്കള്‍ക്ക് അവസരം നിഷേധിക്കുന്നതായും ഇത് മതേതരത്വ നിലപാടില്‍നിന്നുള്ള ആ പാര്‍ട്ടിയുടെ പിന്മാറ്റമാണെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു

More
More
Web Desk 4 years ago
Keralam

സി പി എമ്മിന്റെ ഗുണ്ടാസംഘം തമ്പടിച്ചിരിക്കുന്നതറിഞ്ഞിട്ടും സധൈര്യം മുന്നോട്ടുപോയ റിജില്‍ മാക്കുറ്റിക്ക് അഭിവാദ്യങ്ങള്‍- കെ സുധാകരന്‍

ഭരണപക്ഷത്തെ യുവജനസംഘടനകള്‍ മുഖ്യമന്ത്രിയുടെ അടിമകളായി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ഒളിച്ചോടുമ്പോള്‍ ജനങ്ങളുടെ ആവേശമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങളെന്നും പ്രതിഷേധിക്കുന്നവരെ കായികമായി നേരിട്ട് കെ റെയില്‍ അഴിമതിയുമായി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 4 years ago
Keralam

കാല്‍നൂറ്റാണ്ടുകാലം വയനാട്ടില്‍ സിപിഎം സെക്രട്ടറിയായിരുന്ന പി എ മുഹമ്മദ്‌ അന്തരിച്ചു

വയനാട് ജില്ലാ രൂപീകരണം മുതല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി എ മുഹമ്മദ് 25 വര്‍ഷത്തോളം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡണ്ട്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

More
More
Web Desk 4 years ago
Keralam

50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി; കാസര്‍ഗോഡ്‌ സമ്മേളനം വെട്ടിച്ചുരുക്കി സിപിഎം

കാസർഗോഡ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണ്. രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കൊവിഡ്‌ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്ന് ചോദിച്ച കോടതി സർക്കാർ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും നിര്‍ദ്ദേശിച്ചു

More
More
Web Desk 4 years ago
Keralam

മമ്മൂട്ടിക്ക് കൊവിഡ്‌ വന്നത് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ? സതീശന്‍ കാര്യങ്ങള്‍ പഠിച്ചിട്ട് പറയണം- കോടിയേരി

കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും പാര്‍ട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിപറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിര്‍ണയത്തിലോ ഇടപെട്ടിട്ടില്ല

More
More
Web Desk 4 years ago
Keralam

കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകളും കാമറയും തകര്‍ത്ത് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി ടിപ്പര്‍ ലോറി

ബക്കറ്റ് ഉയര്‍ത്തിവെച്ചുള്ള പോക്കിലൂടെ 104 ലൈറ്റുകളാണ് ലോറി തകര്‍ത്തുകളഞ്ഞത്. കൂടെ തുരങ്കത്തില്‍ സ്ഥാപിച്ച കാമറകളും തകര്‍ന്നുപോയിട്ടുണ്ട്. ലോറിയിടിച്ചുണ്ടായ നാശനഷ്ടം കണക്കാക്കിയാല്‍ ഏകദേശം 10 ലക്ഷം രൂപയിലധികം വരുമെന്നാണ് പൊലീസ് പറയുന്നത്

More
More
Web Desk 4 years ago
Keralam

മുസ്ലീമായതുകൊണ്ട് വീട് വാടകയ്ക്ക് കിട്ടുന്നില്ല- 'പുഴു' വിന്‍റെ സംവിധായിക റത്തീന

കൂടെ 7 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ പാടില്ല എന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാടില്ല തുടങ്ങിയ നിബന്ധനകളും വാടകക്ക് വീട് നോക്കുമ്പോള്‍ നേരിടേണ്ടി വരും എന്നും റത്തീന പറയുന്നു .

More
More
Web Desk 4 years ago
Keralam

'ഉത്തരവ് പിൻവലിച്ചത് സമ്മർദംകൊണ്ടല്ല, സാധാരണക്കാരെ ഓര്‍ത്ത്'; കാസര്‍ഗോഡ്‌ കളക്ടര്‍

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതി. അല്ലാത്തപക്ഷം എന്തിനാണ് നിയന്ത്രണങ്ങൾ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്?

More
More
Web Desk 4 years ago
Keralam

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ അവധി ദിനത്തിലും നാളെ പ്രത്യേക സിറ്റിംഗ്; കുരുക്ക് മുറുക്കി പ്രോസിക്ക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെപൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ. എസ്. സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നാണ് കേസ്

More
More
Web Desk 4 years ago
Keralam

ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് ചരിത്രത്തില്‍ ആദ്യം; ദിലീപിന്‍റെ മുന്‍‌കൂര്‍ ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതില്‍ നിന്നും ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവത്തെ മനസിലാക്കാന്‍ സാധിക്കും. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയത് ദിലീപിന്‍റെ സ്വാധീനത്താലാണ്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതില്‍ നിന്നും ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവത്തെ മനസിലാക്കാന്‍ സാധിക്കും. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയത് ദിലീപിന്‍റെ സ്വാധീനത്താലാണ്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Keralam

രവീന്ദ്രന്‍ പട്ടയം: സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയെ തള്ളി കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി രംഗത്തെത്തിയിരുന്നു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പട്ടയമേള നടത്തി വിതരണം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More