LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

ഒമൈക്രോണ്‍: സ്കൂളുകള്‍ അടക്കില്ല; രോഗവ്യാപനം കൂടിയാല്‍ വിദഗ്ദ അഭിപ്രായം തേടും - മന്ത്രി വി ശിവന്‍കുട്ടി

അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും അടച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി. രാജ്യവ്യാപകമായി ഒമൈക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

More
More
Web Desk 4 years ago
Keralam

ബിന്ദു അമ്മിണിക്ക് മര്‍ദ്ദനമേറ്റത് 'ഉത്തരേന്ത്യയില്‍'വച്ചല്ല കോഴിക്കോടാണ് - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഇത് ഉത്തരേന്ത്യയല്ല. കോഴിക്കോടാണ്. എൻ്റെ നാടിനെക്കാൾ അഭിമാനപൂർവ്വം ഞാൻ പറയാറുള്ള കോഴിക്കോട്. പതിനെട്ട് വർഷം ഞാൻ ജീവിച്ച നാടാണത്. എൻ്റെ ഓർമ്മയിലും ധാരണയിലും ഇത് കോഴിക്കോടിൻ്റെ സ്വഭാവമല്ല. മാലിന്യം വൃത്തിയാക്കുന്നതിനിടയിൽ, ഊരും പേരു മറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ സംസ്ഥാനത്തിലെ

More
More
Web Desk 4 years ago
Keralam

കെ റെയില്‍: അതിരടയാളക്കല്ലുകള്‍ പിഴുതെറിയും- യു ഡി എഫ്

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് ഉന്നതതലയോഗത്തിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരം പറയണം. യു.ഡി.എഫ് മുന്നോട്ട് വെച്ച ബദല്‍ പദ്ധതിയിലും മുഖ്യമന്ത്രി പ്രതികരിക്കവണം.

More
More
Web Desk 4 years ago
Keralam

എനിക്ക് ഒന്നും ഓര്‍മ്മയില്ല; ട്രെയിനില്‍ മര്‍ദ്ദനമേറ്റ ഷമീര്‍

ഞാന്‍ കൂലിപ്പണിയും, ഹോട്ടല്‍ പണിയുമെല്ലാം എടുത്ത് ജീവിക്കുന്ന ആളാണ്. ട്രയിനിലെ ഏത് കമ്പാര്‍ട്ട്മെന്‍റിലാണ് കേറിയതെന്ന് ഓര്‍ക്കുന്നില്ല. 35 രൂപയുടെ ടിക്കറ്റ് ആണ് എടുത്തത്. മാഹിയില്‍ നിന്നും കേറിയ എന്നെ പോലീസുകാര്‍ വടകരയില്‍ ഇറക്കി വിടുകയായിരുന്നു. അവിടെ കുറച്ച് നേരം നിന്നതിന് ശേഷം പിന്നീട് വന്ന ട്രെയിനില്‍ കോഴിക്കോടെക്ക് പോയി.

More
More
Web Desk 4 years ago
Keralam

ഉണ്ണി മുകുന്ദന്‍റെ വീട്ടിലെ റെയ്ഡ് ക്രിപ്റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട്; നിരവധി അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്‍റ്

നടന്‍ ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡ് ക്രിപ്റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെടുത്തു.

More
More
Web Desk 4 years ago
Keralam

എം എം മണി അപമാനിക്കുമെന്ന് ഭയന്നാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നത്- എസ് രാജേന്ദ്രന്‍

എം.എം.മണിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി ശശിയും ചേര്‍ന്ന് തന്നെ പലതരത്തിലും അപമാ നിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. ജില്ല നേതൃത്വത്തിന് നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെട്ടില്ല. അതസമയം പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ് എം.എം.മണി തന്നോട് ആവശ്യപ്പെട്ടത് എന്നും എസ്.രാജേന്ദ്രന്‍ പറയുന്നു

More
More
Web Desk 4 years ago
Keralam

മോന്‍സന്‍ മാവുങ്കല്‍ കേസ്: ഐ ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുന്നു

ഐ.ജിയുടെ അതിഥിയായി പൊലീസ് ക്ലബില്‍ മോൻസൻ തങ്ങിയിട്ടുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആദ്യറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

More
More
Web Desk 4 years ago
Keralam

പി ഡബ്ലൂ ഡി റെസ്റ്റ് ഹൌസുകളില്‍ ഇനി നല്ല സ്വീകരണം; ബുക്കിംഗ് ഓണ്‍ലൈനിലും

മെച്ചപ്പെട്ട താമസ സൌകര്യം ഉറപ്പുവരുത്താനും അതിഥി മര്യാദകള്‍ പാലിക്കുന്നതില്‍ പ്രഫഷണല്‍ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരെ നിയമിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുകയാണ്.

More
More
Web Desk 4 years ago
Keralam

കാവ്യാ മാധവന്‍ 'ഇക്കാ' എന്ന് വിളിച്ച രാഷ്ട്രീയ ഉന്നതനിലേക്ക് അന്വേഷണം മാറുന്നു

ദിലീപിന്‍റെ ഭാര്യയായ നടി കാവ്യാ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല പരിചയം ഉള്ളതായിത്തന്നെയാണ് തോന്നിയത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി

More
More
Web Desk 4 years ago
Keralam

മോഫിയ പര്‍വീണ്‍ ആത്മഹത്യാ കേസ്; ഭര്‍ത്താവിന് ജാമ്യമില്ല

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്.

More
More
Web Desk 4 years ago
Keralam

മോദിയെ എന്നപോലെ സീതാറാം യെച്ചൂരിക്ക് പിണറായിയെ വിമര്‍ശിക്കേണ്ടിവരും- വി ഡി സതീശന്‍

എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം പദ്ധതിമൂലം ഭൂമി നഷ്ടപ്പെടുന്ന, ജീവനോപാധികള്‍ വഴിമുട്ടുന്ന ആളുകളുമായി സംസാരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ വലതുപക്ഷമാണ്. അഹമദാബാദ് - മുബൈ ബുള്ളറ്റ് ട്രെയിന്‍ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കുള്ളതാണ് എന്നാരോപിച്ചാണ് സിപിഎം എതിര്‍പ്പുന്നയിക്കുന്നത്.

More
More
Web Desk 4 years ago
Keralam

വിവരംകെട്ട ഹിന്ദുത്വവാദികള്‍ക്ക് ഇതൊക്കെ ശാഖയില്‍ പഠിപ്പിച്ചുകൊടുക്കുന്നതാണ്; ബുളളി ബായ് ആപ്പിനെതിരെ ടി എന്‍ പ്രതാപന്‍

സഫൂറാ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയത് ഓര്‍ക്കുന്നു. അന്ന് സ്ത്രീവിരുദ്ധരായ ഹിന്ദുത്വ സൈബര്‍ ഗുണ്ടകള്‍ അവര്‍ക്കെതിരെ എഴുതിയ മോശമായ കമന്റുകളാണ് കുറിപ്പിനടിയില്‍ കണ്ടത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More