LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണ് എന്നാണ് പറഞ്ഞത്; വിശദീകരണവുമായി എം കെ മുനീര്‍

എം എസ് എഫിന്റെ നേതൃത്വത്തിലുളള 'വേര്' എന്ന ക്യാംപെയ്‌ന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു എം കെ മുനീറിന്റെ വിവാദ പ്രസ്താവന.

More
More
Web Desk 3 years ago
Keralam

പോത്തിനെന്ത് ഏത്തവാഴ- എം കെ മുനീറിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ നടപ്പിലാക്കാനിരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമടക്കമുളള കാര്യങ്ങളെ പരിഹസിച്ചായിരുന്നു എം കെ മുനീറിന്റെ പ്രസ്താവന

More
More
Web Desk 3 years ago
Keralam

പളളിയില്‍ നിക്കാഹിന് സാക്ഷിയായി വധു; വേദിയില്‍വച്ചുതന്നെ മഹറും സ്വീകരിച്ചു

മത പണ്ഡിതന്മാരോട് അനുമതി ചോദിച്ച് അനുകൂലമായ മറുപടി ലഭിച്ചതോടെയാണ് വധുവിന് ചടങ്ങില്‍ സംബന്ധിക്കാന്‍ അനുമതി നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി

More
More
Web Desk 3 years ago
Keralam

ഡി വൈ എഫ് ഐ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ല- വി കെ സനോജ്

എറണാകുളത്ത് പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്നിടത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. ആലുവ കമ്പനിപ്പടി, കളമശേരി, കാക്കനാട് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പ്രതിഷേധം

More
More
Web Desk 3 years ago
Keralam

കേരളംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് പിണറായി വിജയൻ - കെ സുധാകരന്‍

പിണറായി വിജയന്‍, എത്ര കോട്ടകള്‍ കെട്ടി നിങ്ങള്‍ ഒളിച്ചിരുന്നാലും, ഭയന്നോടിയാലും, ഈ നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാകും. കാരണം നിങ്ങളീ നാടുകണ്ട ഏറ്റവും വലിയ കളളനാണ്, കൊളളക്കാരനാണ്.

More
More
Web Desk 3 years ago
Keralam

എ കെ ജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ ഇ പി ജയരാജന്‍ തന്നെ, അതുകൊണ്ടാണ് ഇനിയും പ്രതിയെ പിടിക്കാത്തത്- കെ സുധാകരന്‍

ആരെക്കൊണ്ടാണ് എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയതെന്ന് ഇ പി തന്നെ തുറന്നുപറയണം. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ജയരാജന്‍ സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നടത്തുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

എന്നെ കേസില്‍പ്പെടുത്തുന്നത് മലയാള സിനിമയിലെ ഒരു വിഭാഗം ആളുകള്‍ -ദിലീപ് സുപ്രീംകോടതിയില്‍

തന്‍റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കി. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 133 പേജുള്ള അപേക്ഷയാണ് ദീലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കറി പൗഡറുകളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും- ആരോഗ്യമന്ത്രി

എസ് എസ് എസ് എ ഐ പറയുന്ന സ്റ്റാന്റേര്‍ഡില്‍ വ്യത്യാസമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന പരിശോധന നടത്തുകയാണ്

More
More
Web Desk 3 years ago
Keralam

ബിരിയാണി കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കുട്ടി എസ് എഫ് ഐ സമരത്തിന് പോയിട്ടില്ലെന്ന് അധ്യാപക കമ്മീഷന്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പരിപാടിക്ക് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു രക്ഷിതാക്കള്‍ ആരോപിച്ചത്. അതേസമയം, ബിരിയാണി വാഗ്ദാനം നല്‍കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.

More
More
Web Desk 3 years ago
Keralam

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതുപോലെ കോണ്‍ഗ്രസുകാര്‍ ചെയ്യില്ല- വി ഡി സതീശന്‍

കരിങ്കൊടി കാണിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. ഞങ്ങള്‍ സമരം ചെയ്യുകയാണ്. കരിങ്കൊടി കാണിക്കും. ഉമ്മന്‍ചാണ്ടിയെ അവര്‍ കല്ലെറിഞ്ഞതുപോലെ ചെയ്യില്ല

More
More
Web Desk 3 years ago
Keralam

ഒരിക്കലും ബിജെപിയില്‍ ചേരില്ല- മാണി സി കാപ്പന്‍

ഞാന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തില്‍ ചില ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയിലൂടെ കുറേപേര്‍ ആഘോഷിക്കുകയായിരുന്നു. ഞാന്‍ തീര്‍ത്തുപറയുന്നു, ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല.

More
More
Web Desk 3 years ago
Keralam

പുതിയ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും ഉണ്ടാകും- മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരികയാണ്. അത് തടയാന്‍ നടപടികളുണ്ടാകുമെന്നും മിക്‌സഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More