LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് പൊതുസമൂഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടി- പി കെ കുഞ്ഞാലിക്കുട്ടി

കുറ്റാരോപിതനും പൊതുസമൂഹം കൊലപാതകമായി കാണുന്ന കേസിലെ പ്രതിയുമായ ഒരാളെ ഇത്തരത്തില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട

More
More
Web Desk 3 years ago
Keralam

ബാലഭാസ്ക്കറിന്‍റെ മരണം; തുടരന്വേഷണമില്ല, കുടുംബത്തിന്‍റെ ഹര്‍ജി കോടതി തള്ളി

അതേസമയം, ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് സിബിഐ കോടതിയില്‍ വാദിച്ചത്. ഡ്രൈവർ അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. മനപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കരുവന്നൂര്‍ ബാങ്കിന് 25 കോടി രൂപ ലഭ്യമാക്കും - മന്ത്രി ആര്‍ ബിന്ദു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി നടത്തിയ പരാമര്‍ശമാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്. മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

യുവതിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസില്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍

യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമര്‍ശങ്ങളുള്‍പ്പെട്ട വീഡിയോ നാലുലക്ഷത്തിലധികം പേര്‍ കണ്ടു. ഇതേത്തുടര്‍ന്നാണ് യുവതി സൂരജ് പാലാക്കാരനെതിരെ പരാതി നല്‍കിയത്.

More
More
Web Desk 3 years ago
Keralam

തൃക്കാക്കരയിലെ പരാജയത്തോടെ മുഖ്യമന്ത്രി കെ റെയില്‍ ഉപേക്ഷിച്ചു- രമേശ് ചെന്നിത്തല

കെ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുകയാണ്. പദ്ധതി നടപ്പിലാക്കുമോ ഇല്ലയോ എന്ന കാര്യം അദ്ദേഹം ഇപ്പോള്‍ തീര്‍ത്തുപറയുന്നില്ല.

More
More
Web Desk 3 years ago
Keralam

17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടർ ഐഡി കാർഡിന് മുൻകൂട്ടി അപേക്ഷിക്കാം - തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കായിരുന്നു ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചിരുന്നത്. ജനുവരിക്ക് ശേഷം 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ മൂന്ന് യോഗ്യത തീയതികളും മാനദണ്ഡമാക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 3 years ago
Keralam

ഇരുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍ മുവാറ്റുപുഴ നിലയങ്ങളില്‍നിന്നുളള അഗ്നിരക്ഷാ സേനാ യൂണിറ്റുകള്‍ ജെസിബി ഉപയോഗിച്ച് വീടിന്റെ പിന്‍വശം പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

More
More
Web Desk 3 years ago
Keralam

രാജ്ഭവന്‍ മാര്‍ച്ച്; വി ഡി സതീശനും രമേശ്‌ ചെന്നിത്തലയും അറസ്റ്റില്‍

രമേശ്‌ ചെന്നിത്തല, വി ഡി സതീശനടക്കമുള്ള നേതാക്കള്‍ രാജ്ഭവന് മുന്‍പില്‍ ഉപരോധസമരം ആരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. സോണിയ ഗാന്ധിയെ ആദ്യ ദിനം ചോദ്യം ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനടപടിക്കെതിരെ പ്രതിഷേധിച്ചത്.

More
More
Web Desk 3 years ago
Keralam

പിണറായി വിജയന്റെ ഊന്നുവടി ബിജെപിയാണ്, അത് യുഡിഎഫിനുവേണ്ട- വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഈ സര്‍ക്കാര്‍ യാതൊരുവിധത്തിലുളള ഇടതുപക്ഷ സ്വഭാവവും കാണിക്കുന്നില്ല. മോദി സര്‍ക്കാരിന്റെ അതേ തീവ്ര വലതുപക്ഷ സ്വഭാവമാണ് പിണറായി സര്‍ക്കാരിന്റേത്

More
More
Web Desk 3 years ago
Keralam

തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസ്; ആന്‍റണി രാജുവിനെതിരെ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി

അതേസമയം, നേരത്തെ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. 16വര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ്‌ കോടതി ഫയലുകള്‍ വിളിപ്പിച്ചത്. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്

More
More
Web Desk 3 years ago
Keralam

ലൈംഗിക പീഡന പരാതി: സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് നിഗമനം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവികിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും

More
More
Web Desk 3 years ago
Keralam

ആദിവാസികളുടെ പാട്ടിനെക്കുറിച്ച് അറിയാത്തവരാണ് വിമര്‍ശിക്കുന്നത്- നഞ്ചിയമ്മ

വിമര്‍ശിക്കുന്നവര്‍ എന്തോ പറഞ്ഞോട്ടെ, അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ പാടി, മക്കള്‍ അത് ഏറ്റെടുത്തു. അതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ പാട്ടിന് ലിപിയില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More