മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വി ഡി സതീശന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അതിനു തയ്യാറായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും
ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമാണെന്ന് അതിജീവിതയുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. പ്രതിയെ സംരക്ഷിക്കുന്നതിന് ആദ്യം മുതല്‍ തന്നെ മുന്‍ ഡി.ജി.പി. ശ്രമിച്ചിരുന്നെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യമെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത പറഞ്ഞു.
പ്രതിയുടെ കുട്ടിയെക്കുറിച്ച് അവര്‍ വേവലാതിപ്പെടുന്നുണ്ട്. അഞ്ചുവര്‍ഷമായി ആ കുഞ്ഞിന് സന്തോഷമനുഭവിക്കാന്‍ പറ്റുന്നില്ലെന്ന് പറയുന്നുണ്ട്. അവരറിയാതെ പോയത് എങ്ങനെയാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി അതിജീവിതയിലേക്കുളള യാത്ര ചെയ്യുന്നതെന്നാണ്.
ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്‍റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്
നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ ഡിജിപിയായിരുന്നു. അന്ന് എനിക്ക് അടുപ്പമുളള ചില നടിമാര്‍ പള്‍സര്‍ സുനിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നും കരിയറിനെ ബാധിക്കുമെന്ന് കരുതി കാശ് കൊടുത്ത് സെറ്റില്‍ ചെയ്യുകയായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞ
മലയാളത്തിന്റെ അഭിമാനമായ ഒളിംപ്യൻ പി.ടി. ഉഷയക്ക് രാഷ്ട്രീയമില്ല. പിടി ഉഷക്കെതിരെ കരീം നടത്തിയ പരമാര്‍ശം തെറ്റാണ്. അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ജനപിന്തുണയോടെ എം എല്‍ എയായ ആര്‍ എം പി നേതാവ് കെ കെ രമക്കെതിരെ നടത്തിയ പ്രസ്താവന വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസന്വേഷണം അവസാനിപ്പിക്കാനുളള ക്രൈംബ്രാഞ്ചിന്റെ തീരുമാനത്തിനെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തി. പൊലീസ് തെളിവ് നശിപ്പിച്ചെന്നും ആശ്രമത്തിന് തീയിട്ടത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു