LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

വി ഡി സതീശനേക്കാള്‍ മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല- വെളളാപ്പളളി നടേശന്‍

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വെളളാപ്പളളി പ്രതികരിച്ചു. 'ഇന്ത്യന്‍ കറന്‍സിയുംകൊണ്ട് ദുബായില്‍ പോയിട്ട് എന്ത് കിട്ടാനാണ്.

More
More
Web Desk 3 years ago
Keralam

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തി

മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നും തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടോ ഇല്ലെയോ എന്നറിയണമെന്നും എങ്കില്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും അതിജീവിതയും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ആവശ്യം കൂടി പരിഗണിച്ചാണ് മെമ്മറി കാര്‍ഡ് പരിശോധനക്ക് അയച്ചത്. അതേസമയം, പുതിയ പരിശോധനാഫലം ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്.

More
More
Web Desk 3 years ago
Keralam

എന്റെ സ്വന്തം അമ്മയെ ഞാന്‍ മോശം ചികിത്സ കൊടുത്ത് കൊല്ലാന്‍ നോക്കില്ലല്ലോ?- സിദ്ധാര്‍ത്ഥ് ഭരതന്‍

അമ്മയ്ക്ക് തെറ്റായ ചികിത്സയാണ് നല്‍കിയതെന്നത് പൊതുവെ വന്ന ഒരു സംസാരമാണ്. എന്തുകൊണ്ടാണ് ആളുകള്‍ അങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല

More
More
Web Desk 3 years ago
Keralam

മുരളീധരനും സുരേന്ദ്രനും ഇവിടെയുളളിടത്തോളം കാലം എത്ര കേന്ദ്രമന്ത്രിമാര്‍ വന്നാലും ബിജെപി ഗതിപിടിക്കില്ല- കെ മുരളീധരന്‍

സുരേന്ദ്രനും വി മുരളീധരനുളളിടത്തോളം കാലം അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി നിലംതൊടില്ലെന്ന കാര്യം ഉറപ്പാണ്. പിന്നൊരു ജയശങ്കര്‍. അദ്ദേഹം പാവം അതിന് രാഷ്ട്രീയമൊന്നും അറിയില്ല

More
More
Web Desk 3 years ago
Keralam

'ആരോപണം ഗുരുതരം'; പള്‍സര്‍ സുനിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

അതേസമയം, കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന് പറയപ്പെടുന്ന പ്രതിക്ക് പോലും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും

More
More
Web Desk 3 years ago
Keralam

ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ നേതാവിന്‍റെ കീഴിലാണ് കേരളത്തിലെ കോണ്‍ഗ്രസ് - സുധാകരനെതിരെ പിണറായി

രാജ്യത്തെ ഇടതുപക്ഷ മുഖ്യമായി കണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു ത്രിപുര. അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇടതുപക്ഷത്തിനെ തകര്‍ക്കാന്‍ ബിജെപി കൂട്ടുപിടിച്ചത് കോണ്‍ഗ്രസിനെയാണ്. ഇപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതിയെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു

More
More
Web Desk 3 years ago
Keralam

കേന്ദ്രമന്ത്രിമാര്‍ ദേശീയപാതകളിലെ കുഴികള്‍ കൂടി എണ്ണണം; മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ ജനിച്ച്, ഇവിടെ കളിച്ചുവളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗമായി ഇപ്പോള്‍ കേന്ദ്രമന്ത്രി വരെയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നുമുണ്ട്

More
More
Web Desk 3 years ago
Keralam

സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ?-എ കെ ജി സെന്റര്‍ ആക്രമണത്തെക്കുറിച്ച് ഇ പി ജയരാജന്‍

എ കെ ജി സെന്റര്‍ ആക്രമിച്ച കേസ് പൊലീസ് നല്ല നിലയില്‍ അന്വേഷിക്കുന്നുണ്ട്. കക്കാന്‍ പഠിക്കുന്നവര്‍ക്ക് നില്‍ക്കാനും അറിയാം എന്ന് നമുക്കറിയാം

More
More
Web Desk 3 years ago
Keralam

ധീരജിനെ അപമാനിച്ചു; ഇടുക്കി ഡി സി സി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പിതാവ്

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് തകര്‍ത്തവര്‍ക്കും ധീരജിന്‍റെ അവസ്ഥയുണ്ടാകുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കി. കള്ളും കഞ്ചാവും ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണ്‌ ധീരജെന്ന് മാത്യൂ പറഞ്ഞു. ഇത് എല്ലാ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. മാത്യൂവിന്‍റെ പരാമര്‍ശം ധീരജിനെയും കുടുംബത്തെയും മോശമായി ബാധിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

More
More
Web Desk 3 years ago
Keralam

ഭൂമി ഇടപാട് കേസ്; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സർക്കാരിന്‍റെ ക്ലീൻ ചിറ്റ്

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസാണിത്. ഈ ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയെന്നുമാണ് കേസ്.

More
More
Web Desk 3 years ago
Keralam

കെ പി സി സി പുനഃസംഘടന പട്ടിക; 280 പേരുടെ പട്ടിക സമര്‍പ്പിച്ചു

പുതുക്കിയ പട്ടിക ഇന്ന് ഹെെക്കമാൻഡിന് സമ‍‍‍ർപ്പിക്കും. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി. കെ പി സി സി ആദ്യം തയ്യാറാക്കിയ പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും

More
More
Web Desk 3 years ago
Keralam

ആദിവാസി ഭൂമി കയ്യേറി; എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കൈവശപ്പെടുത്തി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More