LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 3 years ago
Keralam

ജലീല്‍ കോൺസുലേറ്റ് ജനറലിനെ സ്വാധീനിച്ച് 17 ടൺ ഈത്തപ്പഴം കടത്തി - സ്വപ്ന സുരേഷ്

ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് കെ ടി ജലീലിനെതിരെ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ രംഗത്തെത്തി.

More
More
National Desk 3 years ago
Keralam

മറ്റുളളവരുടെ വീടുകള്‍ തകര്‍ക്കുന്നതുകണ്ട് ചിരിക്കുന്നവര്‍ ഓര്‍ക്കുക, ആ ബുള്‍ഡോസറുകള്‍ നിങ്ങളുടെ വീടുകളിലുമെത്തും- അശോക് ഗെഹ്ലോട്ട്

മറ്റൊരാളുടെ വീട് തകര്‍ക്കപ്പെടുന്നത് കണ്ട് നിങ്ങള്‍ സന്തോഷിക്കരുത്. എപ്പോള്‍ വേണമെങ്കിലും ബുള്‍ഡോസറുകള്‍ നിങ്ങളുടെ വീടുകളിലേക്കും വരാം.

More
More
Web Desk 3 years ago
Keralam

സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രികേസ് കൊടുക്കാത്തത് എന്തുകൊണ്ട്? - വി ഡി സതീശന്‍

സ്വപ്നയുടെ ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വന്ന 164 സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും എടുത്ത് ഞങ്ങള്‍ ആഘോഷിക്കുന്നില്ല

More
More
Web Desk 3 years ago
Keralam

ഞാന്‍ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല- വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുളപ്പുളളി ലീല

ഇന്നലെ തിലകന്‍ സൗഹൃദ സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി തൃശൂര്‍ പോകുന്ന വഴിയാണ് ഒരു പയ്യന്‍ വിളിച്ചുപറയുന്നത് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന്. ഞാന്‍ ഞെട്ടിപ്പോയി. 94 വയസുളള അമ്മയുണ്ടെനിക്ക്

More
More
Web Desk 3 years ago
Keralam

തിക്കോടിയിലെ സിപിഎം കൊലവിളി മുദ്രവാക്യം; പൊലീസ് കേസെടുത്തു

തിക്കോടി പഞ്ചായത്തില്‍നിന്ന് പെരുമാള്‍പുരത്തേക്ക് സിപിഎം മാര്‍ച്ച് നടന്നുനീങ്ങുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യങ്ങളുയര്‍ന്നത്. 'ഓര്‍മ്മയില്ലെ ശുഹൈബിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ചത്തുമലര്‍ന്നത് ഓര്‍മ്മയില്ലേ

More
More
Web Desk 3 years ago
Keralam

പളളികളിലെ വിവാദ സര്‍ക്കുലര്‍; മയ്യില്‍ എസ് എച്ച് ഒയെ സ്ഥലംമാറ്റി

സംഭവത്തില്‍ കമ്മീഷണര്‍ വിശദീകരണം ചോദിച്ചതോടെ തനിക്ക് പിഴവ് പറ്റിയെന്ന് സി എച്ച് ഒ സമ്മതിച്ചിരുന്നു. പ്രവാചകനെതിരായ പ്രതിഷേധം ശക്തമായ സമയത്ത് കണ്ണൂര്‍ ജില്ലയില്‍ ഇമാം കൗണ്‍സിലിന്റെ പ്രതിഷേധമുണ്ടായിരുന്നു.

More
More
Web Desk 3 years ago
Keralam

എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്. എസ്എസ്എൽസി പരീക്ഷയിൽ 2134 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ 760 സർക്കാർ സ്കൂളുകളും 942 എയ്ഡഡ് സ്കൂളുകളും 432 അൺഎയ്ഡഡ് സ്കൂളുകളുമാണ്

More
More
Web Desk 3 years ago
Keralam

കെ സുധാകരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇ പി ജയരാജന്‍ തലയുടെ പുറകില്‍ തടവി മറുപടി തരും - കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീര്‍

ഇതോട് അനുബന്ധിച്ച് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഇ പി ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ കെ സുധാകരനാണെന്ന തരത്തില്‍ ഷഫീര്‍ പ്രതികരിച്ചത്.

More
More
Web Desk 3 years ago
Keralam

ഓര്‍മ്മയില്ലേ ശുഹൈബിനെ, കൃപേഷിനെ, വീട്ടില്‍ കയറി കൊത്തിക്കീറും; കോഴിക്കോട്ട് സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം

കഴിഞ്ഞ ദിവസം തിക്കോടി പഞ്ചായത്തില്‍നിന്ന് പെരുമാള്‍പുരത്തേക്ക് മാര്‍ച്ച് നടന്നുനീങ്ങുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യങ്ങളുയര്‍ന്നത്

More
More
Web Desk 3 years ago
Keralam

വിമാനത്തിലെ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയല്ല - കെ സുധാകരന്‍

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയും സുധാകരന്‍ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ജയരാജന്‍ വാ തുറക്കുന്നത് കള്ളത്തരം പറയാനാണ്. പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ച ഇ പി ജയരാജന്‍റെ പ്രവര്‍ത്തിയാണ് നിയമലംഘനം. അതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി അതിനെ നേരിടാനാണ് തീരുമാനം.

More
More
Web Desk 3 years ago
Keralam

വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍; ഭാര്യ വീണയെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

2020 ജൂണ്‍ പതിനഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയും ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ് റിയാസും വിവാഹിതരായത്

More
More
Web Desk 3 years ago
Keralam

ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ജനങ്ങളുടെ അഭിപ്രായങ്ങളെ മാനിച്ചുമുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More