താന്‍ ടോക്കിയോ ഒളിപിക്സില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പ്രാദേശിക വാര്‍ത്താ പോര്‍ട്ടലിന്‍റെ ന്യൂസ് എഡിറ്ററായ സുധാന്‍സു റൗട്ട് തന്‍റെ മാതാപിതാക്കളെ ഇന്‍റര്‍വ്യൂ നടത്തുകയും അതിലൂടെ തന്‍റെ വ്യക്തിപരവും,സ്വകാര്യവുമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇത് ഉപയോഗിച്ച് സുധാന്‍സു തന്‍റെ പ്രതിച്ഛായ മോശമാക്കുവാന്‍ ശ്രമിച്ചു.
മനുസ്മൃതി, നീതിസാര, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തെക്കുറിച്ചും പഠനം നടത്തുവാനും, പുരാതന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള വര്‍ക്ക് ഷോപ്പുകളും സെമിനാറുകളും സായുധ സേനയ്ക്കുള്ള പാഠങ്ങളും സംഘടിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.