LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതകളും നിതീഷ് കുമാറിനുണ്ടെന്ന് ജെഡിയു

നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുളള എല്ലാ യോഗ്യതയുമുണ്ട്. ഇത് പ്രധാനമന്ത്രിക്കെതിരായ വെല്ലുവിളിയല്ല' എന്ന് ജെഡിയു ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം കെ. സി. ത്യാഗി പറഞ്ഞു.

More
More
Web Desk 4 years ago
National

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ച പ്രതിയുടെ വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി

വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് കനയ്യലാല്‍ ഭീലിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുച്ചു. എന്നിട്ടും കലി മാറാതെയാണ് മഹേന്ദ്ര ഗുര്‍ജാര്‍ ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴച്ചത്

More
More
National Desk 4 years ago
National

കര്‍ഷകന്‍റെ രക്തസാക്ഷിത്വം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

കര്‍ഷക പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഹരിയാനാ സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

More
More
Web Desk 4 years ago
National

കര്‍ഷകരുടെ തല തല്ലിപ്പൊട്ടിക്കാന്‍ പറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഹരിയാനയിലെ കര്‍ണാലിലാണ് കഴിഞ്ഞ ദിവസം പൊലീസ് കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു.

More
More
Web Desk 4 years ago
National

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടി വലിച്ച് കൊന്നു

നീമുച്ചിലെ ജെട്‌ലിയ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആദിവാസി യുവാവിനെതിരായ ക്രൂരത പുറത്തുവന്നത്.

More
More
Web Desk 4 years ago
National

ആദ്യ ലെെംഗികാതിക്രമം എതിർക്കാതിരുന്നാൽ സമ്മതമായി കണക്കാക്കും: മദ്രാസ് ഹെെക്കോടതി

പ്രതി ഇരയെ വിവാഹം കഴിക്കണമെന്ന് എല്ലാവരും നിര്‍ദേശിച്ചുവെങ്കിലും പ്രതിയും കുടുംബവും അതിനു വിസമ്മതിച്ചു. തുടര്‍ന്നാണ്‌ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്

More
More
Web Desk 4 years ago
National

ആറരയ്ക്കു ശേഷം വിദ്യാര്‍ഥിനികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്; വിവാദ സർക്കുലറുമായി മെെസൂരു യൂണിവേഴ്സിറ്റി

'കുറ്റകൃത്യം നടന്ന വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു' എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സർക്കുലറും പുറത്തുവന്നിരിക്കുന്നത്.

More
More
National Desk 4 years ago
National

ഏകാധിപത്യ സര്‍ക്കാറുകള്‍ നിരന്തരം നുണപറയും; ബുദ്ധിജീവികള്‍ക്ക് അത് തുറന്നുകാട്ടാനുള്ള ബാധ്യതയുണ്ട് - ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്

ഭരണകൂടം രാഷ്ട്രീയകാരണങ്ങള്‍ സത്യം മാറച്ചുവെയ്ക്കും. തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ നുണകളെ അവര്‍ ആശ്രയിക്കും. അധികാരത്തിലിരിക്കുന്നവരോട് സത്യം വിളിച്ചുപറയാന്‍ ജനങ്ങള്‍ ജാഗ്രത കാട്ടണം. ജനാധിപത്യ പ്രകൃയ ജീവസ്സൂറ്റതായി നിനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണ്‌. വിയറ്റ്നാമില്‍ അമേരിക്ക എങ്ങനെയാണ് ഇടപെട്ടത് എന്ന് ലോകമറിയുന്നത് പെന്റഗണ്‍ രേഖകള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ്

More
More
National Desk 4 years ago
National

ചോര ചിന്തിയാലും പിന്‍തിരിയുന്നവരല്ല കര്‍ഷകര്‍; കഴിയുമെങ്കില്‍ തടഞ്ഞുനോക്ക് - രാഹുല്‍ ഗാന്ധി

എന്തുവന്നാലും കര്‍ഷകര്‍ അഹിംസയിലുറച്ച് അനീതിയെ പരാജയപ്പെടുത്തും, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്' രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
National Desk 4 years ago
National

എന്നെ പുകഴ്ത്തി സമയം കളയണ്ട; എംഎല്‍എമാരോട് സ്റ്റാലിന്‍

ഇത് ഒരു അപേക്ഷയല്ല ഉത്തരവാണ്' എം. കെ. സ്റ്റാലിന്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

കൊവിഡിന്‍റെ രണ്ട് തരംഗങ്ങളെയും കേരളം വിജയകരമായി നേരിട്ടു - വീണാ ജോര്‍ജ്ജ്

പതിനെട്ട് വയസിനുതാഴെയുളളവര്‍ക്ക് വാക്‌സിന്‍ നല്‍കാത്തതുകൊണ്ട് അവരില്‍ രോഗം പടരാനുളള സാധ്യത കൂടുതലാണ്. അവര്‍ക്കായി പീടിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നുണ്ട് എന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

More
More
Web Desk 4 years ago
National

ഏത് രാജ്യക്കാരായാലും കായിക താരങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്; നീരജ് ചോപ്രയ്ക്ക് ബജ്രംഗ് പൂനിയയുടെ ഐക്യദാര്‍ഢ്യം

തന്റെ ജാവലീനില്‍ കൃത്രിമത്വം കാണിക്കാനാണ് അര്‍ഷാദ് ജാവലീന്‍ എടുത്തതെന്ന തരത്തില്‍ വരുന്ന പ്രവചരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More