LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

'കേന്ദ്രസര്‍ക്കാരിനെ ആര്‍ എസ് എസ് രാജ്യദ്രോഹികളെന്ന് വിളിക്കുമോ'?- രഘുറാം രാജന്‍

'രാജ്യത്ത് കൊവിഡ്‌ മൂലം നിരവധി ആളുകളാണ് മരണപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ എന്നിട്ടും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ മോശംപ്രകടനമാണ് നടത്തിയത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ ആര്‍ എസ് എസ് രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ'യെന്നാണ്‌ രഘുറാം രാജന്‍ ചോദിച്ചത്.

More
More
Web Desk 4 years ago
National

സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40% സംവരണം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍

അതോടൊപ്പം, കൊവിഡ്‌ മൂലം മാതാപിതാക്കളെ നഷ്ടമായവര്‍ക്കും, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ തമിഴ് പേപ്പര്‍ നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

'ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും'; കങ്കണയോട് കോടതി

ബോളിവുഡില്‍ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്ന് ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ പരാതി നല്‍കി.

More
More
Web Desk 4 years ago
National

ആശുപത്രി കിടക്കക്കായി വരാന്തയില്‍ കാത്തു നിന്നത് 3 മണിക്കൂര്‍; യുപിയില്‍ 5 വയസുക്കാരിക്ക് ദാരുണാന്ത്യം

കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ എന്റെ സഹോദരി സുരക്ഷിതയാകുമായിരുന്നു. അവളുടെ അവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതരോട് പറഞ്ഞതാണ്. അവര്‍ കുട്ടിയെ ഒന്ന് നോക്കാന്‍ കൂടി തയ്യാറായില്ല - പെൺകുട്ടിയുടെ ​സഹോദരൻ എൻ.ഡി.ടി.വിയോട്​ പറഞ്ഞു. കുട്ടിക്ക് നല്ല പനിഉണ്ടായിരുന്നു

More
More
National Desk 4 years ago
National

'നീറ്റ്' വേണ്ടെന്ന് തമിഴ്നാട്; പുതിയ ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ

പ്ലസ് ടൂ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം മെഡിക്കല്‍ പ്രവേശനമെങ്കിലും , 2017 ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുകയായിരുന്നു.

More
More
National Desk 4 years ago
National

യുപിയില്‍ ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും: സല്‍മാന്‍ ഖുര്‍ഷിദ്

യുപിയിലെ സംഘപരിവാര്‍ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഖുര്‍ഷിദ്, യുപിയിലെ ഗ്രാമങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും 403 നിയമസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പറഞ്ഞു.

More
More
National Desk 4 years ago
National

'കേസെടുത്ത് നിശ്ശബ്ദയാക്കാന്‍ നോക്കേണ്ട'; യുപി പൊലീസിനെതിരെ റാണാ അയ്യൂബ്

ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ല എന്നാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.

More
More
Web Desk 4 years ago
National

യോഗിയുടെ വികസന നേട്ടത്തില്‍ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവറും; വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരസ്യത്തിലാണ് ബംഗാളിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടത്. വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്ന യുപിയെ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന്‍റെ പാതയില്‍ ഉയരങ്ങളിലെത്തിച്ചുവെന്നാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ്

More
More
Web Desk 4 years ago
National

എന്നെ ഏതു കോടതിയാണ് ശിക്ഷിച്ചതെന്ന് വി മുരളീധരൻ വ്യക്തമാക്കണം - മഅദനി

അബ്​ദുന്നാസിര്‍ മഅ്ദനിയെ തെളിവിന്‍റെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷ ലഭിച്ച മഅദനിയെ വെറുതെ വിടണമെന്നാവിശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം പാസാക്കിയെന്നുമാണ് മുരളിധരന്‍ പറഞ്ഞത്. പ്രഗ്യാസിങ്​ ഠാക്കൂറുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി നല്‍കുമ്പോഴായിരുന്നു മുരളിധരന്‍റെ വസ്തുത വിരുദ്ധമായ പ്രസ്താവന.

More
More
Web Desk 4 years ago
National

ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരം - ചീഫ് ജസ്റ്റിസ് എന്‍ വി രമണ

1975 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരതയുടെതാണ്. ചഫ് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹയുടെ വിധി അടിയന്തിരാവസ്ഥ കാലത്തേക്കാണ് നയിച്ചത്. എന്നാല്‍ അതിന്‍റെ അനന്തരഫലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല- എന്‍ വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ചടങ്ങില്‍ രാഷ്‌ട്രപതി രാം നാഥ് കൊവിന്ദും പങ്കെടുത്തിരുന്നു.

More
More
Web Desk 4 years ago
National

കര്‍ഷക സമരം ശക്തിപ്പെടുന്നു; വെള്ളക്കെട്ടില്‍ പ്രതിഷേധം തുടര്‍ന്ന് രാകേഷ് ടികായത്

കഴിഞ്ഞ ദിവസം പെയ്യ്ത മഴയില്‍ പ്രതിഷേധം നടക്കുന്ന ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള റോഡിലിരുന്ന് രാകേഷ് ടികായത്ത് പ്രതിഷേധം തുടരുകയായിരുന്നു. ഡൽഹിയിലേക്ക് ഒഴുകുന്ന അഴുക്കുചാലുകൾ വൃത്തിയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

More
More
Web Desk 4 years ago
National

വിജയ്‌ രൂപാണിയെ രാജിവെപ്പിച്ചു; ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ വെച്ച് മുഖം മിനുക്കാന്‍ ബിജെപി

പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തകര്‍ പദവിമാറുന്നത് ബിജെപിയില്‍ പതിവാണ് എന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞ വിജയ്‌ രൂപാണി തന്നെ ബിജെപി രാജിവെപ്പിച്ചതാണ് എന്ന് പരോക്ഷമായി സമ്മതിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More