ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയലാണ്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി സുതാര്യമാക്കണം. ജനങ്ങള്‍ക്ക് കോടതിയേയും, ജഡ്ജിമാരെയും പേടിയാണ്.പലപ്പോഴും ഈ ഭയം അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഇപ്പോഴും അറിവില്ല.
സോനു നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരില്‍ ലോണുകളെടുക്കുകയും, അതുപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തിയതിന്‍റെയും, സ്ഥലം വാങ്ങിയതിന്‍റെയും തെളിവുകള്‍ ലഭിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ടിഎംസിയുടെ ബംഗാളി മുഖപത്രമായ 'ജാഗോ ബംഗ്ലാ'യില്‍ 'രാഹുൽ ഗാന്ധി പരാജയപ്പെട്ടു, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദമായിരിക്കുന്നത്. 'രാജ്യം ഒരു ബദൽ തേടുകയാണ്. എനിക്ക് വളരെക്കാലമായി രാഹുൽ ഗാന്ധിയെ അറിയാം,
നേരത്തെ, പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് പ്രവേശനം സ്ഥിരീകരിക്കാൻ കനയ്യ തയ്യാറായിട്ടില്ല. കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവതരമായി പരിഗണിക്കുകയാണെന്നും എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന
മന്ദര്‍ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കോസ്മെറ്റിക് ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തി വെളിച്ചെണ്ണ 18 ശതമാനം നികുതി ചുമത്താനാണ് കേന്ദ്ര നീക്കം. ഇത് കേരളത്തിന്റെ തനത് ഉത്പാദന മേഖലയെ വളരെ പ്രതികൂലമായി ബാധിക്കും. 500 ഗാമിന് മുകളിലുള്ള അളവുകള്‍ ഭക്ഷ്യ ഉപയോഗത്തിനുള്ളതായി കണക്കാക്കി, നികുതി അഞ്ച് ശതമാനത്തില്‍ നിര്‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
ഉവൈസിയും, ബിജെപിയും ഒറ്റ ടീമാണ്. ഉവൈസി ബിജെപി സര്‍ക്കാരിനെ കുറ്റം പറയും. എന്നാല്‍ അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല. കര്‍ഷകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ബിജെപിയുടെ എല്ലാം സഹായങ്ങളും എ ഐ എം ഐ എംക്ക് ലഭിക്കുന്നുണ്ട് - ടികായത് പറഞ്ഞു.
കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവതരമായി പരിഗണിക്കുകയാണെന്നും എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
'കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം 544 പേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതില്‍ 11 ജുഡീഷ്യല്‍ അംഗങ്ങളുടെയും 10 ടെക്‌നിക്കല്‍ അംഗങ്ങളുടെയും പേരുകളാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഈ ശുപാര്‍ശകളില്‍ നിന്നും ചിലരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കിയുള്ള പേരുകള്‍ വെയ്റ്റ് ലിസ്റ്റിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്.