കിഴക്കൻ ഇന്ത്യയിലെ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ബുധനാഴ്ച നടന്നത്. 2005-06 ൽ പശ്ചിമ ബംഗാളിലെ ചിലപ്പത വനമേഖലയിൽ കാണ്ടാമൃഗം കൊമ്പുകളുടെയും ആനക്കൊമ്പുകളുടെയും വന്‍ ശേഖരം കത്തിച്ചിരുന്നു. പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ അര്‍ബുദം മുതല്‍ ആലസ്യത്തിന് വരെയും,
കാലങ്ങളായിയുണ്ടായിരുന്ന പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ 40 തവണ വെടിയുയിര്‍ത്തിരുന്നു. അഭിഭാഷകയടക്കം 3 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവര്‍ വെടിയുയിര്‍ത്തതെന്നാണ് പൊലീസിന്‍റെ നിഗമനം
പി എം കെയേഴ്സ് ഫണ്ട് സര്‍ക്കാര്‍ ഫണ്ടായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ്യക് ഗാങ്ങ്വാള്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ അംഗങ്ങളുമായി
ധരങ്ങ് ജില്ലയിലെ ധോല്‍പൂര്‍ ഗ്രാമീണമേഖലയിലെ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരാണിവര്‍. വര്‍ഗീയമായി തയാറാക്കിയ പദ്ധതിപ്രകാരമാണ് ആക്രമണം നടന്നത് - സപിഎം ബ്യൂറോ
പാര്‍ട്ടിക്കുവേണ്ടി ചോര നീരാക്കി അധ്വാനിക്കുന്നവരെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. പരസ്പര ബഹുമാനമാണ് എല്ലാവര്‍ക്കും വേണ്ടത്. ഇവിടെ അതില്ല. അതിനാല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. - ലളിതേഷ് പതി ത്രിപാഠി പറഞ്ഞു.
ധോൽപൂരിലെ ഒരു ഗ്രാമത്തിലെ 800 കുടുംബങ്ങളെ അധികൃതര്‍ കുടിയിറക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച ഗ്രാമീണരെ പൊലിസ് തല്ലിച്ചതക്കുകയും അവര്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഈ വെടിവെപ്പില്‍ രണ്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പട്ടവ്രില്‍ ഒരാളുടെ മൃതദേഹയാണ് പൊലീസിനോപ്പമുള്ള ഫോട്ടോഗ്രഫര്‍ അപമാനിച്ചത്.
പ്രതിഷേധത്തിനിടയില്‍ പൊലീസിനെതിരെ കല്ലേറുണ്ടാകുകയും, അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് ധറാങ് ജില്ല പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ പറഞ്ഞു. അക്രമത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിചേര്‍ത്തു.