രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്കുസമാനമായ സ്ഥിതിയാണുളളത്. വീട്ടില്‍ മിണ്ടാതിരിക്കാനുളള സമയമല്ല മറിച്ച് എല്ലാവരും പുറത്തിറങ്ങി പോരാടേണ്ട ഘട്ടമാണിത്. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള യുവാക്കളോട് താന്‍ ആവശ്യപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് പ്രസിഡന്‍റ് ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധമുള്ള, മുന്‍ ക്രിക്കറ്റര്‍ കൂടിയായ നവ്ജ്യോത് സിംഗ് സിദ്ദു പഞ്ചാബില്‍ മുഖ്യമന്ത്രിയാകുന്നത് എന്തുവില കൊടുത്തും തടയുമെന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചയുടനെ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു
നേരത്തേ, തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പതിനൊന്നു പേരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. '
സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ആക്ഷേപങ്ങള്‍ അര്‍ത്ഥശൂന്യമാണ് എന്ന അഭിപ്രായം തന്നെയാണ് അന്നും തനിക്കുണ്ടായിരുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയാതിരുന്ന സ്ഥിതിക്ക് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ പ്രധാനമന്ത്രിയാക്കാമായിരുന്നു-അത്തെവാല