LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

വാഹനം വാങ്ങാന്‍ പണമുണ്ടോ എന്ന് പരിഹാസം; ഒരു മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം രൂപയെത്തിച്ച് കര്‍ഷകന്‍

അപമാനിതനായ കെംപഗൗഡ അവിടുണ്ടായിരുന്ന മാനേജറോട് തനിക്ക് വാഹനം വേണമെന്നും ഒരു മണിക്കൂറിനകം പണവുമായി എത്തുമെന്നും പറഞ്ഞ് തിരിച്ചുപോയി. കൃത്യം ഒരുമണിക്കൂറിനുളളില്‍ കെംപഗൗഡ പത്തുലക്ഷം രൂപയുമായി ഷോറൂമിലെത്തുകയും അന്നുതന്നെ തനിക്ക് വാഹനം ഡെലിവര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

More
More
Web Desk 4 years ago
National

ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികള്‍ക്കുനേരേ വെടിയുതിര്‍ത്ത് ബിജെപി മന്ത്രിയുടെ മകന്‍

ഗ്രാമത്തിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ ഇയാള്‍ കുട്ടികള്‍ തന്റെ സ്ഥലം കയ്യേറിയാണ് കളിക്കുന്നതെന്ന് ആരോപിച്ചു

More
More
Web Desk 4 years ago
National

'ദൈവമാണേ സത്യം കൂറുമാറില്ല'; സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളില്‍ കൊണ്ടുപോയി സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്

17 സീറ്റ് നേടി കോൺഗ്രസ് കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് മറ്റു പാർട്ടികളെ കൂടെക്കൂട്ടി കേവലഭൂരിപക്ഷത്തിനു വേണ്ട നാലു സീറ്റ് കൂടി തികച്ച് കോൺഗ്രസ് അനായാസം മന്ത്രിസഭയുണ്ടാക്കുമെന്നാണ്

More
More
National Desk 4 years ago
National

ഗാന്ധിജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കാളിചരണ്‍ മഹാരാജിനെതിരെ വീണ്ടും കേസ്; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാളിചരണ്‍ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ അതിക്ഷേപകരമായ പ്രസംഗം നടത്തിയത്. ചത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സാദിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം

More
More
National Desk 4 years ago
National

യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക തന്നെ

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാനാവും എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

More
More
Web Desk 4 years ago
National

അപര്‍ണ്ണ ബിജെപിയില്‍ പോയതോടെ കുടുംബവും പാര്‍ട്ടിയും രക്ഷപ്പെട്ടു- അഖിലേഷ് യാദവ്

അവരുടെ കൊഴിഞ്ഞുപോക്ക് ഒരിക്കലും പാര്‍ട്ടിയെ ബാധിക്കില്ല. ഞങ്ങള്‍പോലും ടിക്കറ്റ് നല്‍കാത്തവര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്

More
More
National Desk 4 years ago
National

'ഇത്രനാള്‍ എവിടെയായിരുന്നു?'; വോട്ടു ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ 'കണ്ടം വഴി ഓടിച്ച്' നാട്ടുകാര്‍

ക്ഷുഭിതനായ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. കൂടുതല്‍പേര്‍ പ്രതിഷേധിക്കാന്‍ എത്തുന്നതു കണ്ടതോടെ അദ്ദേഹം കൈകൂപ്പി യാചിച്ചുനോക്കി. ജനരോഷം കടുക്കുമെന്ന് മനസ്സിലാക്കിയതോടെ വാഹനം ചീറിപ്പാഞ്ഞു പോവുകയും ചെയ്തു.

More
More
National Desk 4 years ago
National

ഡല്‍ഹി കലാപക്കേസ്; ആദ്യ വിധിയില്‍ പ്രതിക്ക് 5 വര്‍ഷം തടവ്

ഡല്‍ഹിയില്‍ 73 വയസുള്ള മനോരി എന്ന വൃദ്ധയുടെ വീട് കൊള്ളയടിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും വീടിന് തീ വെക്കുകയും ചെയ്തു ചെയ്ത സംഭവത്തിലാണ് വിധി. കലാപത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയാണ്‌ ഇയാള്‍ എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

More
More
National Desk 4 years ago
National

യോഗിക്കെതിരെ ഗോരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും

ഇതാദ്യമായാണ് യോഗി ആദിത്യനാഥ് എം എല്‍ എ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പുകൂടിയാണ് ഇത്

More
More
National Desk 4 years ago
National

റിപ്പബ്ലിക്ക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പ്ലോട്ടുകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എം കെ സ്റ്റാലിന്‍

പ്ലോട്ടുകള്‍ നിരസിച്ച സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് സ്റ്റാലിന്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ എഴുതിയ കത്തില്‍ പറയുന്നു.

More
More
Web Desk 4 years ago
National

എന്നെ വേണമെങ്കില്‍ കൊന്നോളു, എന്റെ അമ്മയെ വെറുതെ വിടു- കഫീല്‍ ഖാന്‍

എന്റെ പുസ്തകം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ഞാന്‍ കേരളത്തിലാണുളളത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നിന്നൊക്കെ മാറി കുട്ടികളെ ചികിത്സിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍.

More
More
National Desk 4 years ago
National

ജമ്മുകശ്മീര്‍ പ്രസ് ക്ലബ് പിടിച്ചെടുത്ത് ഭരണകൂടം

ബിബിസി, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് നടത്താൻ ഒരു കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്തതായി പ്രഖ്യാപിച്ച് മണിക്കൂറുകൾകകമാണ് ഭരണകൂടം പ്രസ് ക്ലബ് പിടിച്ചെടുത്തത്. ബിബിസിയുടെ റിയാസ് മസ്‌റൂറും അസോസിയേറ്റഡ് പ്രസിന്‍റെ മെഹ്‌റാജുദ്ദീനും ഉൾപ്പെട്ട 13 പത്രപ്രവർത്തകരുടെ സമിതി ജനുവരി 16-ന് നിയമപരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More