LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

മോദി ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വരുണ്‍ ഗാന്ധി

രാജ്യത്തിന്റെ പൊതുമുതലാണ്‌ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യവത്കരണത്തിന്റെ പേരില്‍ എല്ലാം വിറ്റഴിച്ചാല്‍ പിന്നെ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ആലോചിക്കണമെന്നും വരുണ്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി.

More
More
National Desk 4 years ago
National

സുരക്ഷാ വീഴ്ചയെന്ന ആരോപണം ഒഴിഞ്ഞ കസേരകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ - നവ്‌ജ്യോത് സിംഗ് സിദ്ദു

പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു.

More
More
Web Desk 4 years ago
National

ബുള്ളി ബായ് ആപ്പ്; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ബുള്ളി ഭായ് ആപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചായിരുന്നു അന്വേഷണം നടത്തിയത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്

More
More
National Desk 4 years ago
National

പഞ്ചാബില്‍ പ്രധാനമന്ത്രിയെ തടഞ്ഞ് കര്‍ഷകര്‍; 15 മിനിറ്റ് ഫ്ലൈ ഓവറിൽ കുടുങ്ങി മോദി

കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് റോഡ്‌ മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോട് അന്വേഷിച്ചുതിന് ശേഷമാണ് റോഡ്‌ മാര്‍ഗം തെരഞ്ഞെടുത്തത്

More
More
National Desk 4 years ago
National

താജ്മഹല്‍ കാണാന്‍ ടിക്കറ്റ് ഇനി ഓണ്‍ലൈനായി എടുക്കണം

സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പുറത്തുള്ള കൗണ്ടറുകള്‍ അടച്ചെങ്കിലും താജ്മഹലിന്‍റെ ഉള്‍ഭാഗം കാണുന്നതിനായി താജ് കോമ്പൗണ്ടിലെ ജാസ്മിൻ ഫ്‌ളോറിലുള്ള കൗണ്ടര്‍ തുറന്നു പ്രവർത്തിക്കുന്നുണ്ട്. താജ്മഹലിന്‍റെ കോമ്പൗണ്ടിൽ പ്രവേശിക്കാന്‍ 45 രൂപക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രം ഈ കൗണ്ടറില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ സാധിക്കും.

More
More
National Desk 4 years ago
National

ജഡ്ജിമാരെ ഇനിമുതല്‍ 'മൈ ലോഡ്' എന്ന് വിളിക്കരുത്; ഒഡീഷ ചീഫ് ജസ്റ്റിസ്‌

ഇതാദ്യമായല്ല ജസ്റ്റിസ് മുരളീധര്‍ തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നത്. 2009-ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകരോടും 2020-ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരോടുമെല്ലാം അദ്ദേഹം തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

More
More
National Desk 4 years ago
National

നരച്ച മുടിയുമായി മകള്‍ വിവാഹമണ്ഡപത്തിലെത്തിയത് വിഷയമേയായിരുന്നില്ല- നടന്‍ ദിലീപ് ജോഷി

വിവാഹത്തിന് നിയതിയുടെ തലയിലെ നര കറുപ്പിക്കണമെന്ന തരത്തില്‍ ഒരു ചര്‍ച്ചയേ വീട്ടിലുണ്ടായിരുന്നില്ല. അവളുടെ നരച്ച മുടി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നും ഞങ്ങള്‍ ചിന്തിച്ചില്ല.

More
More
Web Desk 4 years ago
National

പഞ്ചാബില്‍ 5 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും- സിദ്ദു

പഞ്ചാബിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയെന്നും തന്റെ പതിമൂന്നിന പദ്ധതി പാവങ്ങള്‍ക്ക് വളരെയധികം പ്രയോജനം നല്‍കുമെന്നും സിദ്ദു പറഞ്ഞു

More
More
Web Desk 4 years ago
National

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്തുക ആര്‍ എസ് എസ് ആയിരിക്കും- ബിനോയ് വിശ്വം

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്തുക സംഘപരിവാര്‍ ആശയങ്ങളുളള ആര്‍എസ്എസായിരിക്കും. അതൊഴിവാക്കണമെങ്കില്‍ നെഹ്രുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണം'- ബിനോയ് വിശ്വം പറഞ്ഞു.

More
More
National Desk 4 years ago
National

കര്‍ഷകര്‍ മരണം വരിച്ചത് തനിക്കുവേണ്ടിയാണോ എന്ന് മോദി അഹങ്കാരത്തോടെ ചോദിച്ചുവെന്ന് മേഘാലയ ഗവര്‍ണര്‍

'കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്.

More
More
National Desk 4 years ago
National

കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദളിത്‌ കുടുംബത്തെ ഹിന്ദുത്വവാദികള്‍ ആക്രമിച്ചു

ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായാണ് വീട്ടില്‍ പ്രാര്‍ഥന നടത്തിയത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇതിനിടയില്‍ വീട്ടിലേക്ക് ഇടിച്ച് കയറി വന്നു. അടുത്ത താമസക്കാരെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് തിളച്ച സാമ്പാര്‍ ദേഹത്തേക്ക് ഒഴിച്ചു. ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അതിക്ഷേപിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ വസ്ത്രം വലിച്ച് കീറി.

More
More
Web Desk 4 years ago
National

ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും നിര്‍മ്മിക്കുമെന്ന് ബിജെപി മന്ത്രി

പശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സംസ്ഥാത്ത് ഗോശാലകളുടെ നിര്‍മ്മാണം വേഗത്തിലാണ്. എല്ലാ ജില്ലകള്‍ക്കും ഗോശാലകള്‍ നിര്‍മ്മിക്കാനായി 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More