LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

വീടുകള്‍ക്കും കൃഷിയാവശ്യത്തിനും സൌജന്യ വൈദ്യുതി വാഗ്ദാനം-അഖിലേഷിന്റെ പ്രചാരണം മുറുകി

പുതിയ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളില്‍ ആവേശം പടര്‍ത്തി, വന്‍ ജനകീയ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് യോഗങ്ങളും സമാജ് വാദി പാര്‍ട്ടി നടത്തുന്നുണ്ട്.

More
More
National Desk 4 years ago
National

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 4 മരണം; നിരവധി പേര്‍ മണ്ണിനടിയില്‍

ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. മരണ സംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

More
More
National Desk 4 years ago
National

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: അട്ടിമറി അല്ലെന്ന് റിപ്പോര്‍ട്ട്‌

ഡിസംബര്‍ എട്ടിനാണ് അപകടം സംഭവിച്ചത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് ബിപിന്‍ റാവത്തും സംഘവും യാത്ര തിരിച്ചത്. വ്യോമസേനയുടെ അത്യാധുനിക ഹെലികോപ്റ്ററായ MI 17V5 ഇവര്‍ സഞ്ചരിച്ചിരുന്നത്.

More
More
Web Desk 4 years ago
National

ഭര്‍ത്താവിനൊപ്പം കഴിയാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി

ആദ്യ ഭാര്യ ഇല്ലാത്ത സമയത്ത് മറ്റൊരു വിവാഹം കഴിച്ചയാളാണ് ഭര്‍ത്താവ്. മുസ്ലീം നിയമപ്രകാരം ബഹുഭാര്യാത്വം അനുവദിക്കപ്പെട്ട ഒന്നാണെങ്കിലും ഇന്ത്യയില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല

More
More
National Desk 4 years ago
National

മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 മരണം

അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു. അപകടത്തില്‍പെട്ട നാല് പേരുടെ നില അതീവഗുരുതരമാണ്.

More
More
Web Desk 4 years ago
National

രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പറന്നതോടെ പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലികള്‍ മാറ്റി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ വിദേശപര്യടനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നതില്‍ നിന്ന് ബിജെപിയും മാധ്യമങ്ങളും വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു

More
More
National Desk 4 years ago
National

തമിഴ്നാട്ടില്‍ കനത്ത മഴ ; മൂന്ന് മരണം

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിങ്കലേപേട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകളും, കോളേജുകളും ആവിശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. ചെന്നൈയിൽ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.

More
More
National Desk 4 years ago
National

ഗാന്ധിയെ ഇകഴ്ത്തി ഗോഡ്‌സെയെ വാഴ്ത്തിയ ആള്‍ദൈവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം

ലക്ഷക്കണക്കിനുപേര്‍ വിഭജനത്തിനിടെ കൊല്ലപ്പെട്ടു. ഇന്ത്യയുടെ സമാധാനത്തിനെതിരായിരുന്നു ഗാന്ധിജിയുടെ സമരം. സത്യം പറയുന്നതിന്റെ പേരില്‍ മരിക്കേണ്ടിവന്നാലും ഖേദിക്കില്ല' എന്നാണ് കാളീചരണ്‍ പറഞ്ഞത്.

More
More
National Desk 4 years ago
National

ഭീകരാക്രമണ ഭീഷണി; മുംബൈ നഗരം അതീവ ജാഗ്രതയില്‍

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ പ്രധാന റയില്‍വേ സ്റ്റേഷനുകളായ മുംബൈ, ദാദർ, ബാന്ദ്ര ചർച്ച്ഗേറ്റ്, സിഎസ്എംടി, കുർള തുടങ്ങിയ സ്റ്റേഷനുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ ക്വെയ്‌സർ ഖാലിദ് അറിയിച്ചു.

More
More
National Desk 4 years ago
National

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലങ്ങളെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഭാഗങ്ങളെ കുറിച്ച് കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട്‌ തേടുകയും ചെയ്തിരുന്നു.

More
More
National Desk 4 years ago
National

നാഗാലാ‌‍ന്‍ഡിലെ ഖനി തൊഴിലാളികളുടെ കൂട്ടക്കൊല: ഉടന്‍ നടപടി സ്വീകരിക്കണം - കൊന്യാക് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍

നാഗാ വിഘടനവാദികളെന്നു കരുതിയാണ് സുരക്ഷാ സേന ഗ്രാമീണര്‍ക്കെതിരെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പ ഉപയോഗിച്ചാണ് സൈന്യം ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തത്

More
More
Web Desk 4 years ago
National

ഒമൈക്രോണ്‍: യുപി തെരഞ്ഞെടുപ്പ് മാറ്റി വെക്കില്ല - തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം അധികമായി അനുവദിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More