LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

മൂന്ന് കണ്ണുള്ള പശുക്കിടാവ് ജനിച്ചു; ശിവാവതാരമെന്നുറപ്പിച്ച് ആരാധനയും തുടങ്ങി

പശുക്കിടാവിന് നെറ്റിയിലാണ് മൂന്നാമത്തെ കണ്ണുളളത്. നാല് നാസദ്വാരങ്ങളും പശുവിനുണ്ടാകാവുന്നതിനേക്കാള്‍ നീളമേറിയ നാക്കുമാണ് കിടാവിന്റേത്

More
More
National Desk 4 years ago
National

മോദിയുടെ നുണകള്‍ കേട്ട് ടെലിപ്രോംപ്റ്റര്‍ വരെ അടിച്ചുപോയി- രാഹുല്‍ ഗാന്ധി

വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയെ ഓണ്‍ലൈനായാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ആഗോളതലത്തില്‍ നിരവധി നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്

More
More
Web Desk 4 years ago
National

ധനുഷും ഐശ്വര്യാ രജനീകാന്തും വേര്‍പിരിയുന്നു

പങ്കാളികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കുവേണ്ടി സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ തീരുമാനത്തെ മാനിച്ച് ദയവായി ഈ വേര്‍പിരിയലിനെ കൈകാര്യം ചെയ്യാനാവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ'-

More
More
National Desk 4 years ago
National

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റി

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി 10 മുതല്‍ 7 ഘട്ടങ്ങളിലായാണ് നടക്കുക.

More
More
Web Desk 4 years ago
National

സീറ്റ് നിഷേധിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്

തനിക്ക് ആത്മഹത്യ ചെയ്യണം തടയരുത് എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ആദിത്യാ താക്കൂറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ' ഞാന്‍ എന്റെ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവന്‍ പാര്‍ട്ടിക്കായാണ് പ്രവര്‍ത്തിച്ചത്.

More
More
National Desk 4 years ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

കുറച്ചുകഴിഞ്ഞപ്പോള്‍ നടക്കാന്‍ വളരെയധികം പ്രയാസമുളള, പ്രായമായ സുഹൃത്തിന്റെ അച്ഛന്‍ ഭയാനകമായ രീതിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നീട് ആത്മാവ് സുഹൃത്തിന്റെ അമ്മയെയും ഭാര്യയെയും ബാധിച്ചു. ഒരു മണിക്കൂറോളം ഉച്ചത്തില്‍ മന്ത്രോച്ചാരണം നടത്തിയാണ് ബാധ ഒഴിപ്പിച്ചത്

More
More
National Desk 4 years ago
National

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്പിക്ക് ബ്രിട്ടണില്‍ സ്മാരകം പണിയുമെന്ന് സ്റ്റാലിന്‍

സംസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത് ജോണ്‍ പെന്നി ക്വിക്കാണ്. ഡാം നിര്‍മ്മാണത്തിലൂടെ കര്‍ഷകരുടെ ജീവിതം അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടണില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 4 years ago
National

നടന്‍ സോനു സൂദിന്റെ സഹോദരി പഞ്ചാബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും

മാളവികക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിച്ചതില്‍ പ്രതിക്ഷേധിച്ച് മോഗ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ ഹര്‍ജോത് കമാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. തന്‍റെ മണ്ഡലത്തില്‍ പുതിയൊരു സ്ഥാനര്‍ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു രാജിക്ക് ശേഷം കമാലിന്‍റെ ആദ്യപ്രതികരണം.

More
More
National Desk 4 years ago
National

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ സിംഗ് മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു.

More
More
Web Desk 4 years ago
National

അഖിലേഷുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടത് ദളിതരോടുള്ള അവഗണന മൂലം- ചന്ദ്രശേഖര്‍ ആസാദ്

സമാജ് വാദി പാര്‍ട്ടിയുമായി തെരഞ്ഞടുപ്പ് സഖ്യത്തിലെര്‍പ്പെടുമെന്ന പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ പഖ്യാപനം തള്ളിക്കൊണ്ടുള്ള ഭീം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍റെ പ്രസ്താവന

More
More
Web Desk 4 years ago
National

പൊലീസ് വാഹനമിടിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ഓടിച്ച എസ് യു വി 38-കാരനായ സലീലിനെ ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ തന്നെ സലീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

More
More
Web Desk 4 years ago
National

ആം അദ്മി പഞ്ചാബ് മുഖ്യമന്ത്രിയെ ഫോണ്‍ വഴിയുള്ള നിര്‍ദ്ദേശത്തിലൂടെ തീരുമാനിക്കും

അരവിന്ദ് കേജ്രിവാള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശ പ്രകാരം 7074870748 എന്ന മൊബൈല്‍ നമ്പര്‍ വഴി മുഖ്യമന്ത്രിയെ നേരിട്ട് നിര്‍ദ്ദേശിക്കാം. ഈ മാസം 17 നകം വിളിക്കണം. നേരിട്ട് വിളിക്കാന്‍ അസൌകര്യമുള്ളവര്‍ക്ക് എസ് എം എസ്, വാട്ട്സാപ്പ് എന്നിവ വഴി മുഖ്യമന്ത്രിയെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More