LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനവും മതപരിവര്‍ത്തന നിയമവും പിന്‍വലിക്കും- ഡി കെ ശിവകുമാര്‍

ഗോവധ നിരോധന നിയമം മുസ്ലീങ്ങളെ മാത്രമാണ് ബാധിച്ചിരിക്കുക എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദു കര്‍ഷകര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ നിയമമാണ് ഗോവധ നിരോധനം

More
More
National Desk 4 years ago
National

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവിനെ കൊന്ന് കുഴിച്ചുമൂടി പത്താംക്ലാസ് വിദ്യാർത്ഥികള്‍

ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിക്കൊണ്ടിരുന്നു. ഒരുവര്‍ഷത്തിനിടെ രണ്ട് വിദ്യാര്‍ത്ഥിനികളില്‍നിന്നുമായി ഒരുലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തു

More
More
National Desk 4 years ago
National

'എന്താണിവിടെ നടക്കുന്നത്?!'; ഹരിദ്വാറിലെ ഹിന്ദുത്വ കൊലവിളിയിൽ നടുക്കം രേഖപ്പെടുത്തി മാർട്ടിന നവ്‌രതിലോവ

ഹരിദ്വാറില്‍ ധര്‍മ്മ സന്‍സദ്‌ എന്ന പേരില്‍ നടന്ന മതസമ്മേളനത്തിലാണ് കടുത്ത വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയത്. 'ഇന്ത്യയെ ഹിന്ദുരാജ്യമാക്കും.

More
More
Web Desk 4 years ago
National

രാജിവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു

രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴനാട് സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടുകളായി ജയില്‍വാസം അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണ നല്‍കി വെറുതെ വിടണം എന്നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

More
More
National Desk 4 years ago
National

അയോധ്യയില്‍ നടന്നത് ഭൂമി കുംഭകോണം; ഭൂമി വാങ്ങിക്കൂട്ടിയതെല്ലാം ബിജെപിക്കാര്‍ - പ്രിയങ്ക

രണ്ട് കോടി രൂപ വിലമതിക്കുന്ന അയോധ്യയിലെ സ്വകാര്യഭൂമി രണ്ട് തവണ - ആദ്യം എട്ട് കോടി രൂപയ്ക്കും പിന്നീട് 18.5 കോടി രൂപയ്ക്കും - കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച രാമക്ഷേത്ര ട്രസ്റ്റിന് വിറ്റതായി വസ്തു വിൽപ്പന രേഖകൾ പുറത്തുവിട്ടുകൊണ്ട് പ്രിയങ്ക പറഞ്ഞു

More
More
National Desk 4 years ago
National

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മധ്യപ്രദേശില്‍ ചത്തത് 85 കടുവകള്‍

2018-19 കാലയളവിൽ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ 28,306.70 ലക്ഷം രൂപയും 2019-20 ൽ 22,049.98 ലക്ഷം രൂപയും സർക്കാർ നീക്കിവെച്ചത്. ഇതിൽ 26,427.82 രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) റിപ്പോർട്ട് പ്രകാരം 2012 നും 2020 നും ഇടയിൽ മധ്യപ്രദേശിൽ 202 കടുവകൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

More
More
National Desk 4 years ago
National

2021-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കഴിച്ചത് ബിരിയാണി, രണ്ടാം സ്ഥാനം സമൂസക്ക്

സ്വിഗിയുടെ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ 6.04 കോടി ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചു. 2020ല്‍ ഒരു മിനിറ്റില്‍ 90 ബിരിയാണി ഓര്‍ഡറുകളല്‍ ലഭിച്ച സ്ഥാനത്താണ് ഇപ്പോള്‍ 115 ഓര്‍ഡറുകള്‍ ലഭിക്കുന്നത്

More
More
National Desk 4 years ago
National

വി ഐ പി കളുടെ സുരക്ഷക്ക് ഇനി വനിതാ കമാന്റോകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ തുടങ്ങിയവര്‍ക്കാണ് ആദ്യം വനിതാ കമാന്‍ഡോകളെ സുരക്ഷാക്കായി വിന്യാസിക്കുക. ഓരോ വി ഐ പികള്‍ക്കും അഞ്ച് മുതല്‍ ഏഴ് വരെ കമാന്‍ഡോകള്‍ ആയിരിക്കും ഉണ്ടായിരിക്കുക.

More
More
National Desk 4 years ago
National

പാഴ് വസ്തുക്കള്‍കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കാർ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഈ വാഹനം മതിയായ നിയന്ത്രണങ്ങളൊന്നും പാലിക്കുന്നതല്ല എങ്കിലും നമുക്ക് ചുറ്റുമുളള ആളുകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാതിരിക്കാനാവില്ല. ഇത് നിര്‍മ്മിച്ചയാളുടെ വാഹനങ്ങളോടുളള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ട്' എന്നാണ് ആനന്ദ് മഹീന്ദ്ര വീഡിയോയ്‌ക്കൊപ്പം കുറിച്ചത്

More
More
National Desk 4 years ago
National

മൂന്നര പതിറ്റാണ്ടിനുശേഷം ശ്രീനഗറിലെ സെന്‍റ് ലൂക്കയില്‍ ക്രിസ്മസിന് പള്ളിമണി മുഴങ്ങും

125 വർഷം പഴക്കമുള്ള സെന്റ്‌ ലൂക്ക പള്ളി 1990-കളുടെ തുടക്കത്തിൽ അടച്ചുപൂട്ടുകയായിരുന്നു. ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പള്ളി, രണ്ട് ഡോക്ടർമാരാൽ നിർമ്മിച്ചതാണ്.

More
More
National Desk 4 years ago
National

ഇതാദ്യമായി ബിജെപിക്ക് വോട്ട് വിഹിതത്തില്‍ 20 ശതമാനത്തിന്റെ കുറവ്

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഈ ഫലം ലജ്ജാകരമാണ്. ഇതിലും മികച്ചത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾക്ക് ഇരട്ട അക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കളാരും കൽക്കത്ത സന്ദർശിച്ചിരുന്നില്ല. അതിനാല്‍

More
More
National Desk 4 years ago
National

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍: കർണാടക നിയമസഭയില്‍ ഇന്നും ചര്‍ച്ച തുടരും; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍

മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ബില്ല് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കുകയില്ല. നിയമം അനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More