LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

ഝാൻസി റെയിൽവേ സ്​റ്റേഷന്‍റെ​ പേരുമാറ്റി യു പി സര്‍ക്കാര്‍

റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം കൂടി ലഭിച്ചതോടെയാണ്‌ പേര് മാറ്റല്‍ നടപടി ക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ അലഹബാദിനെ പ്രയാഗ് രാജ് ആക്കി യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു.

More
More
Web Desk 4 years ago
National

മുകേഷ് അംബാനി റിലയന്‍സിന്റെ നേതൃത്വം ഒഴിയുമെന്ന് സൂചന

ട്രസ്റ്റ് രൂപത്തില്‍ കമ്പനിയെ മാറ്റാനാണ് ആലോചിക്കുന്നത്. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാകും.

More
More
National Desk 4 years ago
National

വംശഹത്യാ ആഹ്വാനങ്ങള്‍ അഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും; പക്ഷേ പ്രധാനമന്ത്രി ഇതൊന്നും കാര്യമാക്കുന്നില്ല - നസറുദ്ദീന്‍ ഷാ

"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ്​ പരിപാടിയിൽ മുസ്​ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.

More
More
National Desk 4 years ago
National

ചണ്ഡീഗഡില്‍ ബിജെപിക്ക് 77% വോട്ട് കുറഞ്ഞു

പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. ഏഴ് എസ് സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ രണ്ടിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ ആം ആദ മിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്.

More
More
Web Desk 4 years ago
National

ശിശുദിനം ഡിസംബര്‍ 26-ലേക്ക് മാറ്റണമെന്ന് ബിജെപി എംപി

ചെറുപ്രായത്തില്‍ തന്നെ തങ്ങളുടെ മതത്തെ സംരക്ഷിക്കാനായി രക്തസാക്ഷിത്വം വഹിച്ച ഗുരു ഗോബിന്ദ് സിംഗ് ജിയുടെ മക്കളാണ് ശിശുദിനത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍.

More
More
National Desk 4 years ago
National

മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികള്‍- പി ചിദംബരം

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊന്നുമില്ല. ഇന്ത്യയിലെ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കുമായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയുടെ സ്മരണക്കുളള ഏറ്റവും വലിയ അപമാനമാണത്' - പി ചിദംബരം പറഞ്ഞു

More
More
National Desk 4 years ago
National

യോഗി ആദിത്യനാഥ് ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത്- വരുണ്‍ ഗാന്ധി

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ വ്യാപനം കണക്കിലെടുത്താണ് ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More
More
National Desk 4 years ago
National

വിലക്കുകള്‍ ലംഘിച്ച് പ്രിയങ്കാ ഗാന്ധിക്കുപിന്നില്‍ അണിനിരന്ന് പെണ്‍പട

പെണ്‍കുട്ടികള്‍ ഇനി അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. അനീതിക്കെതിരെ അവരുടെ ശബ്ദമുയരും. പോരാടുമെന്ന പ്രിയങ്കയുടെ വാക്കുകള്‍ ആരവങ്ങളോടെയാണ് ജനാവലി എതിരേറ്റത്

More
More
National Desk 4 years ago
National

ഫാറൂഖിയെ തടയുമെന്ന് ബിജെപി; പരിപാടി അവതരിപ്പിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍

ജനുവരി 9-നാണ് ഹൈദരാബാദില്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വേദി സംബന്ധിച്ച വിശദാംശങ്ങളൊന്നും സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല.

More
More
Web Desk 4 years ago
National

എന്റെ മക്കള്‍ പോലും എന്നെ പ്രേതമെന്ന് വിളിച്ചു; ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതി

പതിനേഴാം വയസിലാണ് സഹീറ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിയുംമുന്‍പേ തന്നെ ഭര്‍ത്താവ് അവരെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുകയും ഉപദ്രവം ആരംഭിക്കുകയും ചെയ്തു.

More
More
Web Desk 4 years ago
National

'സാന്താക്ലോസിനെ ഉപയോഗിച്ച് ഹിന്ദുക്കളെ മതം മാറ്റുന്നു'; കോലം കത്തിച്ച് തീവ്രഹിന്ദുത്വ സംഘം

വൈദേഷികരുടെ പുരാണ കഥാപാത്രമായ 'സാന്താക്ലോസി'നെ മഹത്വവല്‍ക്കരിക്കുന്നത് മതപരിവര്‍ത്തനത്തിനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ 'തന്ത്രമാണ്'. 'സാന്താക്ലോസ് മുർദാബാദ്' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം

More
More
Web Desk 4 years ago
National

അശ്ലീല നൃത്തം ചെയ്ത് കൃഷ്ണനെ അപമാനിച്ചു; സണ്ണി ലിയോണിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് സന്യാസിമാര്‍

നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ ആല്‍ബം നിരോധിക്കുകയും ചെയ്യണം. നടപടിയെടുക്കാത്ത പക്ഷം ഞങ്ങള്‍ കോടതിയെ സമീപിക്കും. ഗാനത്തിലെ അശ്ലീല രംഗങ്ങള്‍ പിന്‍വലിച്ച് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്നാണ് വൃന്ദാബനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More