LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയും ശശി തരൂരുമടക്കമുളള കോണ്‍ഗ്രസ് നേതാക്കളും മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിശ്വാസം നഷ്ടപ്പെട്ട് പിന്തിരിയരുത്. കൂടെയുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്

More
More
National Desk 4 years ago
National

തെറ്റു ചെയ്തതുകൊണ്ടാണ് മോദി ചര്‍ച്ചകളെ ഭയക്കുന്നത്; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് ശബ്ദവോട്ടോടുകൂടിയാണ് ബില്‍ ഇരുസഭകളിലും പാസാക്കിയത്.

More
More
National Desk 4 years ago
National

'ആരുപറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്?'; വനിതാ എംപിമാര്‍ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍

ശശി തരൂര്‍ നടത്തിയത് സെക്‌സിറ്റ് ജോക്കാണ്, അശ്ലീലത നിറഞ്ഞ പോസ്റ്റാണിത്, സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്നയാളാണ് ശശി തരൂര്‍ തുടങ്ങിയ കമന്റുകളാണ് ശശി തരൂരിനെതിരെ വന്നത്.

More
More
National Desk 4 years ago
National

ഇരുസഭകളും ബില്‍ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം ആരംഭിച്ചിരുന്നു.

More
More
Web Desk 4 years ago
National

എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ തോല്‍പ്പിക്കണം- കര്‍ഷകരുടെ മഹാപഞ്ചായത്ത്

കര്‍ഷകരും വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍നിന്നുളള ആയിരക്കണക്കിനുപേരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.

More
More
National Desk 4 years ago
National

പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

തിരുടാ തിരുടി, എസ് എസ് രാജമൗലിയുടെ മഗധീര, ബാഹുബലി, അരുദ്ധതി, സൂര്യവംശം, പൂവെ ഉനക്കാഗെ, തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വഹിച്ചത് ശിവശങ്കര്‍ മാസ്റ്ററായിരുന്നു

More
More
Web Desk 4 years ago
National

'കര്‍ഷകര്‍ പഠിപ്പിച്ച പാഠം'; വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും, കര്‍ഷകര്‍ അത് വിശ്വാസത്തിലെടുത്തില്ല

More
More
National Desk 4 years ago
National

'എനിക്കുമതിയായി, വിട':മുനവ്വര്‍ ഫാറൂഖി കോമഡി ഉപേക്ഷിക്കുന്നു

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന്​ ആരോപിച്ചാണ് മുനവ്വര്‍ ഫാറൂഖിയുടെ ഹാസ്യ പരിപാടികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരുന്നത്.

More
More
National Desk 4 years ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

ഈ സൂചിക പ്രകാരം എട്ട് കോടിയോളം പൂച്ചകളും നായ്ക്കളുമാണ് തെരുവില്‍ കഴിയുന്നത്. രാജ്യത്തെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലായി 88 ലക്ഷം നായ്ക്കളും പൂച്ചകളുമുണ്ട്.

More
More
National Desk 4 years ago
National

ആഗ്രഹം കൊളളാം, പക്ഷേ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല- ശിവസേന സഖ്യം

മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്നാണ് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞത്

More
More
National Desk 4 years ago
National

ആത്മഹത്യ ചെയ്യരുത്; അച്ഛനായും ആങ്ങളയായും ഞാനുണ്ട് - എം കെ സ്റ്റാലിന്‍

നിങ്ങള്‍ക്ക് ഒരു അച്ഛനെപ്പോലെയും സഹോദരനെപ്പോലും സംരക്ഷകനായി ഞാനുണ്ട്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ വീട്ടുകാര്‍ അതിക്രമത്തിനെതിരെ പരാതി നല്കാന്‍ തയ്യാറാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരുവാനും അവരെ ശിക്ഷിക്കാന്‍ സാധിക്കും.

More
More
National Desk 4 years ago
National

പുരുഷന്മാര്‍ക്കായി ശബ്ദമുയര്‍ത്തും; നടുറോഡില്‍ വെച്ച് യുവതി പൊതിരെ തല്ലിയ ഡ്രൈവര്‍ രാഷ്ട്രീയത്തിലേക്ക്

എനിക്കും ഇതുവരെ നീതി ലഭിച്ചില്ല. എനിക്കും എന്നെപ്പോലെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ മറ്റു പുരുഷന്മാര്‍ക്കും നീതി ലഭിക്കാനായാണ് ഞാന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More