LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

രാജ്യത്തിന്‍റെ പേര് 'സ്പിരിച്വല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്നായിരുന്നു വേണ്ടത് - കശ്മീര്‍ ചീഫ് ജസ്റ്റിസ്

പാണ്ഡവർ മുതൽ മൗര്യന്മാർ, ഗുപ്തർ, മുഗളർ, ബ്രിട്ടീഷുകാർ എന്നിവരെല്ലാം ഇന്ത്യ ഭരിച്ചു. എങ്കിലും ഒരിക്കല്‍ പോലും രാജ്യത്തെ മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു എന്നീ മതങ്ങളുടെ അടിസ്ഥാനത്തില്‍ മത രാഷ്ട്രീയമായി ചിത്രീകരിച്ചിട്ടില്ല. കാരണം ഇന്ത്യ ഒരു ആത്മീയ രാജ്യമായി ആദ്യം മുതല്‍ അംഗീകരിക്കപ്പെട്ടിരുന്നു

More
More
National Desk 4 years ago
National

ഗോവയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

ഗൃഹ ആധാര്‍ സ്‌കീമിനുകീഴില്‍ സ്ത്രീകള്‍ക്ക് നിലവില്‍ 1500 രൂപയാണ് നല്‍കിവരുന്നത്. ആം ആദ്മി അധികാരത്തിലെത്തിയാല്‍ അത് 2500 ആയി ഉയര്‍ത്തും. പദ്ധതിയിലുള്‍പ്പെടാത്ത പതിനെട്ടുവയസിനുമുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം നല്‍കും.

More
More
Web Desk 4 years ago
National

ഷാഹി മസ്ജിദിലും കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍; മഥുരയില്‍ കനത്ത സുരക്ഷ

അഖില ഭാരത ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മ്മാണ്‍ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ മഥുരയില്‍ പരിപാടികള്‍ നടത്താന്‍ അനുമതി തേടിയിരുന്നു

More
More
National Desk 4 years ago
National

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്; യോഗി അത് മറക്കരുത് - വരുണ്‍ ഗാന്ധി

ഇന്ത്യയില്‍ എല്ലാവര്‍ക്കും പ്രതിഷേധങ്ങള്‍ നടത്താന്‍ സാധിക്കും. സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളെ സര്‍ക്കാര്‍ എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്നവരും ഇന്ത്യക്കാരാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടതും ജനാധിപത്യ രീതിയില്‍ അതിന് പരിഹാരം കാണേണ്ടതും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരാണ്.

More
More
National Desk 4 years ago
National

നാഗാലാന്‍ഡ്‌ വെടിവെപ്പ്: സുരക്ഷാ സേനക്കെതിരെ കേസെടുത്ത് പൊലീസ്

സുരക്ഷാ സേനയുടെ വെടിയേറ്റ്‌ 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

More
More
National Desk 4 years ago
National

നാഗാലാ‌‍ന്‍ഡില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - രാഹുല്‍ ഗാന്ധി

സുരക്ഷാ സേനയുടെ വെടിയേറ്റ്‌ 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്

More
More
Web Desk 4 years ago
National

അമരീന്ദര്‍ ജോലി ചെയ്തിരുന്നത് രണ്ട് മണിക്കൂര്‍, ഞാന്‍ ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം- പഞ്ചാബ് മുഖ്യമന്ത്രി

അന്ന് ആളുകള്‍ ചോദിക്കുമായിരുന്നു എപ്പോഴാണ് മുഖ്യമന്ത്രി എഴുന്നേല്‍ക്കുക എന്ന് എന്നാല്‍ ഇന്ന് ഞാന്‍ എപ്പോഴാണ് ഉറങ്ങുക എന്നാണ് ചോദിക്കുന്നത്. കാരണം ഞാന്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുളളു. ബാക്കിയുളള സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്

More
More
Web Desk 4 years ago
National

മോഫിയയെ ഭര്‍ത്താവ് സുഹൈല്‍ ത്വലാക്ക് ചൊല്ലിയിരുന്നു; രേഖകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്‌

അതേസമയം, തലാക്ക് ചൊല്ലിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് മോഫിയയുടെ കുടുംബം അറിയിച്ചു. ഇതിനായി മോഫിയയുടെ പിതാവ് സുപ്രീംകോടതി അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്

More
More
National Desk 4 years ago
National

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ്‌ 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More
More
Web Desk 4 years ago
National

'മഴയാണ് കാരണമെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുകളേ കാണില്ല'; മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ

ഈയിടെ ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഞാന്‍ വാഗമണ്ണിലേക്ക് പോയി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെയെത്താനായി മണിക്കൂറുകളാണ് എടുക്കുന്നത്.

More
More
National Desk 4 years ago
National

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം പാക്കിസ്ഥാന്‍; വിചിത്രവാദവുമായി യുപി സര്‍ക്കാര്‍

ഡല്‍ഹിയിലെ വായുമലിനീകരണം ഇല്ലാതാവാന്‍ പാക്കിസ്ഥാനിലെ വ്യവസായശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നാണോ താങ്കള്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു.

More
More
Web Desk 4 years ago
National

'ഇത് സഹിക്കാനാവില്ല'; മകള്‍ക്കെതിരായ ട്രോളുകള്‍ അതിരുകള്‍ ലംഘിക്കുന്നതാണെന്ന് അഭിഷേക് ബച്ചന്‍

'എനിക്ക് ഇത് ഒരിക്കലും ക്ഷമിക്കാനോ സഹിക്കാനോ സാധിക്കില്ല. ഞാന്‍ ഒരു പബ്ലിക് ഫിഗറാണ് അതുകൊണ്ട് എനിക്കെതിരായി വരുന്ന ട്രോളുകള്‍ അംഗീകരിക്കാം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More