LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

ജയലളിതയുടെ വസതി 'വേദനിലയം' ഇനി സഹോദര മക്കള്‍ക്ക്

ദീപ ജയകുമാറിനെയും ജെ. ദീപക്കിനെയും നേരത്തെത്തന്നെ ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്മാരകമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം വസ്തുവകകള്‍ വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

More
More
Web Desk 4 years ago
National

ഹരിയാനയില്‍ മുസ്ലീം, കൃസ്ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണം; തുറസായ സ്ഥലങ്ങളില്‍ തത്കാലം നിസ്കാരം വേണ്ടെന്ന് മുഖ്യമന്ത്രി

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകളാണ് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും തുടരുകയാണ്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലും ആരാധാനാലയങ്ങളിലും നിസ്കാരം നിര്‍വ്വഹിക്കുന്നതിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
National Desk 4 years ago
National

പ്രദീപിന് ജന്മനാട് ഇന്ന് വിടനല്കും

ഇന്ന് രാവിലെ 7 മണിയോടെ ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവന്ന മൃതദേഹം 11 മണിയോടെ സുലൂര്‍ വ്യോമസേന ആസ്ഥാനത്തെത്തിച്ചു. അവിടെനിന്ന് അലംകൃത വാഹനത്തില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ട വാഹനത്തില്‍ സേനാംഗങ്ങളും ബന്ധുക്കളുമായി നിരവധി പേര്‍ ഉണ്ട്. നിരവധി വാഹനങ്ങള്‍ അകമ്പടിയായി സഞ്ചരിക്കുന്നുണ്ട്.

More
More
National Desk 4 years ago
National

ഹിന്ദു സേനയുടെ പ്രതിഷേധത്തിനിടെ ബിപിന്‍ റാവത്തിന് രാകേഷ് ടികായത്തിന്റെ അന്ത്യാഞ്ജലി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. അദ്ദേഹത്തോടുളള ആദര സൂചകമായി 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കി

More
More
Web Desk 4 years ago
National

ലീഗ് നേതാക്കളുടെ മാനസിക നില പരിശോധിക്കണമെന്ന് ഡി വൈ എഫ് ഐ

മത വികാരം ഉണര്‍ത്തിവിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്ലീം ലീഗ് കോഴിക്കോട് സമ്മേളനം നടത്തിയതെന്നും അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
National Desk 4 years ago
National

മഹുവ മൊയ്ത്രയുമായി മമതാ ബാനര്‍ജി ഇടയുന്നു

ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്തു തന്നെ തുടരുമെന്ന് കരുതരുത്. രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഓരോ സമയത്തും കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങളായിരിക്കും പാര്‍ട്ടിയില്‍ ഉണ്ടാവുകയും മമത ബാനര്‍ജീ പറഞ്ഞു. ബംഗാളില്‍ തദ്ദേശസ്വയം

More
More
Web Desk 4 years ago
National

ഭക്ഷണത്തില്‍ ഇടപെടാന്‍ നിങ്ങളാരാണ്, ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് കോര്‍പ്പറേഷനോട് കോടതി

ഇവിടെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമായി തോന്നുന്നത്. നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ലെങ്കില്‍ അത് നിങ്ങളുടെ വീക്ഷണമാണ്. എന്നുകരുതി ഞാന്‍ പുറത്തുനിന്ന് എന്താണ് കഴിക്കേണ്ടതെന്നും കഴിക്കരുതാത്തതെന്നും നിങ്ങള്‍ക്ക് എങ്ങനെയാണ് തീരുമാനിക്കാന്‍ സാധിക്കുക? ഞാന്‍ എനിക്ക് ഇഷ്ടമുളളത് കഴിക്കുന്നത് തടയാന്‍ നിങ്ങളാരാണ്' അദ്ദേഹം ചോദിച്ചു.

More
More
National Desk 4 years ago
National

മതം മാറി രാജേശ്വരിയായ റേച്ചല്‍, തേജസ്വിക്ക് ഭാര്യ

ഹരിയാനയില്‍ നിന്നുളള ക്രിസ്ത്യന്‍ കുടുംബാംഗമാണ് റേച്ചല്‍. റേച്ചലിന്റെ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. റേച്ചലും തേജസ്വിയും ഡല്‍ഹിയിലെ ആര്‍ കെ പുരത്തുളള ഡിപിഎസ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും ഇരുവരും ഏഴുവര്‍ഷത്തോളമായി സുഹൃത്തുക്കളാണ് എന്നുമാണ് ലഭിക്കുന്ന വിവരം

More
More
National Desk 4 years ago
National

ബിപിന്‍ റാവത്തിന്‍റെ സംസ്ക്കാരം ഇന്ന്; പത്ത് രാജ്യങ്ങളിലെ സൈനിക മേധാവികള്‍ ചടങ്ങില്‍ പങ്കെടുക്കും

രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

More
More
Web Desk 4 years ago
National

മരണം ആരെയും വിശുദ്ധനാക്കുന്നില്ല; നിലപാടിലുറച്ച് രശ്മിതാ രാമചന്ദ്രന്‍

, സൈന്യത്തില്‍ വനിതകളുടെ പ്രവേശനത്തിനും, പൗരത്വ നിയമത്തിനുമെല്ലാമെതിരെ പ്രതിലോമ നിലപാടുകള്‍ സ്വീകരിച്ചയാളാണ് ബിപിന്‍ റാവത്ത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്നായിരുന്നു രശ്മിതാ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
National Desk 4 years ago
National

ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ സ്ഫോടനം

കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്കൂള്‍ ബാഗിലാണ് ലാപ്ടോപ്‌ സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.

More
More
National Desk 4 years ago
National

ഇന്ത്യക്കാര്‍ 2021- ല്‍ ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞ വാക്ക് ഇതാണ്!

വ്യക്തികളില്‍ ഏറ്റവും അധികം തിരഞ്ഞ പേര് ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ നീരജ് ചോപ്രയുടെതാണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ പേരാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More