LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

മാധ്യമ വിചാരണക്ക് ഇരയാകുന്നു; ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം - ആര്യന്‍ ഖാന്‍ കോടതിയില്‍

അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.

More
More
National Desk 4 years ago
National

സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ല; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

More
More
National Desk 4 years ago
National

യോഗിയെ വിമര്‍ശിച്ച സൈനികന്റെ മകള്‍ക്കുനേരേ സംഘപരിവാര്‍ സൈബര്‍ ആക്രമണം; അടിയന്തരപ്രമേയ നോട്ടിസ് നല്‍കി എ എം ആരിഫ് എംപി

അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് തെറ്റാണ് എന്നുമാത്രമാണ് അവള്‍ പറഞ്ഞത്. അതിന് ഒരു ചെറിയ കുട്ടിയെ ഏതെല്ലാം തരത്തിലാണ് ആക്രമിക്കുന്നത്. പോക്‌സോ കേസ് വരെ ചുമത്താനാവുന്ന തരം കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ- എ എം ആരിഫ് എംപി പറഞ്ഞു.

More
More
National Desk 4 years ago
National

സ്ത്രീ പുരുഷ സമത്വം കുടുംബത്തിലെ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി- സി ബി എസ് ഇ ചോദ്യപ്പേപ്പര്‍ വിവാദമാകുന്നു

ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം. അങ്ങനെയങ്കില്‍ മാത്രമേ അവള്‍ക്ക് കുട്ടികളില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുളളു. പണ്ട് ഭര്‍ത്താവിന്റെ നിഴലില്‍ നിന്നുകൊണ്ട് കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവള്‍ തയാറായിരുന്നു

More
More
National Desk 4 years ago
National

ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല, ഇന്ത്യ ഹിന്ദുത്വവാദികള്‍ക്കുളളതല്ല- രാഹുല്‍ ഗാന്ധി

ഞാന്‍ ഒരു ഹിന്ദുവാണ്. നമ്മളെല്ലാവരും ഹിന്ദുക്കളാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുത്വവാദികളാണ്. മഹാത്മാ ഗാന്ധി ഹിന്ദുവാണ്. എന്നാല്‍ ഗോഡ്‌സെ ഹിന്ദുത്വവാദിയാണ്. ഹിന്ദുക്കള്‍ സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി

More
More
Web Desk 4 years ago
National

രാഹുല്‍ ഗാന്ധി പറഞ്ഞതിനെ സംഘപരിവാറുമായി താരതമ്യം ചെയ്യേണ്ട, അത് കോണ്‍ഗ്രസിന്റെ നയമാണ്- വി ഡി സതീശന്‍

'ഹിന്ദു എന്നത് ജീവിതക്രമമാണ്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയും. ഞാന്‍ ഒരു ഹിന്ദുമതവിശ്വാസിയാണ്. ക്ഷേത്രാരാധകളില്‍ വിശ്വിസിക്കുന്നുമുണ്ട് എന്നാല്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ വിമര്‍ശിക്കും.

More
More
Web Desk 4 years ago
National

യോഗി ആദിത്യനാഥ് അലോഡോക്‌സാഫോബിക്- ശശി തരൂർ

യുപിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ രാജ്യദ്രോഹവും യുഎപിഎയും ചുമത്തുന്നു. കാരണം ആ നേതൃത്വത്തിന് അലോഡോക്‌സാഫോബിയ അനുഭവിക്കുന്നു' ശശി തരൂര് ട്വീറ്റ് ചെയ്തു.

More
More
National Desk 4 years ago
National

ടൂറിസ്റ്റ് പ്രധാനമന്ത്രിക്ക് 10 കിലോമീറ്റര്‍ അപ്പുറത്ത് നടക്കുന്ന കര്‍ഷകസമരം കാണാന്‍ കഴിഞ്ഞില്ല- പ്രിയങ്കാ ഗാന്ധി

ഉത്തര്‍പ്രദേശില്‍ കോടികളാണ് അവര്‍ അവരുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതൊന്നും കര്‍ഷക ക്ഷേമത്തിനുവേണ്ടിയല്ല എന്നോര്‍ക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് കുറച്ച് കോര്‍പ്പറേറ്റുകളുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്.

More
More
Web Desk 4 years ago
National

രാജ്യസഭയില്‍ ജസ്റ്റിസ് ഗൊഗോയിയുടെ ഹാജര്‍നില വെറും 10%; വരുന്നതും പോകുന്നതും തന്റെ ഇഷ്ടമെന്ന് ഗൊഗോയ്

'കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് താന്‍ കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്‍പോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് ഭരണ -പ്രതിപക്ഷങ്ങള്‍ക്ക് എതിരാണോയെന്ന് അന്വേഷിക്കാറില്ല'

More
More
National Desk 4 years ago
National

തെരഞ്ഞെടുപ്പിന് മുന്‍പ് സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്നത് ബിജെപിയുടെ സ്ഥിരം പരിപാടി ; ചരണ്‍ജിത് സിംഗ് ചന്നി

തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായി ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബിജെപി നിരന്തരം സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്താറുണ്ട്. എന്ത് ചെയ്താലും ബിജെപി പഞ്ചാബില്‍ വിജയിക്കില്ല. രാജ്യത്തെ മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍.

More
More
National Desk 4 years ago
National

അധികാരത്തില്‍ എത്തിയാല്‍ മണിപ്പൂരിലെ 'പ്രത്യേക സൈനിക അധികാരം' എടുത്ത് കളയും - കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് സംസ്ഥാനത്തെ 7 നിയമസഭാ മണ്ഡലങ്ങളിലെ പ്രത്യേക സൈനീകധികാര നിയമം പിന്‍വലിച്ചിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തുനിന്നു തന്നെ പ്രത്യേക സൈനീക അധികാരം പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും

More
More
National Desk 4 years ago
National

നയന്‍താരയുടെ പുതിയ സംരംഭം; 'ദി ലിപ് ബാം കമ്പനി'

'സ്‌കിന്‍ കെയറിന്റെ കാര്യത്തില്‍ ഞാന്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. സുരക്ഷിതവും മികച്ച ഗുണമേന്മയുളളതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഞാന്‍ ഉപയോഗിക്കാറുളളു. ദി ലിപ് ബാം കമ്പനിയും എന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More