LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

പ്രത്യുല്‍പ്പാദന നിരക്കില്‍ ഇടിവ്; രാജ്യത്ത് സ്ത്രീകളുടെ എണ്ണം കൂടുന്നു

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സര്‍വ്വേ സംഘടിപ്പിച്ചത്. ഇതുപ്രകാരം രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടായി കുറഞ്ഞു

More
More
National Desk 4 years ago
National

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ല; 'വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ വേറെ പുസ്തകം വായിച്ചോളു' വെന്ന് കോടതി

ആളുകള്‍ വളരെ സെന്‍സിറ്റീവ് ആയിപ്പോകുന്നതിന് നമുക്കെന്താണ് ചെയ്യാന്‍ കഴിയുക. വികാരങ്ങള്‍ വ്രണപ്പെടുകയാണെങ്കില്‍ അവര്‍ വേറെ പുസ്തകങ്ങള്‍ വായിക്കട്ടെ' എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്

More
More
Web Desk 4 years ago
National

നിങ്ങളോട് പ്രതികരിക്കാന്‍ എന്നെ കിട്ടില്ല - റിപ്പബ്ലിക് ടിവിയോട് രാകേഷ് ടിക്കായത്ത്

ബി ജെ പി അനുകൂല നിലപാട് സ്വീകരിച്ച അര്‍ണാബ് ഗോസ്വാമി കര്‍ഷകരെയും അവരുടെ സമരങ്ങളെയും ചാനല്‍ ചര്‍ച്ചകളിലൂടെ നിരന്തരം അതിക്ഷേപിച്ചിരുന്നു. ഇത് കര്‍ഷകര്‍കരെ പ്രേകോപിച്ചിരുന്നു.

More
More
National Desk 4 years ago
National

താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കയില്ലെങ്കില്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും - രാകേഷ് ടികായത്ത്

നവംബര്‍ 29ന് 60 ടാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്‍റില്‍ എത്തും. ഞങ്ങള്‍ റോഡ്‌ തടഞ്ഞുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അത് കര്‍ഷകരുടെ രീതിയല്ല. സര്‍ക്കാര്‍ തുറന്ന റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്യുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേതാക്കാന്മാരുമായി നേരില്‍ കണ്ട് സംസാരിക്കുവാനാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. 1000 കര്‍ഷകരും അവിടെ ഉണ്ടായിരിക്കും -ടിക്കായത്ത് പറഞ്ഞു.

More
More
National Desk 4 years ago
National

ഗൗതം ഗംഭീറിന് ഐ എസ് ഭീകരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി

തനിക്ക് വന്ന സന്ദേശത്തില്‍ തന്നെയും കുടുംബത്തെയുമില്ലാതാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിഷയം ഗൌരവമായി കാണണമെന്നും സുരക്ഷക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസിനോട് താന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു

More
More
National Desk 4 years ago
National

തക്കാളിയുടെ വില നിയന്ത്രിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ഇടപെടുന്നു

ആന്ധ്രയിലെ കിഴക്കന്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലധികം കൃഷിയാണ് നശിച്ചത്. അതിനാല്‍ ചെന്നൈ മാര്‍ക്കറ്റില്‍ മാത്രം സാധാരാണ ദിവസങ്ങളില്‍ എത്തുന്നതിനെക്കാള്‍ 400 ടണ്‍ തക്കാളി കുറവാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം, തമിഴ്നാടിനൊപ്പം കര്‍ണാടകയിലും മഴക്കെടുതി

More
More
National Desk 4 years ago
National

സമീര്‍ വാങ്കഡെക്കെതിരെ ട്വീറ്റ് ചെയ്യുന്നതില്‍ നിന്ന് നവാബ് മാലിക്കിനെ വിലക്കാന്‍ സാധിക്കില്ല - ബോംബെ ഹൈക്കോടതി

മന്ത്രി നവാബ് മാലിക്ക് ട്വിറ്ററിലൂടെയും പത്രസമ്മേളങ്ങളിലൂടെയും മകന്‍ സമീര്‍ വാങ്കഡയെയും കുടുംബത്തെയും അതിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് പിതാവ് ധ്യാന്‍ദേവ് വാങ്കഡെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിയില്‍ നിന്നും 1.25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹര്‍ജിയില്‍

More
More
National Desk 4 years ago
National

വിലക്കയറ്റത്തിനെതിരെ മെഗാറാലി സംഘടിപ്പിക്കാൻ കോണ്‍ഗ്രസ്; പ്രിയങ്ക നയിക്കും

സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായി പ്രിയങ്ക ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ,

More
More
National Desk 4 years ago
National

ഫോണ്‍വിളിക്ക് ചെലവേറും; നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ കമ്പനികള്‍

ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോൺ കമ്പനികൾ വീണ്ടും നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ മാത്രം ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

More
More
National Desk 4 years ago
National

ആന്ധ്രപ്രദേശിലെ അണക്കെട്ട് കാണിച്ച് യുപിലെ വികസനമെന്ന് വ്യാജ പ്രചരണം

ആന്ധ്രയിലെ കൃഷണനദിയില്‍ 2014ല്‍ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടാണ് യോഗിയുടെ വികസനപ്രവര്‍ത്തനത്തിന്‍റെ കൂടെ പ്രചരിപ്പിക്കപ്പെടുന്നത്. വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.

More
More
Web Desk 4 years ago
National

മോദിയുടെ പൊളളത്തരങ്ങള്‍ വിശ്വസിക്കാന്‍ ഇനിയും ജനങ്ങളെ കിട്ടില്ല- രാഹുല്‍ ഗാന്ധി

നരേന്ദ്രമോദിയെ വിശ്വാസമില്ലെന്നും നിയമം പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുളളു എന്നും കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
National Desk 4 years ago
National

400 വര്‍ഷമായി കുടുംബത്തോടൊപ്പമുള്ള പട്യാല സിദ്ദുവിന് വേണ്ടി നഷ്ടപ്പെടുത്തില്ല - അമരീന്ദര്‍ സിംഗ്

അതോടൊപ്പം, സിംഗ് നാല് തവണ പട്യാലയില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എം എല്‍ എയായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ പട്യാലയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. 2017 തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് അമരീന്ദര്‍ സിംഗിന് ലഭിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More