LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Cinema

Web Desk 4 years ago
Cinema

ആരാധകരോട് അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

വ്യാജ പതിപ്പുകൾ കണ്ട് കുഴപ്പത്തിലാകരുതെന്നും സൽമാൻ ആരാധകരെ ഉപദേശിച്ചു.

More
More
Film Desk 4 years ago
Cinema

വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയിട്ടില്ല; ആര്‍. എസ്. വിമല്‍

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതില്‍ വിക്രമിന്റെ പേരുള്‍പ്പെടുത്തിയിട്ടില്ല. തൊട്ടുപിന്നാലെയാണ് വിക്രം പിന്‍മാറിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

More
More
Entertainment Desk 4 years ago
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

ആറു തിയേറ്ററുകളിലായി എണ്‍പത് സിനിമകളാണ് തലശ്ശേരി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത് ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ബോസ്നിയന്‍ സിനിമ 'ക്വവാഡീസ് ഐഡ'യാണ്

More
More
Entertainment Desk 4 years ago
Cinema

'ഗംഭീരം! ശരിക്കും ഗംഭീരം!'; ദൃശ്യം 2 നിര്‍ബന്ധമായും കാണണമെന്ന് അശ്വിന്‍

"ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി

More
More
Film Desk 4 years ago
Cinema

'ഭീഷ്മ പർവ്വം' തുടങ്ങി; മമ്മൂട്ടി ഗ്യാങ്സ്റ്ററുടെ റോളിൽ?

ബോളിവുഡ് നടന്മാരായ ഹൃഥ്വിക് റോഷൻ, രൺവീർ സിംഗ് തുടങ്ങിയവരുടെ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയുടെ ഹയർ സ്റ്റൈൽ സെറ്റ് ചെയ്തത്.

More
More
Film Desk 4 years ago
Cinema

‘ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി’; മോഹൻലാൽ

ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി. ഞങ്ങൾ സംരക്ഷിക്കുന്ന ഈ രഹസ്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ കാണൂ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിൽ... മോഹന്‍ലാല്‍ പറഞ്ഞു.

More
More
Film Desk 5 years ago
Cinema

ദൃശ്യം - 2 ചോര്‍ന്നു; സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജീത്തു ജോസഫ്

'വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ ടെലിഗ്രാം അടക്കമുള്ളവയില്‍ ലഭ്യമാകുന്നു. നിരവധിയാളുകള്‍ ഉപജീവനം നടത്തുന്ന ഒരു മേഖലയാണ് സിനിമ. സര്‍ക്കാര്‍ ഇക്കാര്യം പ്രാധാന്യത്തോടെ എടുക്കണം' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More
More
Entertainment Desk 5 years ago
Cinema

'ജല്ലിക്കട്ട്' പുറത്ത്; ഓസ്കാറിനു പരിഗണിക്കുന്ന ചുരുക്കപ്പട്ടികയില്‍ പേരില്ല

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി

More
More
Film Desk 5 years ago
Cinema

ഇരിപ്പിട വിവാദം: 'തമ്മിലടിപ്പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നു'; പാര്‍വതിക്ക് മറുപടിയുമായി അജു വര്‍ഗീസ്

പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞു. മീഡിയ വണ്ണിനു നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Film Desk 5 years ago
Cinema

മമ്മൂട്ടിയും മുരളി ഗോപിയും ആദ്യമായി കൈകോർക്കുന്നു; ചിത്രം അടുത്ത വര്‍ഷം

നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം. മാധ്യമപ്രവർത്തകനാണ് സംവിധായകൻ. ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ഐ ലവ് മി'യിൽ സംവിധാന സഹായിയായിരുന്നു.

More
More
News Desk 5 years ago
Cinema

മെക്സിക്കന്‍ സിനിമ '20 മിസ്സിസിപ്പീസി'ന് ട്രൂ കോപ്പി തിങ്ക് അവാര്‍ഡ്‌

ട്രൂകോപ്പി തിങ്ക് ഓണ്‍ലൈന്‍ മീഡിയ നടത്തിയ നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം മത്സരത്തില്‍ മികച്ച ഹ്രസ്വ ചിത്രമായി മെക്സിക്കൻ സംവിധായകനായ എഡ്വേഡോ മൊറീനോ ഫെർണാണ്ടസ് സംവിധാനം ചെയ്ത ട്വൻ്റി മിസ്സിസിപ്പീസ് തെരഞ്ഞെടുക്കപ്പെട്ടു

More
More
Film Desk 5 years ago
Cinema

'ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാ സാറേ ഇത്': ജനഗണമന ടീസർ

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' ടീസര്‍ പുറത്ത്. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ത്രില്ലറാണ് 'ജനഗണമന'.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More