ഡബ്യുസിസിയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധു ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
വാരിയംകുന്നനെ കുറിച്ചുള്ള സിനിമയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഈ വിവാദങ്ങള്‍ ആര്‍ക്കാണ് നേട്ടമാകുക? 'വാരിയംകുന്നന്‍ ഒരു ധീര ടെശാഭിമാനിയല്ല, മറിച്ച്, ഹിന്ദു വിരുദ്ധനും അക്രമിയുമായ വില്ലനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ല എന്ന് പറയുകയാണ് സംഘപരിവാറിനും ബിജെപിക്കും വേണ്ടത്.
മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ.