LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Cinema

Film Desk 5 years ago
Cinema

രാജീവ് രവി- നിവിൻ പോളി ചിത്രം തുറമുഖം ഈദിന് തീയറ്ററുകളിലെത്തും

രാജീവ് രവി- നിവിൻ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും

More
More
Entertainment Desk 5 years ago
Cinema

ദുൽഖർ ചിത്രം 'കുറുപ്പ്' അഞ്ച് ഭാഷകളിൽ; പുതിയ പോസ്റ്റര്‍ പുറത്തിറക്കി

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ.

More
More
Web Desk 5 years ago
Cinema

തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂവെന്ന നിലപാടിലാണ് അസോസിയേഷൻ

More
More
Entertainment Desk 5 years ago
Cinema

ചാർലിയായി മാധവൻ, ടെസയായി ശ്രദ്ധ ; മാരാ ട്രെയിലർ

മലയാളചിത്രം ചാർലിയുടെ തമിഴ് റീമേക്ക് 'മാരാ'യുടെ ട്രെയിലർ എത്തി

More
More
Film Desk 5 years ago
Cinema

ഇർഫാൻ ഖാന്‍ നായകനായ അവസാന ചിത്രവും തീയറ്ററുകളിലേക്ക്

അനുപ് സിംഗ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2017 ൽ സ്വിറ്റ്സർലൻഡിലെ ലോകർനോയിൽ നടന്ന ലോക്കർനോ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിരുന്നു. ഇർഫാൻ ഖാന്‍റെതായി തിയേറ്ററില്‍ എത്തുന്ന അവസാന ചിത്രമാകും ദി സോംഗ് ഓഫ് സ്കോർപിയോൺസ്.

More
More
Entertainment Desk 5 years ago
Cinema

ലിജോ ജോസിന്റെ ചുരുളിയും ജയരാജിന്റെ ഹാസ്യവും കെ.ഐ.എഫ്.എഫ് മത്സരവിഭാ​ഗത്തിൽ

ത്സര വിഭാ​ഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്നും ​ഹിന്ദി സിനിമയായി കോസയും മറാത്തി സിനിമയായ സ്ഥൂൽ പുരണും തെരഞ്ഞെടുക്കപ്പെട്ടു

More
More
Web Desk 5 years ago
Cinema

സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നവരുടെ വിചാരമെന്താണ്?- നടി ഭാവന

സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ കരുതുന്നത്. ''താന്‍ എന്തും പറയും, തന്നെ ആരും കണ്ടുപിടിക്കില്ല എന്നൊക്കെയാണ്'' എന്ന് തോന്നുന്നു. ''അതോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇത്തരക്കാര്‍ ശ്രമിക്കുന്നത്? - ഭാവന ചോദിച്ചു

More
More
National Desk 5 years ago
Cinema

ജെല്ലിക്കെട്ട് ഓസ്കാറിലേക്ക്

2011ല്‍ ആദാമിന്റെ മകൻ അബുവിന് ശേഷം ഓസ്‌കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ജെല്ലിക്കെട്ട്.

More
More
Entertainment Desk 5 years ago
Cinema

ദുല്‍ഖറിന്റെ കുറുപ്പ് തീയറ്ററിലേയ്ക്കില്ല, റെക്കോർഡ് തുകക്ക് ഒടിടി റിലീസിന്

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ദുൽഖർ സൽമാൻ 'കുറുപ്പ്' റെക്കോർഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

More
More
Web Desk 5 years ago
Cinema

'അങ്ങാടി' 40 വർഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്

ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബര്‍ 16 നാണ് സിനിമ വീണ്ടും പുറത്തിറക്കുന്നത്

More
More
News Desk 5 years ago
Cinema

2019-ലെ ജെ. സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

2019ലെ പുരസ്‌കാരത്തിനാണ് ഹരിഹരനെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

More
More
Aneesh Shamsudheen 5 years ago
Cinema

'ഹലാല്‍' സിനിമയും ജമാഅത്തുകാരുടെ ഒളിച്ചുകടത്തലും - അനീഷ്‌ ഷംസുദ്ദീന്‍

പാക്കിസ്ഥാൻ കാരനായ മൗദൂദിയുടെ ഫാസിസ്റ്റ്‌ ആശയങ്ങൾ മുഴുവനായ്‌ പിന്തുടരുമ്പോഴും അതോളിച്ചുവെച്ച് ഇന്ത്യയിലെ 'ബഹുസ്വര സമൂഹത്തിൽ' കാലുറപ്പിക്കാൻ പരിസ്ഥിതി രഷ്ട്രീയം, ദളിത്‌ രാഷ്ട്രിയ മേക്കപ്പ്‌ ഇട്ട്‌ നടക്കുന്നവർ മാത്രമാണ്‌ ജമാഅത്ത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More