LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Cinema

Film Desk 5 years ago
Cinema

മേഘ്ന രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

2018-ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

More
More
Film Desk 5 years ago
Cinema

ജയരാജിന്റെ 'ഹാസ്യം' ഷാങ്ഹായ് ചലച്ചിത്ര മേളയിലേക്ക്

സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന 'ജപ്പാന്‍' എന്നയാളുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജപ്പാനെ ഹരിശ്രീ അശോകൻ ആണ് അവതരിപ്പിക്കുന്നത്.

More
More
Film Desk 5 years ago
Cinema

അവതാര്‍ 2: ചിത്രീകരണം ന്യൂസിലന്‍ഡില്‍ പുനരാരംഭിച്ചു

14 ദിവസത്തെ ക്വാറന്‍റൈന്‍ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്.

More
More
Film Desk 5 years ago
Cinema

'തിരിഞ്ഞു നിൽക്കുമ്പോൾ എന്റെ ശിരസ് കുനിഞ്ഞ് പോകുന്നു': മോഹന്‍ലാല്‍

സിനിമാ ജീവിത യാത്രയെക്കുറിച്ചാണ് ലാൽ പുതിയ ബ്ലോ​ഗിൽ കുറിച്ചിരിക്കുന്നത്. 'കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന ആ ആറാം ക്ലാസുകാരൻ' എങ്ങിനെയാണ് സിനിമയില്‍ എത്തിയത്? പിന്നീടെന്തുണ്ടായി എന്നതെല്ലാം വിശദമായി ലാല്‍ കുറിക്കുന്നു.

More
More
Film Desk 5 years ago
Cinema

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ -ലിജോ ജോസ് പെല്ലിശ്ശേരി

ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ചിത്രങ്ങള്‍ ഇനിമുതല്‍ തീയേറ്റര്‍ കാണുകയില്ലെന്ന ഭീഷണിയുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു.

More
More
Film Desk 5 years ago
Cinema

'ദയവായി തിരിച്ചുവരൂ ഇര്‍ഫാന്‍!': ദീപിക പദുക്കോണ്‍

സിനിമയുടെ കഥാന്ത്യത്തില്‍ പികുവിനോട് റാണ യാത്ര പറഞ്ഞ് ടാക്‌സിയില്‍ തിരികെ പോകുന്ന രംഗം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളിലൊരാളായ ഇര്‍ഫാന്‍ ഖാന്റെ അകാല വിയോഗ വേളയില്‍ പലരും ഷെയര്‍ ചെയ്തിരുന്നു.

More
More
Film Desk 5 years ago
Cinema

93-ാമത് ഓസ്‌കർ: മൂവി തിയറ്റർ റൂൾ ഒരു വർഷത്തേക്ക് മരവിപ്പിച്ചു

ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരത്തിന് അപേക്ഷിക്കണമെങ്കില്‍ ലോസ് ഏഞ്ചൽസ് തിയേറ്ററുകളിൽ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കണം എന്നൊരു നിബന്ധനയുണ്ട്. അതാണ്‌ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

More
More
Entertainment Desk 5 years ago
Cinema

'വിശ്വാസമാണ് എല്ലാം'; തകര്‍ന്ന പ്രണയബന്ധങ്ങളെകുറിച്ച് നയന്‍താര മനസ്സ് തുറക്കുന്നു

തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിമ്പുവുമായി പ്രണയത്തിലായിരുന്നു. ന്നീട് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി. പ്രഭുദേവയുടെ ആദ്യ ഭാര്യ ലത നയന്താരക്കെതിരെ രംഗത്തെത്തിയിരുന്നു.

More
More
Web Desk 5 years ago
Cinema

'നടപ്പിലും, ഇരിപ്പിലും, നോട്ടങ്ങളിലുമെല്ലാം അസാമാന്യ പ്രകടനം'; ഫഹദും സുരാജും തകര്‍ക്കുകയാണെന്ന് പ്രതാപ് പോത്തന്‍

നടപ്പിലും, ഇരിപ്പിലും, നോട്ടങ്ങളിലുമെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന ഫഹദിനെ, സുരാജ് വെഞ്ഞാറമ്മൂടിന്റെ അത്യുഗ്രന്‍ പ്രകടനത്തെ പ്രശംസകൊണ്ട് മൂടി പ്രതാപ് പോത്തന്‍.

More
More
Film Desk 5 years ago
Cinema

ഗെയിം ഓഫ് ത്രോൺസിലെ ബ്രാൻ സ്റ്റാർക്കിന്റെ ഡയര്‍ വൂള്‍ഫ് മരിച്ചു

പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ബ്രാൻ സ്റ്റാർക്കിന്റെ ഡയര്‍ വോള്‍ഫായിരുന്നു ഓഡിൻ. സാധാരണ ചാര നിറത്തിലുള്ള ചെന്നായയുടെ പലമടങ്ങ് വലുപ്പമുള്ള പുരാണങ്ങളില്‍ പറയുന്ന വോള്‍ഫാണ് പരമ്പരയില്‍ അവതരിപ്പിക്കപ്പെട്ട ഡയര്‍ വോള്‍ഫുകള്‍.

More
More
Web Desk 5 years ago
Cinema

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ പ്രസിദ്ധീകരിക്കരുതെന്ന് ദിലീപ്

എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയതടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.

More
More
international desk 5 years ago
Cinema

കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊറോണ മൂലം മാറ്റിവെച്ചു.

1946-ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രോത്സവം ലോകത്തെതന്നെ ഏറ്റവും പാരമ്പര്യവും പഴക്കവുമുള്ള ചലച്ചിത്രോല്സ‍വമാണ്. അതിന്‍റെ 73 -ാമത് ഫെസ്റ്റിവലാണിപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. അമേരിക്കന്‍ സ്മ്വിധായകനായ സ്പൈക്ക് ലീ യാണ് ഇത്തവണത്തെ ജൂറി അദ്ധ്യക്ഷന്‍

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More