LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Web Desk 4 years ago
International

ചൈനയിലെ വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കൊവിഡ്‌

വുഹാനില്‍ 11 ദശലക്ഷം ആളുകളാണുള്ളത്. എല്ലാവരുടെയും ന്യൂക്ലിക് ആസിഡ് പരിശോധനയാണ് നടത്തുകയെന്ന് വുഹാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലി താവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈനയില്‍ കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. 10 ദിവസത്തിനുള്ളില്‍ 300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

More
More
International

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം കണ്ടെത്തി

സെറന്റിപിറ്റി സഫയർ എന്നാണ് നക്ഷത്ര ഇന്ദ്രനീല ശേഖരത്തിന് പേരു നൽകിയിരിക്കുന്നത്. ഏകദേശം 400 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ടതാവാം ഈ ശേഖരമെന്ന് ജമോളജിസ്റ്റായ ഡോ. ഗമിനി സോയ്സ പറഞ്ഞു.

More
More
Web Desk 4 years ago
International

ബിന്‍ലാദന്‍റെ സഹോദരന്‍റെ വീട് വില്പനക്ക്; വില 208 കോടി രൂപ

1983ലാണ് ഇബ്രാഹിം ഈ വീട് വാങ്ങിയത്. മുൻ ഭാര്യ ക്രിസ്റ്റീൻ ഹാർട്ടുനിയൻ സിനയ്‌ക്കും മകൾക്കുമൊപ്പം ഇബ്രാ​ഹിം ഇവിടെ താമസിച്ചിരുന്നു. ഇബ്രാഹിം മുഴുവൻ സമയവും ഗ്രൗണ്ട്കീപ്പർമാർ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സ്വകാര്യ സുരക്ഷയ്ക്കായുള്ളവര്‍ എന്നിവരെ നിയമിച്ചിരുന്നു. റെഡ്ഫിനിലാണ് ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

More
More
International

ആക്രമണം ശക്തമാക്കി താലിബാന്‍; അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു

സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ. എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന സ്ഥലം വിട്ടു.

More
More
Web Desk 4 years ago
International

ഡാനിഷ് സിദ്ദിഖീയെ താലിബാന്‍ കൊലപ്പെടുത്തിയത് മാധ്യമ പ്രവര്‍ത്തകനാണെന്ന് അറിഞ്ഞിട്ടുതന്നെ

റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള യുദ്ധത്തിന്‍റെ ചിത്രം പകര്‍ത്താന്‍ സിദ്ദിഖി അഫ്ഗാൻ നാഷണൽ ആർമി ടീമിനൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോയിരുന്നു. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലായിരുന്നു താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. ഇതിനിടയില്‍ നടന്ന ആക്രമണത്തില്‍ ഡാനിഷ് താലിബാന്‍റെ കൈകളില്‍ അകപ്പെട്ടു

More
More
International

താലിബാനെ ന്യായീകരിച്ച് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

താലിബാന്‍ ഒരു സൈനിക സംഘടനയല്ല മറിച്ച് സാധാരണ പൗരന്മാരാണ്. ക്യാംപുകളിലെ സാധാരണക്കാരെ എങ്ങനെയാണ് പാക്കിസ്ഥാന്‍ വേട്ടയാടുകയെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

More
More
International

ചരിത്രത്തിലാദ്യമായി പാക് അധീന കശ്മീരില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നു

സുല്‍ത്താന്‍ മഹ്മൂദ് ചൗദരിയായിരിക്കും പാക് അധീന കശ്മീരില്‍ മുഖ്യമന്ത്രിയാവുക

More
More
Web Desk 4 years ago
International

വിജയ്‌ മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടിഷ് കോടതി

ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന ആവശ്യം കോടതി തള്ളി. അതോടൊപ്പം അനുവദിക്കുന്ന സമയത്തിനുള്ളില്‍ തുക അടച്ച് തീര്‍ക്കുമെന്നതില്‍ യാതൊരു ഉറപ്പുമില്ല. അതിനാല്‍ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുവാദവും കോടതി നിഷേധിച്ചു. എസ്ബിഐ ഉള്‍പ്പെടെ 13 ബാങ്കുകളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

More
More
Web Desk 4 years ago
International

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സേന കൊന്നൊടുക്കിയത് 576 കുട്ടികളെ

സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍റെ യുഎൻ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് സംഘർഷത്തിന്റെ ഭീകരത കണക്കിലെടുത്ത് ഇരുപക്ഷത്തോടും യുദ്ധം നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയാതിരുന്നാൽ അഫ്ഗാനില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെടുമെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

More
More
Web Desk 4 years ago
International

അമേരിക്കയുടെ പേടിസ്വപ്നമായിരുന്ന 'ഡേറ്റിംഗ് ഗെയിം കില്ലർ' മരണപ്പെട്ടു

എല്ലാ ചോദ്യങ്ങള്‍ക്കും മികച്ച ഉത്തരങ്ങള്‍ നല്‍കുന്ന, സ്മാര്‍ട്ടായി മത്സരിക്കുന്ന, ബുദ്ധിമാനും, ഉത്സാഹിയും, സന്തോഷവാനുമായ, കാണികളെപ്പോലും അമ്പരപ്പിച്ച റോഡ്‌നി അൽകാലയായിരുന്നു അന്നത്തെ മത്സരത്തിലെ വിജയി. എന്നാല്‍ അയാളുടെ കൂടെപോകാന്‍ യുവതി വിസമ്മതിച്ചു.

More
More
Web Desk 4 years ago
International

ടോക്യോ ഒളിമ്പിക്സ് മെഡലുകള്‍ പിറന്നത് വലിച്ചെറിയപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ എല്ലാ മെഡലുകളും നിർമ്മിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കും. അസംസ്കൃത വസ്തുകള്‍ സംസ്കരിച്ചാണ് സ്വർണം, വെള്ളി, വെങ്കലം, എന്നീ മെഡലുകള്‍ നിര്‍മ്മിക്കുക. ആവശ്യമില്ലാത്ത ഇലക്‌ട്രോണിക്‌ വസ്തുകള്‍ വലിച്ചെറിയാതെ പദ്ധതിയിലേക്ക് സംഭാവന ചെയ്യണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
International

ടോക്കിയോ ഒളിംപിക്സ്; ഇന്ത്യയുടെ മീരഭായ് ചാനുവിന് വെള്ളി

ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അനാഹൈമിൽ 48 കിലോ ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ചാനു ലോക ചാമ്പ്യനായിരുന്നു. 48 കിലോഗ്രാം വിഭാഗത്തിൽ കോമൺ‌വെൽത്ത് ഗെയിംസിലും ചാനു സ്വർണ്ണമെഡൽ ജേതാവാണ്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More