മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അതില്‍ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും വിജയകുമാർ പറഞ്ഞു. സംഘടന പിളരുമെന്നത് മാധ്യമ സൃഷ്ടിയാണ്. എല്ലാകാര്യങ്ങളിലും ആലോചിച്ചാണ് സംഘടന തീരുമാനം എടുക്കുന്നതെന്നും വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ ഫിയോക് വിലക്കിയിരുന്നു. 'സല്യൂട്ട്’ ഒടിടിയ്ക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.
പാടില്ലാത്തതായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതേ നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ചത്. ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
പാചക വാതക - ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടര്‍, ഇരു ചക്രവാഹങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. അടുത്ത മാസം ഡി സി സി യുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം എല്ലാ മതങ്ങളുടെയും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനപരമായ ഉത്തരവാദിത്വമുണ്ട്. പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചാണ് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുക. വിശ്വാസപരമായ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കൊച്ചി ദേവസ്വം ബോര്‍ഡിനോ സംസ്ഥാനത്തിനോ സാധിക്കില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി. ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സംഘപരിവാറിന്‍റെ താളത്തിന് തുള്ളുന്ന പ്രവണതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഈ രീതി മുന്‍പും ഗവർണറിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതിഎന്നും മജീദ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.
ഓര്‍ഡിനന്‍സ് പുതുക്കുന്നത് സാങ്കേതികമായിട്ടാണെന്നും ഭേദഗതി ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാബിനറ്റ് മീറ്റിംഗില്‍ പുതിയ തീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനോട് സി പി ഐ മന്ത്രിമാരും