മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഡെല്‍ട്ട വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് കടുത്ത രോഗവ്യാപനമുണ്ടായത്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തും കൊറോണ ചൈനയില്‍ നിന്ന് പടര്‍ന്നതാണെന്ന് വാദിച്ചിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് വിളിച്ചത്. ഇത് ചൈനയും അമേരിക്കയും തമ്മില്‍ വാക്‌പോരുകള്‍ക്കും കാരണമായിരുന്നു.
2014-ല്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സില്‍ കൂടിയ അളവില്‍ മോണോസോഡിയം ഗ്ലൂടാമേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 38,000 ടണ്‍ നൂഡില്‍സാണ് കമ്പനിക്ക് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നത്.
2500 വര്‍ഷത്തിലധികം പഴക്കമുളള ചരിത്രപ്രാധാന്യമുളള ഭാഷയാണ് കന്നഡ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയായി കന്നഡയെ ചിത്രീകരിക്കുന്നതിലൂടെ കന്നഡികരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.
പൂജാരിയെ കഴിഞ്ഞ ദിവസം രാത്രിയാണ് ക്രൈംബ്രാഞ്ച് കൊച്ചിയിലെത്തിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുത്തിരുന്നു. എട്ട് ദിവസത്തേക്കാണ് പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രസീത മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ചാനലുകള്‍ പുറത്തുവിട്ട ശബ്ദരേഖ ആനക്കാര്യം പോലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌താല്‍ നോട്ടീസ് വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.