മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
യാത്രാസമയത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകൾ നിശ്ചയിച്ചാണ് നിലവിൽ നിരക്ക് ഈടാക്കുന്നത്. ഓരോ സ്ലാബിന്‍റെയും മിനിമം നിരക്കിലാണ് ഇപ്പോൾ വർധനവ് വരുത്തിയത്. 40 മിനിറ്റുള്ള യാത്രയ്ക്ക് നിലവിൽ കുറഞ്ഞ നിരക്ക് 2300 രൂപയാണ്. അത് 2600 ആകും. 40 മിനിട്ട് മുതൽ 60 മിനിട്ടുവരെയുള്ള രണ്ടാം സ്ലാബിലെ കുറഞ്ഞ നിരക്ക് 2900 രൂപയിൽനിന്ന് 3300 ആകും.
ഹോട്ടലുകളില്‍ വച്ച് വാക്ന്‍സിനേഷന്‍ നടത്തുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍,ജീവനക്കാര്‍ക്ക് വേണ്ടി സ്വകാര്യ ഓഫീസുകള്‍ എന്നിവടങ്ങളില്‍ വെച്ച് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു
ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. സന്ദര്‍ശക പാസില്‍ എത്തിയവര്‍ ഒരാഴ്ച്ചക്കകം ദ്വീപ് വിടണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ലക്ഷദ്വീപിലേക്കുളള യാത്രാനിയന്ത്രണങ്ങളുണ്ടാക്കാനായി ആറംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പദ്ധതി ഫണ്ടില്‍ നിന്നുള്ള വിഹിതം മുസ്ലീങ്ങള്‍ക്ക് 80% വും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ലത്തീന്‍ വിഭാഗം എന്നിവര്‍ക്ക് 20% വുമായി നിശ്ചയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി
40 സൈനീകര്‍ കൊല്ലപെട്ട പുല്‍വാമ ആക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്തുന്നതിന് വേണ്ടി പുൽവാമയിലെ പിങ്‌ലാംഗ് പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് മേജര്‍ ധൌണ്ടിയാല്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം നിതിക ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതുകയും അതിന് ശേഷം ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. 2018 ലാണ് നിതികയുടെയും ധൌണ്ടിയാലിന്‍റെയും വിവാഹം
ഒരു പതിറ്റാണ്ട് മുന്‍പെങ്കിലും പരിഹരിക്കേണ്ട വിഷയമാണ് കോടതി ഇടപെടല്‍ വഴി പരിഹരിക്കപ്പെട്ടിരിക്കുന്നത്. പിന്നോക്കാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്നത് ക്രിസ്തീയ സമൂഹമാണ്. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന കോശി കമ്മീഷന്‍റെ റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നും സീറോ മലബാര്‍ സഭ
കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പ്ള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.