മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുറെയധികം വിദഗ്ദരുമായി സംസരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിശദമായുള്ള കൊവിഡ് കണക്കുകള്‍ മനസിലാക്കണമെങ്കില്‍ എല്ലാവരിലും ആന്‍റിജന്‍ ടെസ്റ്റ് നടത്തണം.
രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെയും വാക്സിന്‍ സ്വീകരണത്തെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമമായ പ്രിന്‍റ് നടത്തിയ പഠനത്തിലാണ് ഈ രണ്ട് മുഖ്യമന്ത്രിമാര്‍ ഒഴികെ ബാക്കി എല്ലാവരും വാക്സിന്‍റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
സംസ്ഥാനങ്ങള്‍ അവരാല്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ആഗോള ടെന്‍ഡറുകള്‍ വരെ വിളിച്ചു എന്നാല്‍ വാക്‌സിന്‍ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ വിസമ്മതിക്കുകയാണ്
കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമാണ് ദ്വീപില്‍ നടക്കുന്നത്. തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ എക ദ്വീപാണ് ലക്ഷദ്വീപ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കം പലരും രംഗത്ത് എത്തിയിരിക്കുന്നത്.
ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിലക്കുകളും ലക്ഷദ്വീപിലെ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്തര്‍ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരവാദിത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.