മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. കേസ് കോടതിയിലിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസില്‍ തീര്‍പ്പുണ്ടാകുന്ന നിമിഷം, വിധി വരുന്ന സമയത്ത് ദിലീപ് കുറ്റവാളിയാണെന്ന് തെളിയുകയാണെങ്കില്‍ അന്ന് ദിലീപിന്റെ പേര് ഏറെ വേദനയോടെതന്നെ മനസില്‍നിന്ന് വെട്ടും.
എം എം മണിയുടെ പരാമര്‍ശം വലിയ വിവാദമാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോള്‍. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ... മഴ നല്ലോണം വന്നില്ലേ?'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കുഞ്ഞില, കെ. കെ. രമ, ആനി രാജ എന്നിവർ കഴിഞ്ഞ രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണെന്നും പേരടി പറഞ്ഞു.
തീരദേശ, മലയോര ഹൈവേ നിര്‍മാണം വേഗത്തിലാക്കും. ദേശീയപാതയിലെ കുഴികളടയ്ക്കാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഖഡ്കരിയെ വീണ്ടും കണ്ട് സഹായം അഭ്യര്‍ഥിക്കും. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ തന്നെ ഗുണനിലവാരം പരിശോധിക്കാന്‍ വിദേശരാജ്യങ്ങളിലെപ്പോലെ മൊബൈല്‍ വാഹനം ഏർപ്പെടുത്തും
വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയ