LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

andhra pradesh

Web Desk 2 years ago
National

ആന്ധ്രപ്രദേശില്‍ ഇനി 26 ജില്ലകള്‍

ജില്ലകളുടെ പുനസംഘടന ഔപചാരികമായി പ്രഖ്യാപിച്ചതിനുപിന്നാലെ ഐ എ എസ്, ഐ പി എസ് ഉദ്യേഗസ്ഥരെ പുനസംഘടിപ്പിച്ച് പുതിയ ജില്ലകളിലേക്ക് കളക്ടര്‍മാരെയും പൊലീസ് സൂപ്രണ്ടുമാരെയും നിയമിക്കുകയും ചെയ്തു.

More
More
National Desk 2 years ago
National

ആന്ധ്രാ പ്രദേശ് ഐ ടി, വ്യവസായ മന്ത്രി ഗൌതം റെഡ്ഡി കുഴഞ്ഞുവീണ് മരിച്ചു

രാവിലെ 7.45 ഓടെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മന്ത്രി മരണപ്പെട്ട നിലയിലായിരുന്നുവെന്ന് ആശുപത്രി ബുള്ളറ്റിന്‍ വ്യക്തമാക്കി. ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെആതംകൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ യാണ് മേഘാപതി ഗൌതം റെഡ്ഡി

More
More
National Desk 3 years ago
National

വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി നാപ്കിന്‍ സൗജന്യമായി നല്‍കുമെന്ന് ആന്ധ്രാ സര്‍ക്കാര്‍

സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ആരോഗ്യവും ശുചിത്വവും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതി ആരംഭിക്കുന്നത്. 'സ്വച്ഛ' പദ്ധതിയുടെ കീഴിൽ, സംസ്ഥാനത്തുടനീളമുള്ള എല്ലാ സർക്കാർ സ്കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 7 മുതൽ 12 വരെ ക്ലാസുകളിൽ

More
More
National Desk 3 years ago
National

ആന്ധ്രയില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുന്നു

ആന്ധ്രയില്‍ നിലവില്‍ ചികിത്സയിലിരിക്കുന്ന 400-ല്‍ പരം ബ്ലാക്ക് ഫംഗസ് രോഗികളില്‍ 135 പേരും ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ചിറ്റൂര്‍- 68, കൃഷ്ണ-58, ഗോദാവരി-50 എന്നിങ്ങനെയാണ്. മറ്റ് ആറുജില്ലകളില്‍ 20 വീതം കേസുകള്‍ ഉണ്ട്. ഇതിനകം സംസ്ഥാനത്താകെ 4,086 ശസ്ത്രക്രിയയ്ക്ക് വിധേയരായതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന

More
More
National Desk 3 years ago
National

കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ഭയന്ന് ഒന്നരവർഷമായി കൂടാരത്തിൽ ഒളിച്ചു താമസിച്ച കുടുംബത്തെ കണ്ടെത്തി

ആന്ധ്രാപ്രദേശിലെ കടാലി ​ഗ്രാമത്തിലെ ഒരു കുടുംബത്തിലെ 3 പേരാണ് കൊവിഡിനെ ഭയന്ന് പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് കൂടാരത്തിൽ താമസമാക്കിയത്.

More
More
Web Desk 3 years ago
National

കൊവിഡ് : ആന്ധ്രയിലെ കർഫ്യൂ ജൂൺ 30 വരെ നീട്ടി

ജൂൺ 20 ശേഷവും വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

More
More
National Desk 3 years ago
National

അജ്ഞാതരോഗം ബാധിച്ച് ആന്ധ്രയില്‍ ആശുപത്രിയിലായവരുടെ എണ്ണം 600 കടന്നു

ആന്ധ്രപ്രദേശില്‍ അജ്ഞാതരോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നു.ആറു ദിവസത്തിനുളളില്‍ അറുനൂറിലേറേപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

More
More
National Desk 3 years ago
National

ക്ലാസ് മുറിയില്‍ വിവാഹിതരായ വിദ്യാര്‍ത്ഥികളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ രാജമുന്ദ്രിയിലെ ഹയര്‍ സെക്കന്ററി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥികളാണ് സ്വന്തം ക്ലാസ് മുറിയില്‍ വെച്ച് സഹപാഠിയുടെ ഒത്താശയോടെ വിവാഹിതരായത്. പ്രണയികളായ ഇവരുടെ സൌഹൃദത്തിന് എതിരുനിന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വീഡിയോയില്‍ പക്ര്‍ത്തുകയായിരുന്നു

More
More
National Desk 3 years ago
National

സ്കൂൾ തുറന്നതിന് പിന്നാലെ ആന്ധ്രയില്‍ വിദ്യാർഥികൾക്കിടയില്‍ കൊവിഡ് രൂക്ഷമാകുന്നു

ആന്ധ്ര പ്രദേശിൽ സ്കൂൾ തുറന്നതിനു പിന്നാലെ 829 അദ്ധ്യാപകർക്കും 525 വിദ്യാർഥികൾക്കും കൊവിഡ്. 9,10 ക്ലാസുകള്‍ പുനരാരംഭിച്ചതോടെയാണ്‌ ആന്ധ്രയില്‍ കൊവിഡ്‌ വ്യാപനം രൂക്ഷമായത്.

More
More
National Desk 4 years ago
National

ബിസിനസ് നടത്തുന്നതിനുള്ള അന്തരീക്ഷം: ആന്ധ്ര പ്രദേശ് വീണ്ടും ഒന്നാമത്

തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്താന്‍ ആന്ധ്രക്ക് കഴിഞ്ഞു. സൗഹാർദാന്തരീക്ഷം, ലളിതമായ നിയമനടപടികൾ, ഉറച്ച സംരക്ഷണം തുടങ്ങിയ ഘടകങ്ങൾ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്‍റെ പരിധിയിൽ വരും.

More
More
National Desk 4 years ago
National

ആന്ധ്ര പ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം, 9 പേര്‍ മരിച്ചു

വിജയവാഡയിലെ രമേശ് ഹോസ്പിറ്റൽ കോവിഡ് കെയർ സെന്‍ററായി ഏറ്റെടുത്ത സ്വർണ്ണ പാലസ് എന്ന ഹോട്ടലിലാണ് വൻ തീപിടുത്തമുണ്ടായിരിക്കുന്നത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ആരംഭിച്ചതെന്നാണ് സൂചന.

More
More
National Desk 4 years ago
National

വിശാഖപട്ടണം വാതകച്ചോര്‍ച്ച; കമ്പനിയില്‍ നിന്നും 50 കോടി രൂപ ഇടക്കാല പിഴ ഈടാക്കും

'ജീവനും പൊതുജനാരോഗ്യത്തിനും, പരിസ്ഥിതിയ്ക്കും നാശമുണ്ടാക്കിയതിന്' എൽജി പോളിമർ കമ്പനിയില്‍നിന്നും 50 കോടി രൂപ ഇടക്കാല പിഴ ചുമത്തുന്നതായി ട്രൈബ്യൂണൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മെയ് 18-ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാന്‍ ട്രൈബ്യൂണൽ അഞ്ചംഗ സമിതി രൂപീകരിച്ചു.

More
More
News Desk 4 years ago
National

ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം; അഞ്ചുപേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയിൽ നിന്ന്​ ചോർന്ന രാസവാതകം ശ്വസിച്ച്​ അഞ്ചുപേർ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

More
More
News Desk 4 years ago
Coronavirus

ആന്ധ്രയിൽ നിന്നുള്ള വാഹന ഗതാഗതം തടയുന്നതിന് അതിര്‍ത്തിയില്‍ തമിഴ്‌നാട്‌ മതില്‍കെട്ടി

ഗുഡിയാഥം താലൂക്കിലെ സിനഗുണ്ട ചെക്ക് പോസ്റ്റിനും കട്പാടി താലൂക്കിലെ പൊന്നൈയിലിനും (മത്തണ്ടക്കുപ്പം) ഇടയിലാണ് 3 അടി ഉയരത്തിലും 4 അടി വീതിയിലും 30 അടി നീളത്തിലുമുള്ള മതില്‍ കെട്ടിയത്.

More
More
News Desk 4 years ago
National

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി; ആന്ധ്രാപ്രദേശില്‍ പത്തുപേര്‍ മിന്നലേറ്റ് മരിച്ചു

ഇടിമിന്നൽ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു, സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടതുമാണ്. എന്നിട്ടും ചിലര്‍ പുറത്തിറങ്ങി. അതാണ്‌ ദുരന്തത്തില്‍ കലാശിച്ചത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More