LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bihar

National Desk 2 years ago
National

പ്രശാന്ത് കിഷോര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് - ജെഡിയു നേതാവ് ലാലൻ സിംഗ്

അതുകൊണ്ട് തന്നെ ജെ ഡി യു അദ്ദേഹത്തിന് മുന്നില്‍ ഓഫറുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ലാലന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ഓഫര്‍ താന്‍ നിരസിച്ചുവെന്ന് പ്രശാന്ത്‌ കിഷോര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലാലന്‍ സിംഗിന്‍റെ പ്രതികരണം.

More
More
National Desk 3 years ago
National

സംസ്ഥാനത്തെ കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ച് ബീഹാര്‍

1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.

More
More
National Desk 3 years ago
National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചൊന്നും ഞങ്ങളെ ഭയപ്പെടുത്താനാകില്ല - ബീഹാര്‍ മുന്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു. ആർജെഡി എംഎൽസി സുനിൽ സിങ്, എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.

More
More
National Desk 3 years ago
National

ബീഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്

ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ മഹാഗഡ്ബന്ധന്‍ സർക്കാർ വിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്സ് നടത്തുന്നത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആര്‍ ജെ ഡി ആരോപണം.

More
More
National Desk 3 years ago
National

പുതിയ വാഹനം വാങ്ങരുത്, ജാതീയമായ വേര്‍തിരിവ് കാണിക്കരുത് - ആര്‍ ജെ ഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവുമായി തേജ്വസി യാദവ്

മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആരോടും വേര്‍തിരിവുകള്‍ കാണിക്കാന്‍ പാടില്ല, പൂക്കള്‍ക്ക് പകരം പുസ്തകങ്ങളോ പേനയോ സമ്മാനമായി നല്‍കാന്‍ ശ്രമിക്കണം, മന്ത്രിമാര്‍ തങ്ങളുടെ പ്രവര്ത്ത‍ന മേഖലയില്‍ സത്യസന്ധത പുലര്‍ത്തണം, വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മന്ത്രിമാര്‍ക്ക് സാധിക്കണം, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തേജ്വസി യാദവ് മന്ത്രിമാര്‍ക്ക് നല്‍കിയത്.

More
More
National Desk 3 years ago
National

ബിഹാര്‍ സര്‍ക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്; കൂടുതല്‍ സീറ്റുകള്‍ ആര്‍ ജെ ഡിക്ക്

മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 31 മന്ത്രിമാരാകും ഇന്ന് സ്ഥാനമേല്‍ക്കുന്നത്. രാവിലെ 11.30ഓടെ രാജ് ഭവനില്‍ ചടങ്ങുകള്‍ ആരംഭിക്കും.

More
More
National Desk 3 years ago
National

പ്രതിനിധ്യം നല്‍കിയാല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗമാകും; താത്പര്യം പ്രകടിപ്പിച്ച് സിപിഐ

ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഡൽഹിയിൽ വെച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് അവർ ചർച്ച നടത്തി. സർക്കാരിന്‍റെ മറ്റ് സഖ്യകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.

More
More
National Desk 3 years ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. ആര്‍ ജെ ഡി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പട്ടതിനു പിന്നാലെ മന്ത്രിസഭയിൽ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 3 years ago
National

ഇടയ്ക്കിടെ പോയി വരേണ്ട, എന്റെ വീട്ടില്‍തന്നെ ഓഫീസുകള്‍ തുറന്നോളു; കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് തേജസ്വി യാദവ്

നിങ്ങളെന്തിനാണ് ഇടയ്ക്കിടെ പോയി വരുന്നത്? എന്റെ വീട്ടില്‍ സ്ഥിരതാമസമാക്കിക്കോളു. ഇഡി, സി ബി ഐ, ഇന്‍കം ടാക്‌സ്... നിങ്ങളെല്ലാവരെയും ഞാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്

More
More
National Desk 3 years ago
National

നിതീഷ് കുമാര്‍ എട്ടാമതും മുഖ്യമന്ത്രി; തേജ്വസി യാദവ് ഉപമുഖ്യമന്ത്രി

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളാണ് നേടാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണ് ബീഹാറിലുള്ളത്

More
More
Web Desk 3 years ago
Keralam

സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി; നിതീഷ് കുമാര്‍ എന്‍ ഡി എ വിടുമെന്ന് റിപ്പോര്‍ട്ട്‌

നിതീഷ് കുമാര്‍ എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്

More
More
Web Desk 3 years ago
National

കുര്‍ത്തയും പൈജാമയും ധരിച്ച് അധ്യാപകന്‍; ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് കളക്ടര്‍

ജൂലൈ ആറിന് ബല്‍ഗുദാര്‍ ഗ്രാമത്തിലുളള ഹൈസ്‌കൂളില്‍ കളക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനക്കിടെയാണ് പ്രധാനാധ്യാപകന്റെ വേഷത്തെച്ചൊല്ലി തര്‍ക്കം ആരംഭിച്ചത്.

More
More
Web Desk 3 years ago
National

ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികള്‍ക്കുനേരേ വെടിയുതിര്‍ത്ത് ബിജെപി മന്ത്രിയുടെ മകന്‍

ഗ്രാമത്തിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ ഇയാള്‍ കുട്ടികള്‍ തന്റെ സ്ഥലം കയ്യേറിയാണ് കളിക്കുന്നതെന്ന് ആരോപിച്ചു

More
More
National Desk 3 years ago
National

പൊലീസിങ്ങില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍പില്‍; യുപിയും ബീഹാറും പുറകില്‍

വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.

More
More
National Desk 3 years ago
National

ബിസ്​ക്കറ്റ് കഴിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ദുരന്തം; നെ​ട്ടോട്ടമോടി ജനങ്ങള്‍

ജിതിയ ഉത്സവത്തിന്‍റെ ഭാഗമായി അമ്മമാർ തങ്ങളുടെ പുത്രന്മാരുടെ ദീര്‍ഘായുസിനും, ആരോഗ്യത്തിനും, സമൃദ്ധമായ ജീവിതത്തിനുവേണ്ടിയും 24 മണിക്കൂർ ഉപവസിച്ചു പ്രാര്‍ഥിക്കാറുണ്ട്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും

More
More
Web Desk 3 years ago
National

ആറ് മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രം അലക്കി, ഇസ്തിരിയിടണം; ബലാത്സംഗക്കേസ് പ്രതിക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് കോടതി

ആറുമാസത്തെ സൗജന്യസേവനത്തിനുശേഷം പ്രതി ഗ്രാമമുഖ്യന്റെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

More
More
Web Desk 4 years ago
National

ജാതി സെന്‍സസ് കേന്ദ്രം നടത്തിയില്ലെങ്കില്‍ സംസ്ഥാനം നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.

More
More
Web Desk 4 years ago
National

ജനസംഖ്യാ നിയന്ത്രണനിയമത്തിന് പകരം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ജനസംഖ്യാ നിയന്ത്രണ നയം അവതരിപ്പിച്ചതിനെ അനുകൂലിക്കുന്നില്ലന്നാണ് നിതിഷ് കുമാര്‍ പ്രസ്താവന കൊണ്ട് വ്യക്തമാക്കുന്നത്.

More
More
Web Desk 4 years ago
National

ഇത് ബീഹാർ മോഡൽ കോവിഡ് വാക്സിനേഷൻ; ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

വാക്സിൻ എടുക്കുമ്പോൾ തന്റെ സൃഹൃത്തിന്റെ പ്രതികരണം അറിയാനായാണ് പ്രദേശവാസി കുത്തിവെപ്പ് മൊബൈലിൽ പകർത്തിയത്.

More
More
Web News 4 years ago
National

ദലിതരുടെ വീടുകൾ തീ വെച്ച് നശിപ്പിച്ചു

മെയ് 20 ന് ബെയ്‌സി പോലീസ് സ്റ്റേഷനിൽ മൂന്ന് എഫ്‌ഐആർ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൂർണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ട് പോലീസ് അറിയിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

More
More
National Desk 4 years ago
National

ഗം​ഗയിലൂടെ മൃതദേഹം ഒഴുകിയെത്തുന്നത് തടയാൻ അതിർത്തിയിൽ വലകെട്ടി ബീഹാർ

​ഗം​ഗയെ മലിനമാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​ഗം​ഗയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
National Desk 4 years ago
National

ലൌവ്‌ ജിഹാദ്, കര്‍ഷക സമരം, കാലുവാരല്‍ - ബിജെപി-ജെഡിയു ബന്ധം ഉലയുന്നു

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദല്‍ യുണൈറ്റഡിനെ കാലുവാരി ന്യൂനപക്ഷമാക്കിയതിനെ തുടര്‍ന്ന് ബിജെപിക്കും ജെഡിയുവിനും, ഇടയില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കുന്നു

More
More
National Desk 4 years ago
National

ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍

ബിഹാറില്‍ സൗജന്യ കൊറോണ വാക്‌സിന്‍ അനുമതി നല്‍കി നിതീഷ്‌കുമാര്‍

More
More
National Desk 4 years ago
National

ലാലുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം. എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

More
More
National Desk 4 years ago
National

ബിഹാറില്‍ സുരക്ഷാസേന വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിഹാറില്‍ സുരക്ഷാസേന വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവും ഉള്‍പ്പെടുന്നു.

More
More
Web Desk 4 years ago
National

ബീഹാർ ഫലം കേരളത്തിലും പ്രതിഫലിച്ചേക്കാമെന്ന് പി ചിദംബരം

കോൺ​ഗ്രസിന് സംഘടനാ ദൗർബല്യം സംഭവിച്ചെന്നാണ് ബിഹാർ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും സൂചിപ്പിക്കുന്നതെന്ന് ചിദംബരം അഭിപ്രായപ്പെട്ടു

More
More
National Desk 4 years ago
National

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിജെപിയില്‍ നിന്ന് രണ്ടു ഉപമുഖ്യമന്ത്രിമാര്‍

14 അംഗ മന്ത്രി സഭയും നിതീഷിനോപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപിയില്‍ നിന്ന് രണ്ടുപേര്‍ ഉപ മുഖ്യമന്ത്രിമാരായി അധികാരമേറ്റു. രേണു ദേവി, തര്‍കിഷോര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായത്

More
More
News Desk 4 years ago
National

ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

More
More
National Desk 4 years ago
National

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് മോദിക്ക് ചിന്തയില്ലെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് മോദിക്ക് ചിന്തയില്ലെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 4 years ago
National

സംവരണം ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

നിലവിലെ സംവരണ രീതി ദലിത്​-പിന്നാക്ക സമുദായത്തി​ൻെറ പുരോഗതിക്ക്​ എതിരാണെന്നും ജനസംഖ്യാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നും പുതിയ സെൻസസ് ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ എന്നും നിതീഷ് കുമാർ.

More
More
National Desk 4 years ago
National

ബീഹാര്‍ മാഹാസഖ്യത്തില്‍ വിള്ളല്‍; കോണ്‍ഗ്രസിന് 61 സീറ്റു മാത്രമെന്നു ലാലു

തൂക്ക് മന്ത്രിസഭ വരുന്ന ഘട്ടമെത്തിയാല്‍ കോണ്‍ഗ്രസ് നിതീഷ് കുമാറിന്റെ ജെഡി-യുവുമായി സഖ്യമുണ്ടാക്കാനും മടിക്കില്ലെന്ന് ആർജെഡി നേതാക്കള്‍ പരസ്യമായി പറയുന്നുണ്ട്.

More
More
National Desk 5 years ago
National

ബീഹാറില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഭക്ഷ്യ പാക്കറ്റുകളുടെ എയർ ഡ്രോപ്പിംഗ് പ്രവർത്തനം ഇന്ന് വൈകുന്നേരം മുതൽ ഗോപാൽഗഞ്ച്, ദർഭംഗ, കിഴക്കൻ ചമ്പാരൻ എന്നീ ജില്ലകളിൽ നിർത്തിവെച്ചു. ജൂലൈ 25 നാണ് ഈ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചത്.

More
More
National Desk 5 years ago
National

പ്രളയത്തില്‍ നിന്ന് കരകയറാനകാതെ അസ്സമും ബിഹാറും

പ്രസിഡന്റ് രാം നാഥ് കോവിന്ദ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിക്കുകയും ദുരിതബാധിത ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത മൂന്ന്-നാല് ദിവസങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും താപനിലയിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി അറിയിച്ചു.

More
More
Web Desk 5 years ago
National

ബീഹാറിലെ വെള്ളപ്പൊക്കം അഞ്ച് ലക്ഷത്തോളം പേരെ ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

ബീഹാര്‍- നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് ജലസമ്മര്‍ദ്ദം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തെ എല്ലാ ചിറകളും സുരക്ഷിതമാണെന്നും ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ അറിയിച്ചു.

More
More
National Desk 5 years ago
National

രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ബിഹാറും

3.3 ലക്ഷം കോവിഡ് ടെസ്റ്റുകൾ മാത്രം നടത്തുമ്പോഴും 5.7% പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 3 ലക്ഷം ടെസ്റ്റിംഗ് മാർക്കിലെത്തിയപ്പോൾ ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോസിറ്റീവ് നിരക്ക് 4 ശതമാനത്തിന് താഴെയായിരുന്നു.

More
More
web desk 5 years ago
National

നിതീഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രശാന്ത് കിഷോർ

ബിഹാറിലെ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, സാമൂഹ്യ പിന്നോക്കവസ്ഥ എന്നിവ മുൻനിർത്തിയാണ് വിമർശനം .

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More