ദക്ഷിണ കൊറിയയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
നൈജീരിയയില്‍ സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയ ഭീകരര്‍ കീഴടങ്ങി.വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞതിനു പിന്നാലെയായിരുന്നു കീഴടങ്ങലെന്ന് പ്രധാനമന്ത്രി മുഹമ്മദു ബുഹാരി വ്യക്തമാക്കി
നൈജീരിയയില്‍ ഭീകരാക്രമണം; നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി.എണ്ണൂറോളം കുട്ടികള്‍ പടിക്കുന്ന കറ്റ്‌സീനയിലെ സ്‌കൂളിലായിരുന്നു വെളളിയാഴ്ച്ച വൈകുന്നേരം ആക്രമണം നടന്നത്. അക്രമികള്‍ മോട്ടോര്‍ബൈക്കുകളില്‍ എത്തി വെടിവയ്ക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ ചിതറിയോടി
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു
നിയന്ത്രണവിധേയമായ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി അര്‍ജന്റീന അധോസഭ
ഇറാനിലെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്റെ് വധശിക്ഷ നടപ്പാക്കി
വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു. കൊറിയന്‍ തലസ്ഥാനമായ ലാത്വിയയില്‍ കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 59 വയസ്സായിരുന്നു.
സനോഫി-ജിഎസ്‌കെ വാക്‌സിനുകള്‍ 2021 അവസാനത്തോടെ മാത്രം
ട്രംപ് തോല്‍വി സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് മെലാനിയ വൈറ്റ് ഹൗസ് വിടുന്നു
കൊവിഡ്; വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് ചൈന
അലര്‍ജി പ്രശ്‌നങ്ങളുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസിന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ്.
ട്രംപിന്റെ പെന്‍സില്‍വാനിയയിലെ അപ്പീല്‍ നിരസിച്ച് സുപ്രീംകോടതി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാനായി ട്രംപ് പെന്‍സില്‍വാനിയ അടക്കം നിരവധി സംസ്ഥാനങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.