LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International Desk 5 years ago
International

അന്‍പതോളം പേര്‍ മാത്രമുള്ള ആൻഡമാൻ ഗോത്രത്തിൽ 10 പേർക്ക് കൊവിഡ്

ആറുപേർക്ക് അസുഖം ഭേദമായെന്നും, ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

More
More
International Desk 5 years ago
International

ബൈഡന്‍ അമേരിക്കയുടെ സ്വപ്നങ്ങള്‍ തകർക്കുമെന്ന് ട്രംപ്

ബൈഡന്‍ വിജയിച്ചാല്‍ അന്നുമുതല്‍ അമേരിക്കൻ മഹത്വത്തിന്റെ നാശം ആരംഭിക്കുമെന്നും, ഡെമോക്രാറ്റുകൾ യുഎസ് നഗരങ്ങളിൽ അക്രമങ്ങള്‍ അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുമെന്നും ട്രംപ് ആരോപിച്ചു.

More
More
Web Desk 5 years ago
International

അഫ്ഗാനിസ്ഥാനില്‍ പ്രളയം; 100 ഓളം പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ ഉണ്ടായ പ്രളയത്തില്‍ 100 ഓളം പേര്‍ മരിച്ചു. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതായും അഫ്ഗാനിസ്ഥാന്റെ ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു

More
More
International Desk 5 years ago
International

ടിക്ക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് കെവിൻ മേയർ രാജിവച്ചു

ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപണത്തെ തുടർന്നാണ് മേയർ രാജിവെച്ചത്.

More
More
International Desk 5 years ago
International

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണം: ഭീകരന് പരോൾ ഇല്ലാതെ ജീവപര്യന്തം തടവ്

ന്യൂസിലന്‍ഡില്‍ ആദ്യമായാണ് ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇരുപത്തിയൊൻപത്കാരനായ ബ്രെന്‍റൻ ടാറന്റ് ആണ് ഭീകര പ്രവര്‍ത്തനം നടത്തിയത്.

More
More
International Desk 5 years ago
International

പാകിസ്താനില്‍ പ്രളയം: മരണം 90 ആയി

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അധികൃതർ കിണഞ്ഞുശ്രമിക്കുന്ന സമയത്ത് മൺസൂൺ മഴ പാകിസ്ഥാനെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാൽ എല്ലാ വർഷവും പാക്കിസ്ഥാനിലെ പല നഗരങ്ങളും മൺസൂൺ പ്രളയത്തെ നേരിടാൻ പാടുപെടാറുണ്ട്.

More
More
International Desk 5 years ago
International

ആഫ്രിക്ക പൂര്‍ണ്ണമായും വൈൽഡ് പോളിയോ മുക്തമായേക്കും

വടക്കൻ നൈജീരിയയില്‍ അവസാനമായി വൈൽഡ് പോളിയോ രേഖപ്പെടുത്തിയത് നാല് വർഷങ്ങൾക്ക് മുൻപാണ്. അതുകൊണ്ടുതന്നെ ആഫ്രിക്ക റീജിയണൽ സർട്ടിഫിക്കേഷൻ കമ്മീഷൻ (എആര്‍സിസി) ഭൂഖണ്ഡം വൈറസ് മുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

More
More
Web Desk 5 years ago
International

കൊവിഡ്: ചൈന അംഗീകാരമില്ലാത്ത വാക്‌സിന്‍ ജനങ്ങളില്‍ കുത്തിവയ്‌ച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ജൂലൈ 22 മുതല്‍ മെഡിക്കല്‍ തൊഴിലാളികള്‍ക്കും, സര്‍ക്കാര്‍ തൊഴിലാളികള്‍ക്കും ഈ വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ചൈനയിലെ കൊറോണ വൈറസ് വാക്സിന്‍ വികസന പദ്ധതിയുടെ തലവന്‍ ഷെങ് സോങ്വേ സ്റ്റേറ്റ് ടെലിവിഷനില്‍ സമ്മതിച്ചിട്ടുണ്ട്

More
More
International Desk 5 years ago
International

ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്; കഴിയുന്നത്ര പേരെ കൊല്ലുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ഭീകരന്‍

29 കാരനായ ടാരന്റ് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒരുപക്ഷേ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ന്യൂസിലാന്‍ഡില്‍ ശിക്ഷിക്കപ്പെടുന്ന ഏക വ്യക്തിയാകും ഇദ്ദേഹം.

More
More
International Desk 5 years ago
International

ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തിന് കനത്ത തിരിച്ചടി

ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ലോകശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ കരാര്‍ ഇറാന്‍ ലംഘിച്ചുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. തുടര്‍ന്ന് 2018-ല്‍ അമേരിക്ക കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറി

More
More
International Desk 5 years ago
International

കിം ജോങ് ഉൻ സഹോദരി യോ-ജോങ്ങിനെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നു

'സമ്പൂർണ്ണ അധികാരം' ഇപ്പോഴും കിമ്മില്‍ തന്നെയാണെങ്കിലും അധികാര വികേന്ദ്രീകരണം കുറച്ചെങ്കിലും നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണച്ചുമതലകളുടെ അമിതഭാരംമൂലമുള്ള സമ്മര്‍ദ്ദം കുറക്കാനുള്ള മാര്‍ഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ കാണുന്നു.

More
More
International Desk 5 years ago
International

'തെരുവില്‍ രക്തമൊഴുക്കി അധികാരത്തില്‍ തുടരാന്‍ ഞാനില്ല': മാലി പ്രസിഡന്റ് രാജിവച്ചു

മാസങ്ങളായി മാലിയിൽ പ്രക്ഷോഭം നടന്നുവരുകയാണ്. സർക്കർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും പട്ടാളക്കാർക്കൊപ്പം ചേർന്നതോടെ സ്ഥിതിഗതികള്‍ ഗുരുതരമായി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More