സന്ധിചെയ്യാത്ത സൈദ്ധാന്തിക ധാരകളുടെ നിതാന്ത വിമര്‍ശകന്‍ ആയിരുന്നു ഐജാസ് അഹമ്മദ് എന്ന എന്റെ ധാരണ അദ്ദേഹത്തെ ഓരോ തവണ വായിക്കുമ്പോഴും ബലപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം വിമര്‍ശനത്തിലെ clarity ആയിരുന്നു
പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ആലുവയിലെയും അങ്കമാലിയിലെയും മജിസ്‌ട്രേറ്റ് കോടതികളിലും അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായാണ് പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത്
ഹര്‍ജി എത്രയും വേഗം പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടിരുന്നു. ആദ്യം വെള്ളിയാഴ്ചയാണ് വാദം കേള്‍ക്കുകയെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കേസ് ഇന്ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. സംപ്രേക്ഷണ വിലക്കിനെതിരായ ഹർജി ഹൈക്കോടതി
മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യമനുവദിച്ചാല്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മറ്റു പതികള്‍ ജാമ്യം നേടാന്‍ സാധ്യതയുണ്ട് എന്നും അനേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടത്തിയ ഗൂഡാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമുള്ള അന്വേഷണ സംഘത്തിന്റെ തടസ്സവാദം കോടതി തള്ളി.
അതേസമയം, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് കെ പി സി സി പ്രസിഡന്‍റിനെതിരെ നടത്തിയ പ്രകോപനപരമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. രാജ്യസഭാ സീറ്റിനായി എല്‍ജെഡി, എന്‍സിപി, ജനതാദള്‍ എസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയും നിര്‍ണ്ണായക തെളിവുകളാകും. നീക്കം ചയ്ത ഡാറ്റകളുടെ പരിശോധനയിലൂടെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
അതേസമയം, പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ദിവസം പുറത്ത് വന്നിരുന്നു. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം
സുധാകരന് ഇടുക്കില്‍ വന്ന് പ്രസംഗിച്ചതു മുഴുവന്‍ വിവരക്കേടായിരുന്നു. ധീരജിന്‍റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്നും മരണം ഇരന്നു വാങ്ങിയതുമാണെന്നായിരുന്നു സുധാകരന്‍ ഇവിടെ വന്നു പ്രസംഗിച്ചത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ വെറുതെ വിടുമ്പോള്‍ ഇതിലെ കൊണ്ടുവരുമെന്നും
പലപ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ പരാതി പറയാന്‍ വര്‍ഷങ്ങള്‍ എടുക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠിക്കേണ്ടത്. ഒരു തവണ മോശമായ നോട്ടമോ, പെരുമാറ്റമോ മറ്റൊരു വ്യക്തിയില്‍ നിന്നും അനുഭവപ്പെട്ടാല്‍ അതിനെ കൈകാര്യം