LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്ലീം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കണ്ട- മഅ്ദനി

റമദാനു തൊട്ടുമുന്‍പ് ഇത്തരം നിരോധനങ്ങള്‍ കൊണ്ടുവരുന്ന് മുസ്ലീം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കണ്ട. ബീഫും ആടും കോഴിയുമൊക്കെ നിരോധിച്ചാലും ഫാഷിസത്തിനു തടഞ്ഞനിര്‍ത്താനോ

More
More
Web Desk 4 years ago
Keralam

പ്രതിപക്ഷ നേതാവ് കെ എസ് യുക്കാരെ പോലെ ഉറഞ്ഞു തുള്ളുന്നു- മുഖ്യമന്ത്രി

എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജില്‍ പെരുമാറുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗുണ്ടകളെയും തിരിച്ചറിയാന്‍ സാധിക്കുന്നു. ക്രൂരകരമായ കുറ്റകൃത്യമാണ് ലോ കോളേജില്‍ നടന്നത്. കെ എസ് യു പ്രവര്‍ത്തകയോട് വളരെ മോശമായിട്ടാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്

More
More
Web Desk 4 years ago
Keralam

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'; ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്

More
More
Web Desk 4 years ago
Keralam

എ എ റഹീമും പി സന്തോഷ്‌ കുമാറും എല്‍ ഡി എഫിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍

ഏറെക്കാലമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ. എ. റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡായി തെരഞ്ഞെടുക്കപ്പെടുന്നത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. സന്തോഷ്‌ കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ. വൈ. എഫ്. ഐ. ദേശിയ ജനറല്‍ സെക്രട്ടറിയും സന്തോഷ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്.

More
More
Web Desk 4 years ago
Keralam

ഗാനമേളക്കിടെ ഡാന്‍സ് കളിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്‌

മര്‍ദ്ദനമേറ്റ സതീഷിന്റെ ദേഹത്ത് തൊലിയടര്‍ന്നുപോയിട്ടുണ്ട്. ലാത്തിയടി ഏറ്റതിന്റെ പാടുകളും ദേഹത്ത് കാണാം. തെരുവുനായയെ തല്ലുന്നതുപോലെയാണ് പൊലീസുകാര്‍ തന്നെ അടിച്ചതെന്നും ഡാന്‍സ് കളിച്ചു എന്നതല്ലാതെ മറ്റൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും സതീഷ് പറഞ്ഞു.

More
More
Web Desk 4 years ago
Keralam

തിരുവല്ലം കസ്റ്റഡി മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹോം ഗാര്‍ഡ്

അതേസമയം, സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്‍റെയോ മുറിവുകളുടെയോ പാടുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം അല്ലെങ്കിലും പൊലീസ് കസ്റ്റഡിയില്‍ വെച്ച് സുരേഷിനെ പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിളളക്കെതിരെ പരാതി നല്‍കി നടി

നേരത്തെ, അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ രാമൻ പിളളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാമൻപിളളക്ക് നോട്ടീസയച്ചത്.

More
More
Web Desk 4 years ago
Keralam

രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മിനും സിപിഐക്കും നല്‍കും- എ വിജയരാഘവന്‍

എല്‍ജെഡി, എന്‍സിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളാണ് സീറ്റില്‍ അവകാശം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ച!ര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേ!ര്‍ത്തു.

More
More
Web Desk 4 years ago
Keralam

ആനക്കൊമ്പ്: മോഹന്‍ലാലിന് അനുകൂലമായി സര്‍ക്കാര്‍ കോടതിയില്‍

ജയിംസ് മാത്യു, എ എ പൗലോസ് എന്നിവര്‍ നല്‍കിയ ഹരജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് കരുതിയാണ് കേസില്‍ മോഹന്‍ലാലിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടിയത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം

More
More
Web Desk 4 years ago
Keralam

കേരളത്തില്‍ മാസ്‌ക് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു

രോഗം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക് ഒഴിവാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ എപ്പോള്‍ മുതല്‍ എന്ന കാര്യം തീരുമാനിച്ചിട്ടില്ല

More
More
Web Desk 4 years ago
Keralam

മീഡിയാ വണ്ണിന്റെ വിലക്ക് നീക്കി സുപ്രീംകോടതി

സുരക്ഷാ കാരണങ്ങളാണ് ചാനല്‍ വിലക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്തായിരുന്നു എന്നറിയാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ട്

More
More
Web Desk 4 years ago
Keralam

ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമാണെന്നത് പകല്‍ പോലെ വ്യക്തമാണ്- ഫാത്തിമ തഹിലിയ

യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണ് എന്നാണ് ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More