LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

muhammed shafad 5 years ago
Keralam

എന്റെ പെരുന്നാള്‍ ഓര്‍മ്മകള്‍ - മുഹമ്മദ് ഷഫാദ്

... എങ്കിലും ഇല്ലായ്മകളുടെ ഒരു കറുത്ത നിഴൽവീണ നിറങ്ങളാണ് കുട്ടിക്കാലത്തെ പെരുന്നാളാഘോഷങ്ങളുടെ ഓർമ്മകൾക്ക് മുഴുവൻ. ഇത്തിരികൂടി മുതിർന്നപ്പോഴാണ് എന്റെ പെരുന്നാളുകൾക്ക് ശരിക്കും ആ വാക്കുപോലെ നിറം വന്നതെന്നാണ് എനിക്ക്‌ തോന്നുന്നത്

More
More
Web Desk 5 years ago
Keralam

നടന്‍ അനില്‍ മുരളി ഇനി ഓര്‍മ്മ

സ്വഭാവനടനായും വില്ലന്‍ വേഷങ്ങളിലും നിറഞ്ഞാടിയ അനില്‍ മുരളി തന്റെ വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. തിരുവനന്തപുരം സ്വദേശിയാണ്.

More
More
Web Desk 5 years ago
Keralam

കൃഷ്ണപിള്ള മന്ദിരം തകർത്ത കേസിൽ 5 സിപിഎംകാരെ വെറുതെ വിട്ടു

പ്രതികൾക്കെതിരെ തെളിവില്ലെന്ന് ആലപ്പുഴ ജില്ലാ കോടതി

More
More
News Desk 5 years ago
Keralam

കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാം- മന്ത്രി കെ കെ ശൈലജ

കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് മരണനിരക്കും രോഗവ്യാപനവും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ.

More
More
News Desk 5 years ago
Keralam

ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും

കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്. 2018 സെപ്റ്റംബർ 25നായിരുന്നു വാഹനാപകടത്തില്‍പെട്ട് ബാലഭാസ്കറും കുഞ്ഞും മരണപ്പെട്ടത്.

More
More
Web Desk 5 years ago
Keralam

നിശാപാർട്ടി നടത്തിയ വിവാദ മുതലാളി റോയ് കുര്യനെതിരെ റോഡ് ഷോ നടത്തിയതിന്റെ പേരിൽ കേസ്

8 ലോറികളും 1 ബെൻസും കോടതിയിൽ ഹാജരാക്കി. പിഴയടച്ച് രക്ഷപ്പെടാവുന്ന കേസെന്ന് വിമർശനം

More
More
News Desk 5 years ago
Keralam

ഉത്ര വധക്കേസ്; രണ്ടാം പ്രതിയായ പാമ്പുപിടിത്തക്കാരനെ മാപ്പുസാക്ഷിയാക്കി

ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസനാണ് മരിച്ചത്

More
More
business desk 5 years ago
Keralam

അമ്പത് ലക്ഷം രൂപവരെ വായ്പ നല്കി വര്‍ഷം തോറും 2000 സംരംഭകരെ സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് പദ്ധതി

സെബി അക്രെഡിറ്റേഷനുളള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിൻറെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികൾക്ക് 10 കോടി രൂപ വരെ ലഭിക്കും.

More
More
News Desk 5 years ago
Keralam

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്.

More
More
Web Desk 5 years ago
Keralam

വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴക്കാണ് സാധ്യത

More
More
Web Desk 5 years ago
Keralam

സെക്രട്ടറിയേറ്റിൽ ​സുരക്ഷാ ജീവനക്കാരന് കൊവിഡ്

കൊവിഡ് പരിശോധിക്കുന്ന നടക്കുന്ന ഇടങ്ങളിലെല്ലാം നിരവധി പോസിറ്റീവ് കേസുകൾ

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More