LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കൊവിഡ്: മധ്യകേരളത്തിൽ സ്ഥിതി​ഗതികൾ രൂക്ഷം

ഏറ്റുമാനൂരും, ചെറുതോണിയിലും രോ​ഗ വ്യപാനം പിടിച്ചു നിർത്താനാകുന്നില്ല.

More
More
K T Kunjikkannan 5 years ago
Keralam

സഖാവ് കുഞ്ഞാലി, ചാരുമജുംദാര്‍: ജ്വലിക്കുന്ന ഓര്‍മ്മകള്‍ - കെ.ടി. കുഞ്ഞിക്കണ്ണന്‍

സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിൻ്റെ വെടിയേറ്റാണ് രക്തസാക്ഷിയാവുന്നത് ... സഖാവ് ചാരുമജുംദാർ സിദ്ധാർത്ഥ് ശങ്കർ റായിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ നാളുകളിൽ കൽക്കത്തയിലെ ലാൽബസാർ ലോക്കപ്പ് മുറിയിൽ നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കില്ല

ലോക്ഡൗൺ അപ്രായോ​ഗികമാണെന്ന് മന്ത്രിസഭാ യോ​ഗം

More
More
News Desk 5 years ago
Keralam

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ ചോദ്യം ചെയ്യല്‍; ശിവശങ്കറില്‍ നിന്നും എൻഐഎ വ്യക്തത തേടുന്ന ചില ചോദ്യങ്ങള്‍

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

More
More
News Desk 5 years ago
Keralam

ശിവശങ്കർ എൻഐഎ-യുടെ കൊച്ചി ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

More
More
Web Desk 5 years ago
Keralam

‘ഫസ്റ്റ്ബെല്‍’ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരം പിന്നിട്ടു; ആഗസ്റ്റ് മുതല്‍ കായിക വിഷയങ്ങളും

പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ യുട്യൂബ് കാഴ്ചകൾ, ജില്ലകൾക്ക് പുറമെ ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ വീഡിയോ നിർമാണ പദ്ധതി

More
More
News Desk 5 years ago
Keralam

'ചെലോര്ത് ശരിയാകും, ചെലോര്ത് റെഡിയാകൂല, ന്തായാലും മ്മക്ക് കൊയ്പ്പല്യ'; പ്രചോദനമായി ഫായിസ്

പേപ്പര്‍ കൊണ്ട് പൂവുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ ഫായിസ് കാണിച്ച ആത്മവിശ്വാസമാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രശംസക്ക് കാരണമായത്. പ്രമുഖരടക്കം നിരവധി പേര്‍ ആ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

More
More
News Desk 5 years ago
Keralam

ആദ്യം ജീവന്‍, പിന്നെ തൊഴില്‍ - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

തൊഴില്‍ ലഭ്യമാക്കുന്നത് രണ്ടാമതായാണ് പരിഗണിക്കുക. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. ജീവന്റെ വിലയുള്ള ജാഗ്രത അതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

More
More
Local Desk 5 years ago
Keralam

പൊന്നാനിയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍

കോവിഡ് ടെസ്റ്റ് പോസിറ്റീവായ കേസുകളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവര്‍ക്കും വളരെ നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സ നല്‍കുന്നതിനാണ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

More
More
Web Desk 5 years ago
Keralam

സ്വർണ കടത്തിൽ കോൺസൽ ജനറലും അറ്റാഷെയും പങ്കാളികളെന്ന് സ്വപ്ന

ഓരോ കടത്തിനും കോൺസൽ ജനറിലും അറ്റാഷെക്കും 1500 ഡോളർ പ്രതിഫലം നൽകി

More
More
Web Desk 5 years ago
Keralam

കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകര്‍ക്ക് 77 കോടി രൂപയുടെ സഹായ പദ്ധതി

5000 കർഷകർക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്‌സിഡി നൽകും. 6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്‌സിഡിയും ആടു വളർത്തലിനായി 1800 പേർക്ക് 25000 രൂപ വീതവും സബ്‌സിഡി നൽകും.

More
More
News Desk 5 years ago
Keralam

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പോലീസിൽ സ്ഥാനം ഉണ്ടാവില്ല: മുഖ്യമന്ത്രി

പൊലീസിൽ മൂന്നാം മുറ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുറ്റവാളികളോടു കർക്കശ നിലപാടു സ്വീകരിക്കുമ്പോൾ സാധാരണക്കാരോടു സൗഹൃദത്തോടെയായിരിക്കണം പോലീസിന്റെ ഇടപെടൽ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More