LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഉപദേഷ്ടാവ്

ഉപദേശകരുടെ പേരിലുള്ള വിവാദങ്ങളുടെ ഇടയിൽക്കൂടിയാണ് പുതിയ ഉപദേശകനെ മുഖ്യമന്ത്രി നിയമിക്കുന്നത്. എന്നാല്‍, അടുത്ത കാലത്ത് ആരോഗ്യവകുപ്പ് കേരളത്തിൽ ഉണ്ടാക്കിയ നല്ല പ്രവർത്തനങ്ങൾക്ക് പലതിനും ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ സേവനം വീണ്ടും ഉറപ്പാക്കുന്നത്.

More
More
Web Desk 5 years ago
Keralam

ഈ മാസം 27 ന് നിയമസഭായോ​ഗം

ധനബിൽ പാസാക്കാനാണ് ഒരു ദിവസത്തെ നിയമസഭായോ​ഗം ചേരുക

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരൂർ പുറത്തൂർ അബ്ദുൾ ഖാദറാണ് മരിച്ചത്

More
More
Web Desk 5 years ago
Keralam

എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശന പരീക്ഷ (കീം-2020) നാളെ

2020-21 വർഷത്തെ എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 നാളെ (ജൂലൈ-16) നടക്കും. സംസ്ഥാനത്ത് ജില്ലതലത്തിലോരുക്കിയ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ഒരുലക്ഷത്തി പതിനായിരത്തില്‍ പരം വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്.

More
More
Web Desk 5 years ago
Keralam

സ്വര്‍ണ്ണ കള്ളകടത്ത് കേസ്; പ്രതികളെ പരിചയമുണ്ടെന്ന് എം ശിവശങ്കര്‍

ശിവശങ്കറിന്റെ ഫ്‌ലാറ്റിനുസമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈമാസം 1, 2 തീയതികളില്‍ ഇവിടെ ചിലര്‍ മുറിയെടുത്തെന്നാണ് വിവരം.

More
More
Web Desk 5 years ago
Keralam

ഹയർ സെക്കൻഡറി ഫലം ഇന്ന്

2019-2020 അധ്യയന വർഷത്തെ ഹയർ സെക്കൻററി പരീക്ഷാഫലം ഇന്നുച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും

More
More
Web Desk 5 years ago
Keralam

കൊവിഡ്: സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്

More
More
Web Desk 5 years ago
Keralam

''ഞാനാ, ഞാനാ ചെയ്തത്'' ഉത്ര കൊലക്കേസിൽ കുറ്റം ഏറ്റ് പറഞ്ഞ് സൂരജ്

പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് സൂരജ് കുറ്റം ഏറ്റ് പറഞ്ഞത്

More
More
News Desk 5 years ago
Keralam

സ്വര്‍ണക്കടത്തു കേസ്: ഫൈസൽ ഫരീദിനായി ബ്ലൂ നോട്ടിസ്

കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറഞ്ഞു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്.

More
More
News Desk 5 years ago
Keralam

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ

വിധി സംസ്ഥാന സർക്കാറിന് തിരിച്ചടിയാണെന്ന് വ്യാഖ്യാനിക്കുന്നവർക്ക് വ്യാഖ്യാനിക്കാം

More
More
National Desk 5 years ago
Keralam

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം; രാജകുടുംബത്തിന്‍റെ അവകാശങ്ങള്‍ക്ക് അംഗീകാരം

സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി.

More
More
News Desk 5 years ago
Keralam

പത്മനാഭസ്വാമി ക്ഷേത്രം ആര് ഭരിക്കും? സുപ്രിംകോടതി വിധി ഇന്ന്

ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക. ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More