LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

ശുചിത്വ മിഷൻ സെക്രട്ടറി മിർ മുഹമ്മദിനാണ് പകരം ചുമതല. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല

More
More
Web Desk 5 years ago
Keralam

കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി; ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം വൈകും

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.

More
More
Web Desk 5 years ago
Keralam

സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന് ചെന്നിത്തല

കേസിൽ അന്വേഷണം നേരിടുന്ന സ്ത്രീ എങ്ങിനെ ഐടി വകുപ്പിൽ ഉന്നതജോലി നേടിയെന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല

More
More
Web Desk 5 years ago
Keralam

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍; നഗരത്തിലേക്കുള്ള റോഡുകള്‍ അടച്ചു

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളു.

More
More
News Desk 5 years ago
Keralam

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.

More
More
News Desk 5 years ago
Keralam

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ

തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്. പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണെന്നാണ് പ്രാഥമിക നിഗമനം.

More
More
Local Desk 5 years ago
Keralam

ഇശല്‍ പൈതൃകത്തിന് യു.ജി.സി. അംഗീകാരം

ഇശല്‍ പൈതൃകം ത്രൈമാസികയ്ക്ക് യു.ജി.സി കെയര്‍ ലിസ്റ്റില്‍ സ്ഥാനം ലഭിച്ചു. വിവിധ സര്‍വകലാശാലകളുടെ ശുപാര്‍ശയിലാണ് ഇശല്‍ പൈതൃകം ത്രൈമാസികയെ യു.ജി.സി അംഗീകരിച്ചത്.

More
More
News Desk 5 years ago
Keralam

വനം - വന്യജീവി സംരക്ഷണത്തിനൊപ്പം കര്‍ഷകരെയും സംരക്ഷിക്കും: മന്ത്രി അഡ്വ.കെ രാജു

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ എണ്ണം പെരുകുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി പഞ്ചായത്ത് ജനജാഗ്രതാസമിതികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

More
More
News Desk 5 years ago
Keralam

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വണ്ടൂർ സ്വദേശി

മരിച്ചതിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

More
More
Web Desk 5 years ago
Keralam

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്: ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു

അബൂബക്കർ, ഹാരിസ് ശരത് എന്നിവരെയാണ് പൊലീസ് വീണ്ടും അറസ്റ്റ് ചെയതത്

More
More
Web Desk 5 years ago
Keralam

സ്വതന്ത്രമായി മുന്നോട് പോകുമെന്ന് ജോസ്

മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ജോസ് കെ മാണി

More
More
News Desk 5 years ago
Keralam

ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു: വിധു വിന്‍സെന്‍റ്

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകളുടെ സംവിധായികയാണ് വിധു വിന്‍സെന്‍റ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നായകനാക്കി സിനിമ ചെയ്ത ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് സിനിമ ചെയ്തതിനെതിരെ വിധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More